Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദും കൂട്ടാളികളും കാര്യങ്ങള്‍ നിയന്ത്രിച്ചപ്പോള്‍ പ്രകാശ് രാജിന് പ്രശ്നമില്ല, ഇപ്പോള്‍ അവരുടെ ആധിപത്യം മാറിയപ്പോള്‍ പ്രകാശ് രാജിന് സങ്കടം

ഇന്നത്തെ ബോളിവുഡില്‍ ആരും രാഷ്‌ട്രീയം സംസാരിക്കുന്നില്ലെന്ന പരാതിയുമായി നടന്‍ പ്രകാശ് രാജ്. പണ്ട് ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും ബോളിവുഡില്‍ ചോരപ്പുഴയൊഴുക്കിയപ്പോള്‍, നായകന്മാരെ തീരുമാനിക്കുമ്പോള്‍, കഥ തീരുമാനിക്കുമ്പോള്‍ ഇതേ പ്രകാശ് രാജ് എവിടെയായിരുന്നു എന്ന ചോദ്യം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 10:29 pm IST
in India, Bollywood, Entertainment
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം (ഇടത്ത്) പ്രകാശ് രാജ് (വലത്ത്)

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം (ഇടത്ത്) പ്രകാശ് രാജ് (വലത്ത്)

മുംബൈ: ഇന്നത്തെ ബോളിവുഡില്‍ ആരും രാഷ്‌ട്രീയം സംസാരിക്കുന്നില്ലെന്ന പരാതിയുമായി നടന്‍ പ്രകാശ് രാജ്. പണ്ട് ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും ബോളിവുഡില്‍ ചോരപ്പുഴയൊഴുക്കിയപ്പോള്‍, നായകന്മാരെ തീരുമാനിക്കുമ്പോള്‍, കഥ തീരുമാനിക്കുമ്പോള്‍ ഇതേ പ്രകാശ് രാജ് എവിടെയായിരുന്നു എന്ന ചോദ്യം ഉയരുകയാണ്.

മോദി സര്‍ക്കാരിനെ ബോളിവുഡില്‍ ആരും ചോദ്യം ചെയ്യുന്നില്ല എന്നതിലാണ് പ്രകാശ് രാജിന് സങ്കടം. രാഷ്‌ട്രീയ വിഷയങ്ങളില്‍ ബോളിവുഡ് നിശ്ശബ്ദമാകുന്നു എന്ന പരാതിയാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് പ്രകടിപ്പിച്ചത്.

ബോളിവുഡിലെ പാതി താരങ്ങളും വില്‍ക്കപ്പെട്ടുകഴിഞ്ഞെന്നും ബാക്കി പാതി പേര്‍ക്കാണെങ്കില്‍ ധൈര്യമില്ലെന്നുമായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം.

ദാവൂദ് എന്ന ഡി കമ്പനി ബോളിവുഡ് അടക്കിവാണ കാലം
ഇത് പ്രകാശ് രാജിന് ഓര്‍മ്മയുണ്ടോ എന്നറിയില്ല. ഡി-കമ്പനി എന്ന കുപ്രസിദ്ധമായ ദാവൂദ് ഗ്യാങ്ങ് ബോളിവുഡ് ഭരിച്ചിരുന്ന കാലം. 1980കളിലും 1990കളിലും ദാവൂദ് ഗ്യാങ്ങാണ് ആര്, എന്ത് സിനിമ നിര്‍മ്മിക്കണം, ആര് നായകനാകണം, ആര് നായികയാകണം എന്നൊക്കെ തീരുമാനിച്ചത്. അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആര്‍ക്കും സാധിച്ചിരുന്നില്ല. അങ്ങിനെ ചെയ്യുന്നവര്‍ക്ക് മരണമായിരുന്നു വിധി. സംരക്ഷണം നല്‍കാന്‍ അന്ന് നായകന്മാരില്‍ നിന്നും സിനിമാനിര്‍മ്മാതാക്കളില്‍ നിന്നും വന്‍തുകയാണ് ദാവൂദ് സംഘം ബലമായി വാങ്ങിയിരുന്നത്. അത് അസാധാരണമായ ഭയമാണ് ബോളിവുഡിനെ ഭരിച്ചിരുന്നത്. ഇന്ന് അങ്ങിനെ ഒരു സാഹചര്യമുണ്ടോ? പത്മാവതും എന്തിന് ഗുജറാത്ത് കലപാത്തിന്റെ ഒരു വശം മാത്രം പറഞ്ഞ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും വരെ ഇവിടെ റിലീസ് ചെയ്തിട്ടും അനാവശ്യ രാഷ്‌ട്രീയ വിവാദം ഉണ്ടാക്കുക മാത്രമാണോ പ്രകാശ് രാജിന്റെ ലക്ഷ്യം. .

Tags: DawoodDawoodIbrahimPadmavatDgangLuciferpakistanPrakashraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

പുതിയ വാര്‍ത്തകള്‍

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.