Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

ആയിരം കോടി ആസ്തിയും സാമൂഹികപ്രതിബദ്ധതയുമുള്ള ബിസിനസുകാരും, എംബിഎ അവാര്‍ഡ് ജേതാക്കളുമായവരുടെ ഒരു വിശിഷ്ട ക്ലബ്ബാണ് എഫ് ഐ സി എഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 06:46 pm IST
inKerala, Business

കൊച്ചി: പതിനെട്ടാമത് മണപ്പുറം മള്‍ട്ടിബില്യണയര്‍ ബിസിനസ് അച്ചീവര്‍ (എംബിഎ) അവാര്‍ഡ് ഏരീസ് ഗ്രൂപ്പ് ഫൗണ്ടര്‍ &സിഇഒ സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രഥമ എംബിഎ അവാര്‍ഡ് ജേതാവ്, മണപ്പുറം ഫിനാന്‍സ്എം ഡി ആന്‍ഡ് സി ഇ ഒ, വി പി നന്ദകുമാര്‍ പുരസ്‌കാരം സമ്മാനിച്ചു.

എംബിഎ അവാര്‍ഡ്, എഫ് ഐ സി എഫ് ക്ലബ്ബ് എന്നിവയുടെ സ്ഥാപകനും പെഗാസസ് ചെയര്‍മാനുമായ അജിത് രവി ചടങ്ങില്‍ സന്നിഹിതനായിരുന്നു .ഈ നേട്ടത്തോടുകൂടി ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായ ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേംബര്‍ ഫോറത്തില്‍ (എഫ്‌ഐസിഎഫ്) സര്‍ സോഹന്‍ റോയ്‌ക്ക് അംഗത്വം ലഭിക്കും. ആയിരം കോടി ആസ്തിയും സാമൂഹികപ്രതിബദ്ധതയുമുള്ള ബിസിനസുകാരും, എംബിഎ അവാര്‍ഡ് ജേതാക്കളുമായവരുടെ ഒരു വിശിഷ്ട ക്ലബ്ബാണ് എഫ് ഐ സി എഫ് . കൂടാതെ ലോകത്തിലാദ്യമായി മെമ്പര്‍ഷിപ്പിന് യാതൊരുവിധ ഫീസും ഈടക്കാത്ത ഒരേയൊരു സമ്പന്നരുടെ ക്ലബ് കൂടിയാണിത്.

മികച്ച ബിസിനസ് നേട്ടങ്ങളെയും മികവുകളെയും പ്രതിനിധീകരിച്ച്, സാമൂഹിക ലക്ഷ്യങ്ങളില്‍ സജീവമായി സംഭാവന നല്‍കിക്കൊണ്ട് സംരംഭകര്‍ക്ക് പ്രചോദനമായി നിലകൊള്ളുന്ന, സാമൂഹിക പുരോഗതിക്കായി അവരുടെ ആശയങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എഫ് ഐ സി എഫ് ലക്ഷ്യമിടുന്നു.

വി പി നന്ദകുമാര്‍, ജോയ് ആലുക്കാസ്, എം എ യൂസഫ് അലി, ടി എസ് കല്യാണരാമന്‍, പി എന്‍ സി മേനോന്‍, ഗോകുലം ഗോപാലന്‍, ഡോ രവി പിള്ള, ശ്രീ എം പി രാമചന്ദ്രന്‍, കൊച്ചൗസെഫ് ചിറ്റിലപ്പിള്ളി, സാബു എം ജേക്കബ് , ഡോ വിജു ജേക്കബ്, ഡോ എ വി അനൂപ്, ഡോ വര്‍ഗീസ് കുര്യന്‍, അഡ്വ പി കൃഷ്ണദാസ്, ഡോ. ഹഫീസ് റഹ്മാന്‍ തുടങ്ങിയവരാണ് മുന്‍ എംബിഎ അവാര്‍ഡ് ജേതാക്കള്‍.

 

Tags: sohan royAries GroupManappuramMBA AwardFICF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണ്ണപ്പണയവായ്‌പാരംഗത്ത് നിയമങ്ങള്‍ കാറ്റില്‍ പറക്കുന്നു;മീശ പിരിച്ച് റിസര്‍വ്വ് ബാങ്ക്; മണപ്പുറം, മുത്തൂറ്റ് ഓഹരിവില ഇടിഞ്ഞു

Kerala

ഇ ഐ യു -എ ഐ എം ആര്‍ ഐ ഹോണററി ഇന്‍ഡസ്ട്രിയല്‍ ഡോക്ടറേറ്റ് നല്‍കി വ്യവസായ രംഗത്തെ വിദഗ്ധരെ ആദരിച്ചു

Entertainment

അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’

Career

‘ഏരീസ്’ ജോലിക്കെടുക്കുന്നു: ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ക്കും കോളേജ് യുണിയന്‍ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന

Miniscreen

കലാനിലയം,’ഏരീസ്’ ഏറ്റെടുത്തു: ‘രക്തരക്ഷസ്സ്’ പുത്തന്‍ സാങ്കേതികവിദ്യയുമായി പുതു വേദിയിലേക്ക്; ഉദ്ഘാടന പ്രദര്‍ശനം 13 ന്

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.