Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ സര്‍വനാശ ഭരണം; ഒരു വര്‍ഷം നീളുന്ന പ്രക്ഷോഭവുമായി എന്‍ഡിഎ

26ന് സെക്രട്ടേറിയറ്റ് ധര്‍ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2025, 09:31 am IST
inKerala

തിരുവനന്തപുരം: കേരളത്തെ സര്‍വനാശത്തിലേക്ക് നയിച്ച പിണറായി സര്‍ക്കാര്‍ ഭരണത്തിനെതിരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി എന്‍ഡിഎ. ‘കേരളം വീണ ഒരു പതിറ്റാണ്ട്’ എന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് 26ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ സംസ്ഥാനതല പ്രതിഷേധ ധര്‍ണയും, പഞ്ചായത്തുകളില്‍ ശക്തിപ്രകടനങ്ങളും, പ്രതിഷേധ തീജ്വാലയും സംഘടിപ്പിക്കുമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. 26ന് രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കും.

100 ദിവസമായി സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് 100 രൂപ പോലും കൂട്ടിക്കൊടുക്കാന്‍ പണമില്ലാത്തവര്‍ 100 കോടി ധൂര്‍ത്തടിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുന്നു. 2016 ന് ശേഷം ഓഖിയും, പ്രളയവും, കൊറോണയും ഉള്‍പ്പെടെ നിരവധി ദുരന്തങ്ങള്‍ വന്നു. എല്ലാ ദുരന്തങ്ങളില്‍ നിന്നും കേരളം കരകയറി. പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ ആഘാതം പോലെ മറ്റൊന്നുമില്ല. 2016 ന് ശേഷം കേരളം നേരിട്ട മഹാദുരന്തമാണ് പിണറായി സര്‍ക്കാര്‍. ദുരന്തം ആരും ആഘോഷിക്കാറില്ല. ദുരന്തങ്ങളുടെ ഓര്‍മദിനത്തില്‍ ദുഃഖാചരണവും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിജ്ഞയെടുക്കലുമാണ് ചെയ്യാറുള്ളത്. പിണറായി സര്‍ക്കാര്‍ എന്ന മഹാദുരന്തത്തെ ഒരു വര്‍ഷത്തിനുള്ളില്‍ കേരളം അതിജീവിക്കും എന്നാണ് എന്‍ഡിഎയുടെ വിശ്വാസം.

ആഘോഷങ്ങളുടെ സമാപനത്തില്‍ സിപിഎമ്മിന്റെ മുഖപത്രം എഡിറ്റോറിയല്‍ എഴുതി, ‘സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരിക്കുകയാണ്. അതിനെ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്’ എന്ന്. എന്നാല്‍ മറുഭാഗത്ത് സര്‍ക്കാരിന്റെ നേട്ടമായി പറയുന്നതെല്ലാം കേന്ദ്രപദ്ധതികള്‍ മാത്രമാണ്. ദേശീയപാതയും, ഗെയില്‍ പൈപ്പ് ലൈനും, കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയും അടക്കം എല്ലാ പദ്ധതികളും നരേന്ദ്ര മോദി സര്‍ക്കാരിന്റേതാണ്.

ഒരു കാര്യത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു, ‘ദേശീയപാത പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റേതാണ്’ എന്ന് 80-ാം വയസിലെങ്കിലും സത്യം തുറന്നു പറയാന്‍ മുഖ്യമന്ത്രി കാണിച്ച ആര്‍ജവം. ഈ പിറന്നാള്‍ ദിനത്തില്‍ സത്യം പറഞ്ഞ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ദേശീയപാത തങ്ങളുടെതാണെന്ന് മുഖ്യമന്ത്രിയും മരുമകനും റീല്‍സിലൂടെ എപ്പോഴും അവകാശപ്പെടുമായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു അ മുതല്‍ ക്ഷ വരെ കേന്ദ്രത്തിന്റെതാണെന്ന്. മുഖ്യമന്ത്രിയുടെ ഈ സത്യസന്ധതക്ക് അഭിനന്ദനങ്ങള്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബഡായി അല്ലാതെ ഒന്നും നടക്കാത്ത നാടായി കേരളം മാറിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കേരളത്തില്‍ തന്നെയാകും അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമെന്നും കൃഷ്ണദാസ് പറഞ്ഞു.

Tags: year-long protestbjpRajeev ChandrasekharNDA@Rajeev_GoIagainst Pinarayi Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.