Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം; സമ്മാനത്തുകയായി ലഭിക്കുക 66 ലക്ഷം രൂപ

സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം. മൂന്ന് പേര്‍ അഞ്ചര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഒടുവില്‍ ടൈബ്രേക്കറില്‍ മാക്സിം വാചിയര്‍ ലെഗ്രാവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യനാകുകയായിരുന്നു. സമ്മാനത്തുകയായി 66 ലക്ഷം രൂപയാണ് (77677 ഡോളര്‍) പ്രജ്ഞാനന്ദയ്‌ക്ക് ലഭിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 12:09 pm IST
inSports

ബുഡാപെസ്റ്റ് : സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം. മൂന്ന് പേര്‍ അഞ്ചര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഒടുവില്‍ ടൈബ്രേക്കറില്‍ മാക്സിം വാചിയര്‍ ലെഗ്രാവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യനാകുകയായിരുന്നു. സമ്മാനത്തുകയായി 66 ലക്ഷം രൂപയാണ് (77677 ഡോളര്‍) പ്രജ്ഞാനന്ദയ്‌ക്ക് ലഭിക്കുക.

“റൊമാനിയയിലെ ബുക്കാറസ്റ്റില്‍ സൂപ്പര്‍ ബെറ്റ് ക്ലാസിക് കിരീടം നേടുക. അവിശ്വസനീയമായ വികാരമാണത്” എന്നാണ് പ്രജ്ഞാനന്ദ സമൂഹമാധ്യമത്തില്‍ കുറിച്ചത്. പിന്തുണയ്‌ക്ക് സഹപ്രവര്‍ത്തകര്‍ക്കും ആരാധകമര്‍ക്കും പ്രജ്ഞാനന്ദ നന്ദി അറിയിച്ചു. തന്റെ കോച്ചായ ആര്‍.ബി. രമേഷിനും തന്നെ കളികള്‍ വിശകലനം ചെയ്ത് സഹായിച്ച ഗ്രാന്‍റ്മാസ്റ്റര്‍ വല്ലഭ് സൂരിയ്‌ക്കും പ്രജ്ഞാനന്ദ പ്രത്യേകം നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ബുക്കാറെസ്റ്റില്‍ പ്രജ്ഞാനന്ദ ഫൈനലില്‍ എത്തിയിരുന്നു. പക്ഷെ അന്ന് ടൈ ബ്രേക്കറില്‍ യുഎസിന്റെ ഫാബിയാനോ കരുവാനയോട് തോല്‍വി ഏറ്റുവാങ്ങി രണ്ടാം സ്ഥാനക്കാരനായി. ഇക്കുറി ഈ തമിഴ്നാട്ടുകാരന്‍ എതിരാളികളെ നിഷ്പ്രഭനാക്കിയാണ് കിരീടം നേടിയത്.

19കാരനായ പ്രജ്ഞാനന്ദ 2025ല്‍ നേടുന്ന രണ്ടാമത്തെ കിരീടമാണ് സൂപ്പര്‍ബെറ്റ് റൊമാനിയ 2025. ഇതിന് മുന്‍പ് ടാറ്റ സ്റ്റീല്‍ ചെസ്സിലും പ്രജ്ഞാനന്ദ ചാമ്പ്യനായി. അന്ന് ഗുകേഷിനെയാണ് ടൈബ്രേക്കറില്‍ പ്രജ്ഞാനന്ദ തോല്‍പിച്ചത്.

അവസാനറൗണ്ടായ ഒമ്പതാം റൗണ്ടില്‍ പ്രജ്ഞാനന്ദയും ലെവോണ്‍ ആരോനിയനും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ പ്രജ്ഞാനന്ദയ്‌ക്ക് അഞ്ചര പോയിന്‍റായി. മാക്സിം വാചിയര്‍ ലെഗ്രാവും ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയും അഞ്ചര പോയിന്‍റ് വീതം നേടിയതോടെ ഒന്നാം സ്ഥാനം ടൈ ആയി. ഇതോടെ ടൈ ബ്രേക്കറില്‍ ഇവര്‍ മൂന്ന് പേരും പോരാടുകയായിരുന്നു.

ടൈബ്രേക്കര്‍ മത്സരത്തില്‍ പ്രജ്ഞാനന്ദയും അലിറെസ ഫിറൂഷയും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. അതുപോലെ മാക്സിം വാചിയെര്‍ ലെഗ്രാവും അലിറെസ ഫിറൂഷയും തമ്മിലും സമനിലയിലാണ്.

ആദ്യത്തെ റൗണ്ടില്‍ സമനിലയായതിനാല്‍ ടൈ ബ്രേക്ക് ചെയ്യാന്‍ മത്സരം ബ്ലിറ്റ്സ് ചെസ്സിലേക്ക് നീങ്ങുകയായിരുന്നു. പൊതുവേ വേഗക്കളിയില്‍ മിടുക്കനായ പ്രജ്ഞാനന്ദയ്‌ക്ക് ഇവിടെ കാര്യങ്ങള്‍ എളുപ്പമായി. സിമട്രിക്കല്‍ ഇംഗ്ലീഷ് ഓപ്പണിംഗ് ശൈലിയിലാണ് ഇരുവരും കളിച്ചത്. വെളുത്ത കരുക്കള്‍ ഉപയോഗിച്ച് മാക്സിം വാചിയെര്‍ ലെഗ്രാവിനെ തോല്‍പിക്കുകയായിരുന്നു പ്രജ്ഞാനന്ദ.  ഇതോടെ പ്രജ്ഞാനന്ദ ചാമ്പ്യനായി. ഏകദേശം 66 ലക്ഷം രൂപയാണ് പ്രജ്ഞാനന്ദയ്‌ക്ക് ലഭിക്കുന്ന സമ്മാനത്തുക.

രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഫ്രഞ്ച് താരങ്ങള്‍ നേടി. രണ്ടാം സ്ഥാനം അലിറെസ ഫിറൂഷയും മൂന്നാം സ്ഥാനം മാക്സിം വാചിയെര്‍ ലെഗ്രാവും നേടി.

ഒമ്പതാം റൗണ്ടില്‍ അലിറെസ ഫിറൂഷ ബോഗ്ദാന്‍ ഡാനിയല്‍ ഡീകിനെ തോല്‍പിച്ചപ്പോള്‍ മാക്സിം വാചിയര്‍ ലെഗ്രാവ് ജാന്‍ ക്രിസ്റ്റഫ് ഡൂഡയെയും തോല്‍പിച്ചതോടെയാണ് അലിറെസയും മാക്സിം വാചിയര്‍ ലെഗ്രാവും അഞ്ചര പോയിന്‍റ് വീതം നേടുകയായിരുന്നു. അതേ സമയം ഗുകേഷും ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഫാബിയാനോ കരുവാനയ്‌ക്ക് അഞ്ചു പോയിന്‍റ് മാത്രമാണ് ലഭിച്ചത്.

 

 

Tags: PraggnanandhaaChessGrandChessTourMaxim Vachier LagraveAlireza FiroushaSuperbet Romania 2025Superbetchessclassic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.