Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആണുങ്ങള്‍ റഫാല്‍ ജെറ്റ് ഉപയോഗിക്കുന്നത് ഇങ്ങിനെയാണ്….റഫാല്‍ ജെറ്റില്‍ നാരങ്ങയും മുളകും വെച്ച് കളിയാക്കിയ കോണ്‍ഗ്രസ് നേതാവിന് വിമര്‍ശനം

കണ്ണുതട്ടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഒന്ന് മാത്രമാണ് ഇന്ത്യയ്‌ക്ക് റഫാല്‍ ജെറ്റെന്ന യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായിക്ക് സമൂഹമാധ്യമങ്ങള്‍ വന്‍വിമര്‍ശനം. ആണുങ്ങള്‍ക്കറിയാം റഫാല്‍ ജെറ്റ് എങ്ങിനെ ഉപയോഗിക്കണമെന്നാണ് റഫാല്‍ ജെറ്റില്‍ നിന്നുള്ള മിസൈലേറ്റ് തകര്‍ന്ന പാകിസ്ഥാനിലെ ഭീകരക്യാമ്പില്‍ നിന്നുയരുന്ന തീകുംഭത്തിന്റെ ചിത്രം കാട്ടിയാണ് പലരും അജയ് റായിയെ വിമര്‍ശ ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2025, 12:14 am IST
in India, World
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടരൂപം കാണിച്ച് നടത്തിയ പരിഹാസം (ഇടത്ത്) റഫാല്‍ ജെറ്റ് ഉപയോഗിച്ച് തൊടുത്ത മിസൈലില്‍ തകര്‍ന്ന പാക് ഭീകരകേന്ദ്രത്തിന്‍റെ ചിത്രം (വലത്ത്)

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടരൂപം കാണിച്ച് നടത്തിയ പരിഹാസം (ഇടത്ത്) റഫാല്‍ ജെറ്റ് ഉപയോഗിച്ച് തൊടുത്ത മിസൈലില്‍ തകര്‍ന്ന പാക് ഭീകരകേന്ദ്രത്തിന്‍റെ ചിത്രം (വലത്ത്)

ന്യൂദല്‍ഹി: കണ്ണുതട്ടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഒന്ന് മാത്രമാണ് ഇന്ത്യയ്‌ക്ക് റഫാല്‍ ജെറ്റെന്ന യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായിക്ക് സമൂഹമാധ്യമങ്ങള്‍ വന്‍വിമര്‍ശനം. ആണുങ്ങള്‍ക്കറിയാം റഫാല്‍ ജെറ്റ് എങ്ങിനെ ഉപയോഗിക്കണമെന്നാണ് റഫാല്‍ ജെറ്റില്‍ നിന്നുള്ള മിസൈലേറ്റ് തകര്‍ന്ന പാകിസ്ഥാനിലെ ഭീകരക്യാമ്പില്‍ നിന്നുയരുന്ന തീകുംഭത്തിന്റെ ചിത്രം കാട്ടിയാണ് പലരും അജയ് റായിയെ വിമര്‍ശ
ക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബുധനാഴ്ച രാവിലെ ഇന്ത്യ പാക് അധീന കശ്മീരിലും പാകിസ്ഥാനിലെ പഞ്ചാബിലും നടത്തിയ ആക്രമണത്തില്‍ ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. കിറുകൃത്യമായ മിസൈല്‍ ആക്രമണത്തിന് പേര് കേട്ടതാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍. ഇന്ത്യ ഫ്രാന്‍സില്‍ നിന്നും ഫളാല്‍ വിമാനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഹിന്ദു ദിനപത്രം ദിവസങ്ങളോളമാണ് എഡിറ്റോറിയല്‍ എഴുതിയത്. കോണ്‍ഗ്രസും ഇത് ഏറ്റുപിടിച്ച് മോദിയ്‌ക്കും മോദി സര്‍ക്കാരിനും എതിരെ വന്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഒന്നും ഏശിയില്ല. കൃത്യസമയത്ത് ഇന്ത്യ ആവശ്യപ്പെട്ട റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ഇവിടെ എത്തുകയും ചെയ്തു. റഫാല്‍ വിമാനം പറപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല റഫാല്‍ ജെറ്റ് ഉള്‍പ്പെടെ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് വന്‍ കയ്യടികളാണ് ഉയരുന്നത്. ഇത്രയും വിലകൊടുത്ത് വാങ്ങിയ റഫാല്‍ ജെറ്റുകള്‍ വെറും കണ്ണുതട്ടാതിരിക്കാന്‍ വേണ്ടി ഉമ്മറത്ത് കെട്ടിത്തൂക്കാനുള്ള കാഴ്ചവസ്തുമാത്രമാണെന്നായിരുന്നു അജയ് റായിയുടെ പരിഹാസം. എന്തായാലും അതിന് ചുട്ടമറുപടിയാണ് മോദി സര്‍ക്കാര്‍ ബുധനാഴ്ചത്തെ പാക് ആക്രമണത്തിലൂടെ നല്‍കിയത്. ഇതോടെ കോണ്‍ഗ്രസ് നേതാവ് അജയ് റായി മൗനത്തിലാണ്.

 

Tags: RafalejetRafaleattackRafaleIndiaPakWarAjayraiIndiaattackPakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

India

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

India

റഫാല്‍: നിര്‍ണായക ചര്‍ച്ചകള്‍ക്കായി വ്യോമസേനാ മേധാവി ഫ്രാന്‍സില്‍

India

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

പുതിയ വാര്‍ത്തകള്‍

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.