Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

പാകിസ്ഥാനില്‍ കര്‍ഷകരുടെ കലാപം പല പ്രവിശ്യകളിലും ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതുതായി വായ്‌പ അനുവദിച്ചതിന്റെ പേരില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില നിര്‍ത്തലാക്കണമെന്ന ഐഎംഎഫ് നിര്‍ദേശം പാകിസ്ഥാന്‍ സര്‍ക്കാര്‍  നടപ്പിലാക്കി ത്തുടങ്ങിയതോടെയാണ് കര്‍ഷകര്‍ കലാപത്തിലേക്ക് നീങ്ങിത്തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2025, 12:34 am IST
in India, World
സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

ഇസ്ലാമബാദ് : പാകിസ്ഥാനില്‍ കര്‍ഷകരുടെ കലാപം പല പ്രവിശ്യകളിലും ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതുതായി വായ്‌പ അനുവദിച്ചതിന്റെ പേരില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില നിര്‍ത്തലാക്കണമെന്ന ഐഎംഎഫ് നിര്‍ദേശം പാകിസ്ഥാന്‍ സര്‍ക്കാര്‍  നടപ്പിലാക്കി ത്തുടങ്ങിയതോടെയാണ് കര്‍ഷകര്‍ കലാപത്തിലേക്ക് നീങ്ങിത്തുടങ്ങിയത്.

ഇതിന്റെ ഭാഗമായി സിന്ധ് പ്രവിശ്യയില്‍ കര്‍ഷകര്‍ കലാപം ആരംഭിച്ടിട്ടുണ്ട്. പുതുതായി ഒരു ലക്ഷം കോടി ഡോളര്‍ പാകിസ്ഥാന് വായ്‌പയായി നല്‍കിയതിന്റെ പേരില്‍ ഒട്ടേറെ കര്‍ശന നടപടികള്‍ ഐഎംഎഫ് നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുതുടങ്ങിയത് കര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ അക്രമാസക്തരാകുന്നു

https://twitter.com/AjitSinghRathi/status/1925139170852327873

കൃഷി ലാഭകരമാക്കുന്നതിന് കോര്‍പറേറ്റ് ഫാമിംഗ് തുടങ്ങാന്‍ ഐഎംഎഫ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ തുടങ്ങിയതും കര്‍ഷകരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കൃഷി ലാഭകരമാക്കാന്‍ കര്‍ഷകഭൂമി പിടിച്ചെടുത്ത് വലിയ ഭൂപ്രദേശത്ത് കൃഷിയിറക്കുന്നതിന് സൈന്യത്തെയും പാകിസ്ഥാന്‍ സര്‍ക്കാര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. സൈന്യമാണ് കര്‍ഷകരുടെ ചെറിയ ഭൂമികള്‍ പിടിച്ചെടുക്കാന്‍ സഹായിക്കുന്നത്. ഇതാണ് സൈന്യത്തിനെതിരെ തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

ഇതിനിടയിലാണ് കൂനിന്മ‍േല്‍ കുരു പോലെ സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള മോദിയുടെ തീരുമാനം. ഈ തീരുമാനം പാകിസ്ഥാന്റെ മേല്‍ പതിക്കാന്‍ പോകുന്ന ജലബോംബ് ആയിരിക്കുമെന്ന് പറയപ്പെടുന്നു. ഇത് പ്രകാരം സിന്ധൂനദിയില്‍ നിന്നുള്ള ജലം വിട്ടുകൊടുക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. പക്ഷെ ഇപ്പോള്‍ ഈ ജലം ഇന്ത്യയില്‍ തന്നെ നിര്‍ത്തുന്നതിനുള്ള സംവിധാനമില്ല. സിന്ധുനദിയില്‍ നിന്നും വെള്ളം പാകിസ്ഥാനിലെ താഴ്ന്ന ഭാഗത്തേക്കാണ് ഒഴുകുന്നത്. ഭാവിയില്‍ മോദി സര്‍ക്കാര്‍ അത്തരമൊരു സംവിധാനം നടപ്പാക്കിയാല്‍ പാകിസ്ഥാന്‍ തകരും. കാരണം പാകിസ്ഥാനിലെ പ‍ഞ്ചാബ് പ്രവിശ്യയിലെ കൃഷി നടക്കുന്നത് സിന്ധുനദിയിലെ ജലം കൊണ്ടാണ്. അത് നിലച്ചാല്‍ അവിടുത്തെ ഭൂരിഭാഗം വരുന്ന കര്‍ഷകര്‍ കലാപത്തിലേക്ക് പോകും. ഇത് നേരിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിയുമെന്ന് തോന്നുന്നില്ല.

പഞ്ചാബിലെ കര്‍ഷകരെ പരമാവധി സന്തോഷിപ്പിച്ച് നിര്‍ത്താന്‍ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള സിന്ധുനദീജലം കൂടി പഞ്ചാബിലേക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ കനാല്‍ കെട്ടി ഒഴുക്കിവിടാന്‍ ശ്രമിക്കുന്നത് സിന്ധ് പ്രവിശ്യയിലെ കര്‍ഷകരെ രോഷം കൊള്ളിച്ചിരുന്നു. കഴിഞ്ഞ ദിവസം അവര് പാകിസ്ഥാന്‍ സൈന്യത്തിനും പൊലീസിനും എതിരെ തിരിഞ്ഞിരുന്നു. സിന്ധ് പ്രവിശ്യയിലെ ആഭ്യന്തമന്ത്രി സിയാവുള്‍ ഹസന്‍ ലാഞ്ചറിന്റെ വീട് കലാപകാരികള്‍ കത്തിക്കുകയും ചെയ്തിരുന്നു. പാക് പൊലീസുമായുള്ള വെടിവെയ്‌പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags: Pakistan farmerswaterbombfarmersprotestinPakistanpakistanIMFfarmersprotestIndiaPakWarinduswatertreatySindhprovince
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

World

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് സ്പെയിനിനെ മുന്നിലെത്തിച്ചു

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.