Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

മെയ് 12 അന്താരാഷ്‌ട്ര നഴ്സസ് ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2025, 06:20 am IST
in Health, Career

ന്യൂദല്‍ഹി: ലോകമെമ്പാടും നഴ്സുമാര്‍ പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് (ഐസിഎന്‍) പ്രസിഡന്റ് പമേല സിപ്രിയാനോ പറയുന്നു. മെയ് 12 ന് ലോകം അന്താരാഷ്‌ട്ര നഴ്സസ് ദിനം ആഘോഷിക്കുമ്പോള്‍, ആഗോള നഴ്സിംഗ് തൊഴില്‍ മേഖല നേരിടുന്ന ‘അഭൂതപൂര്‍വമായ പ്രതിസന്ധി’യെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയായിരുന്നു അവര്‍. ‘നമ്മുടെ നഴ്സുമാര്‍. നമ്മുടെ ഭാവി. നഴ്സുമാരെ പരിപാലിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെയും സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നു’ എന്നതാണ് ഈ നഴ്‌സിംഗ് ദിനത്തിന്‌റെ പ്രമേയമെന്ന് അവര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ നട്ടെല്ലായ നഴ്സുമാര്‍ ശാരീരികവും മാനസികവും വൈകാരികവുമായ വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ന് വിധേയരാകുന്നു. കുറഞ്ഞ വേതനം, അസ്വീകാര്യമായ തൊഴില്‍ സാഹചര്യങ്ങള്‍, പരിമിതമായ നഷ്ടപരിഹാരം, ജോലിസ്ഥലത്തെ അക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണമില്ലായ്‌മ, പരിശീലനത്തിനുള്ള പരിമിതമായ അവസരങ്ങള്‍ എന്നിവയാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്’ പമേല അഭിപ്രായപ്പെട്ടു.
‘അവര്‍ അമിതമായി ജോലി ചെയ്യുന്നു, പിന്തുണ കുറവാണ്, കൂടാതെ കൂടുതല്‍ കൂടുതല്‍ ഈ തൊഴില്‍ ഉപേക്ഷിക്കുന്നു,’ ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയുടെ ആക്ടിംഗ് റീജിയണല്‍ ഡയറക്ടര്‍ ചിക്വെ ഇഹെക്വാസു പറഞ്ഞു.’ഈ പ്രതിസന്ധിയെ ലോകത്തിന് ഇനി അവഗണിക്കാന്‍ കഴിയില്ല, കാരണം ഈ പ്രവണത നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ ബാധിച്ചേക്കാം’ അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Tags: nursesICN PresidentPamela Ciprianoheadingcrisis worldwide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

Career

ജർമ്മനിയില്‍ 100 നഴ്സ് ഒഴിവുകള്‍: നോർക്ക റൂട്ട്സ്-കെയര്‍ ഗേറ്റ്സ് റിക്രൂട്ട്മെന്റിലേയ്‌ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Thiruvananthapuram : Nurses of private hospitals, represented by the United Nurses’ Association (UNA), take out a protest march for higher wages in Thiruvananthapuram on Tuesday. PTI Photo (PTI7_11_2017_000216B)
Health

കുറഞ്ഞ വേതനം 40000 രൂപയാക്കണം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കുന്നു

Career

നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡെന്മാര്‍ക്കില്‍ അവസരം, നോര്‍ക്കയുമായുള്ള കരാര്‍ കൈമാറി

Kerala

മലയാളി നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയെറി മതൗ

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.