Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐപിഎല്‍ ഇന്ന് മുതല്‍ വീണ്ടും…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 12:13 pm IST
inCricket

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ സീസണിലെ ബാക്കി മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ മത്സരത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.

പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ ആറ് വേദികളില്‍ മാത്രമേ മത്സരങ്ങളുണ്ടാകൂ. ബെംഗളൂരുവിന് പുറമെ ജയ്‌പുര്‍, ദല്‍ഹി, ലഖ്‌നൗ, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലായായിരിക്കും ഇനിയുള്ള മത്സരങ്ങള്‍.
കഴിഞ്ഞ എട്ട് മുതലാണ് ഐപിഎല്‍ മത്സരങ്ങല്‍ നിര്‍ത്തിവച്ചത്. ധരംശാലയില്‍ നടന്നുകൊണ്ടിരുന്ന ദല്‍ഹി-കൊല്‍ക്കത്ത മത്സരം പാതിക്കുവച്ച് അവസാനിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ പാക് ഭീകരര്‍ നടത്തിവന്ന വെടിവയ്‌പ്പും ഭാരത സൈന്യത്തിന്റെ തിരിച്ചടിയും രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന നഗരങ്ങളില്‍ തുടരെയുളള ദിവസങ്ങളില്‍ ബ്ലാക്കൗട്ട് പ്രഖ്യാപിക്കേണ്ടിവന്നു. കലുഷിതമായ ഈ സാഹചര്യം കണക്കിലെടുത്താണ് ഐപിഎല്‍ നിര്‍ത്തിവച്ചത്. ഭാരതത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി ധീരമായി പോരാടിയ സൈന്യത്തെ ബിസിസിഐ പ്രശംസിച്ചു. ലീഗ് അങ്ങേയറ്റം സുരക്ഷിതമായി നടത്തുന്നതിന് സൈന്യത്തിന്റെ ഇടപെടല്‍ ഏറെ സഹായിച്ചുവെന്നും ഐപിഎല്‍ സംഘാടകര്‍ കൂടിയായ ബിസിസിഐ പറഞ്ഞു.

ഇന്ന് വീണ്ടും തുടങ്ങുന്ന ഐപിഎലിലെ ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ ഈ മാസം 25ന് അവസാനിക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആണ് അവസാന ലീഗ് പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക. മെയ് 29, 30, ജൂണ്‍ ഒന്ന് തീയതികളിലായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍. പുതുക്കിയ ഷെഡ്യൂളില്‍ പ്ലേ ഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദി നിര്‍ണയിച്ചിട്ടില്ല.

പുറത്തായത് മൂന്ന് ടീമുകള്‍

ഐപിഎല്ലില്‍ മിക്ക ടീമുകള്‍ക്കും മൂന്ന് വിതം മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ മാത്രമാണ് പുറത്തായവര്‍. ബാക്കിയുള്ള ഏഴ് ടീമുകള്‍ക്കും പ്ലേഓഫിന് സാധ്യതയുണ്ട്. പട്ടികയിലെ മുന്നിലെത്തുന്ന നാല് ടീമുകളാണ് പ്ലേഓഫില്‍ കടക്കുക.

നിലവില്‍ 16 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് ആണ് മുന്നില്‍. ഇത്ര തന്നെ പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് (റണ്‍നിരക്കില്‍ രണ്ടാമതായി) രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിന് 15 പോയിന്റുണ്ട്. 14 പോയിന്റോടെ മുംബൈ ഇന്ത്യന്‍സ് ആണ് നിലവില്‍ നാലാം സ്ഥാനത്ത്.

 

Tags: IPLRoyal Challengers BangaloreIndian Premier LeagueKolkata knight Riders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

‘രാഹുല്‍ ഗാന്ധി നെപോകിഡ്….യോഗ്യത നെഹ്രുവിന്റെ മകളുടെ മകന്റെ മകന്‍ എന്നത് മാത്രം’: വിമര്‍ശനവുമായി തെലുങ്കാന നേതാവ് കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.