Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരും അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പലസ്തീന്‍ ജയ് വിളിക്കാന്‍ തയ്യാറാവില്ല

തുടര്‍ച്ചയായി പലസ്തീന് ജയ് വിളിച്ച വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ കേസ് നടത്താന്‍ അവരുടെ സംഘടനകള്‍ പണം നല്‍കുന്നതിനാല്‍ ഇസ്ലാമിക തീവ്രവാദശക്തികളുടെ പിന്തുണയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അവിടെ കേസിന്റെ ഫലം പുറത്തുവരുന്നതുവരെ നിലനിന്നു പോരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2025, 08:33 pm IST
in World
അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പലസ്തീന്‍ അനുകൂല പ്രകടനം. ഇന്ന് ഇത്തരം പ്രകടനങ്ങള്‍ ചുരുങ്ങിയിരിക്കുന്നു.

അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പലസ്തീന്‍ അനുകൂല പ്രകടനം. ഇന്ന് ഇത്തരം പ്രകടനങ്ങള്‍ ചുരുങ്ങിയിരിക്കുന്നു.

ന്യൂദല്‍ഹി: തുടര്‍ച്ചയായി പലസ്തീന് ജയ് വിളിച്ച വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ കേസ് നടത്താന്‍  സംഘടനകള്‍ പണം നല്‍കുന്നതിനാല്‍ ഇസ്ലാമിക തീവ്രവാദശക്തികളുടെ പിന്തുണയുള്ള മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അവിടെ കേസിന്റെ ഫലം പുറത്തുവരുന്നതുവരെ അവിടെ നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്.

പലസ്തീന്‍ അനുകൂല അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മനസ്സിലും ഇസ്ലാമിക, ഇടത് സംഘടനകളാല്‍ തങ്ങള്‍ വഞ്ചിതരായി എന്ന വികാരമാണുള്ളത്. കാരണം അവിടെ പ്രക്ഷോഭകാരികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യനീതി കിട്ടുന്നില്ല. ഹാര്‍വാഡ്, യേല്‍, കാലിഫോര്‍ണിയയിലെ ബെര്‍ക്കീലി, ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോര്‍ജിയയിലെ എമരി തുടങ്ങിയ അമേരിക്കന്‍ സര്‍വ്വകലാശാലകളെല്ലാം ഇസ്രയേല്‍ വിരുദ്ധ, പലസ്തീന്‍ അനുകൂല പ്രകടനത്തിന്റെ വേദികളായിരുന്നു.

അമേരിക്കയില്‍ പലസ്തീന്‍ അനൂകൂല രോഷപ്രകടനങ്ങള്‍ക്ക് പേര് കേട്ട സര്‍വ്വകലാശാലയായിരുന്നു ഹാര്‍വാഡ് സര്‍വ്വകലാശാല. പലസ്തീന്‍ അനുകൂലികളായ രാഷ്‌ട്രീയക്കാരും ഇസ്ലാമിക തീവ്രവാദവിദ്യാര്‍ത്ഥി സംഘടനകളും ലിബറലുകളും ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഡമോക്രാറ്റിക് ഭരണകാലത്ത് ഇസ്രയേല്‍ വിരുദ്ധ പ്രകടനങ്ങലും പലസ്തീന്‍ അനൂകൂല സമരങ്ങളാലും പ്രകമ്പനം കൊണ്ട കാമ്പസായിരുന്നു ഹാര്‍വാഡ്. പക്ഷെ ട്രംപ് അധികാരത്തില്‍ വന്ന ശേഷം ഇവിടുത്തെ പലസ്തീന്‍ അനുകൂല നേതാക്കളെ മുഴുവന്‍ പൊക്കി. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇതിന്റെ ദുഷ് ഫലം അനുഭവിക്കേണ്ടിവന്നു. ഡോക്ടറേറ്റ് പഠനത്തില്‍ ഏര്‍പ്പെട്ട പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഇടയില്‍വെച്ച് നിര്‍ത്തി നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. ഈ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അമേരിക്കന്‍ സ്വപ്നം തകരുകയായിരുന്നു.

എന്തായാലും ഇന്ത്യയിലെ ഇടത് ചിന്തകളുള്ള വിദ്യാര്‍ത്ഥികളുടെ കാറ്റ് പോയ മട്ടാണ്. പലസ്തീനും വേണ്ട ഒന്നും വേണ്ട എങ്ങിനെയെങ്കിലും അമേരിക്കയില്‍ നിലനിന്നാല്‍ മതി എന്ന ചിന്താഗതിയിലാണ് ഇപ്പോള്‍ ഈ വിദ്യാര്‍ത്ഥികള്‍. പക്ഷെ സമയം വൈകിപ്പോയിരിക്കുന്നു. ഇപ്പോള്‍ പലസ്തീന്‍ അനൂകൂല പ്രകടനം നടത്തേണ്ട കാര്യമില്ല, സമൂഹമാധ്യമങ്ങളില്‍ പലസ്തീന്‍ അനുകൂലമായുള്ള പോസ്റ്റിന് ഒരു ലൈക്കടിച്ചാല്‍ പോലും അവര്‍ക്ക് അമേരിക്കയില്‍ ഉപരിപഠനം നടത്താനുള്ള വാതില്‍ അടയും.

ബിരുദദാനച്ചടങ്ങുകളില്‍ പലസ്തീന് അനുകൂലമായി പ്രഭാഷണം നടത്തുന്നത് ഇത്തരം അതിവിപ്ളവകാരികളായ വിദ്യാര്‍ത്ഥികളുടെ ഫാഷനായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ പലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയ സെസിലിയ കള്‍വര്‍ എന്ന വിദ്യാര്‍ത്ഥിനിയെ അപ്പോള്‍ തന്നെ യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്താക്കി. ഇസ്രയേലുമായി ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ പേരിലായിരുന്നു സര്‍വ്വകലാശാലയ്‌ക്കെതിരായ വിദ്യാര്‍ത്ഥിനിയുടെ വിമര്‍ശനം. പക്ഷെ സെസിലിയയെ മണിക്കൂറിനകം പുറത്താക്കിയത് ഒട്ടേറെ വിപ്ലവ വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്ക മാറിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഞെട്ടുകയാണ് ഇടത്-ജിഹാദി വിപ്ലവ വിദ്യാര്‍ത്ഥികള്‍.

എന്തായാലും അമേരിക്കയിലെ പല യൂണിവേഴ്സിറ്റികളിലും ഇതോടെ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നിശ്ശേഷം ഇല്ലാതായിരിക്കുകയാണിപ്പോള്‍.

Tags: HarvardUniversityProPalestineagitationProPalestinestrikeAmericandream
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരക്കയിലെ സര്‍വ്വകലാശാലയിലേക്ക് മര്യാദക്കാരായി പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ (ഇടത്ത്) യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ (വലത്ത്)
World

അമേരിക്കന്‍ കാമ്പസുകളിലേക്ക് പഠിപ്പ് മടങ്ങിവരുന്നു; പലസ്തീന്‍ അനുകൂല സമരക്കാരുടെ വിസ റദ്ദാക്കിയതോടെ യുഎസ് കാമ്പസുകള്‍ ശാന്തം

അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയ്ക്ക് മുന്‍പില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധനാളുകളില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പലസ്തീന്‍ അനുകൂല പ്രകടനം (വലത്ത്)
World

യുഎസിലെ ‘ജെഎന്‍യു’ ആയ കൊളംബിയ സര്‍വ്വകലാശാലയെ ഒതുക്കി ട്രംപ്; 40 കോടി ഡോളര്‍ ധനസഹായം നിര്‍ത്തി; പലസ്തീന്‍ കൊടി വീശിയാല്‍ നാടുകടത്തും

India

2024 ലോകമെമ്പാടും തെരഞ്ഞെടുപ്പുകളുടെ വര്‍ഷം; ജനവിരോധത്താല്‍ വാഴുന്നവരെല്ലാം വീണു! അതിജീവിച്ചത് ഒരാള്‍- നരേന്ദ്രമോദി മാത്രം!

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.