Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു കനത്ത യുദ്ധമുണ്ടായാല്‍ നാല് ദിവസം പോലും ഇന്ത്യയ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന് പിടിച്ച് നില്‍ക്കാനാവില്ലെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍…

യുദ്ധം കൊടുമ്പിരിക്കൊണ്ടാല്‍ പാകിസ്ഥാന് ഇന്ത്യയ്‌ക്ക് മുന്‍പില്‍ നാല് ദിവസം പോലും പിടിച്ചുനില്‍ക്കാനാവില്ലെന്ന് വിദഗ്ധര്‍. കാരണം പാകിസ്ഥാന്റെ കൈവശം വളരെ കുറച്ച് ആയുധങ്ങളേ ഉള്ളൂ എന്നതാണ് ഇതേക്കുറിച്ച് ധാരണയുള്ള വൃത്തങ്ങള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 09:06 pm IST
in India, World
കാലഹരണപ്പെട്ട പഴയ തോക്കുകളുമായി പാക് പട്ടാളക്കാര്‍ (ഇടത്ത്) ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം (വലത്ത്)

കാലഹരണപ്പെട്ട പഴയ തോക്കുകളുമായി പാക് പട്ടാളക്കാര്‍ (ഇടത്ത്) ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം (വലത്ത്)

ന്യൂദല്‍ഹി: യുദ്ധം കൊടുമ്പിരിക്കൊണ്ടാല്‍ പാകിസ്ഥാന് ഇന്ത്യയ്‌ക്ക് മുന്‍പില്‍ നാല് ദിവസം പോലും പിടിച്ചുനില്‍ക്കാനാവില്ലെന്ന് വിദഗ്ധര്‍. കാരണം പാകിസ്ഥാന്റെ കൈവശം വളരെ കുറച്ച് ആയുധങ്ങളേ ഉള്ളൂ എന്നതാണ് ഇതേക്കുറിച്ച് ധാരണയുള്ള വൃത്തങ്ങള്‍ പറയുന്നത്.

റഷ്യയ്‌ക്കെതിരെ ഉക്രൈനുമായി കരാറുണ്ടാക്കിയപ്പോള്‍ പാകിസ്ഥാന്റെ കൈവശം ഉണ്ടായിരുന്ന ആയുധങ്ങളില്‍ നല്ലൊരു പങ്ക് ഉക്രൈന് നല്‍കിയിരുന്നു. അതിനാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ ആവശ്യത്തിന് ആയുധങ്ങളില്ലാത്ത സ്ഥിതിയിലാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ശത്രുക്കളുമായി പോരടിച്ച് നില്‍ക്കാന്‍ അവശ്യം വേണ്ടത് ആയുധങ്ങളാണ്.

പാകിസ്ഥാന്റെ ഈ ആയുധക്ഷാമത്തിന് ഒരു കാരണമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാകിസ്ഥാന്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. രാഷ്‌ട്രീയമായ അസ്ഥിരത, സാമ്പത്തിക പരിഷ്കരണങ്ങള്‍ ധീരമായി നടപ്പാക്കാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തിയില്ലായ്‌മ, തീവ്രവാദത്തെ സ്പോണ്‍സര്‍ ചെയ്യുകയും അതിന് വേണ്ടി ഫണ്ടിറക്കുകയും ചെയ്യല്‍, ബലൂചികളോടും താലിബാനോടും നിരന്തരമുള്ള പോരാട്ടം തുടങ്ങി ഒട്ടേറെ കാരണങ്ങളാല്‍ പാകിസ്ഥാന്റെ സമ്പദ്ഘടന തകര്‍ച്ചയിലാണ്. ഈയിടെ ഉള്ള നല്ല ആയുധങ്ങളെല്ലാം ഉക്രൈന് നല്ല തുകയ്‌ക്ക് വിറ്റ് കാശാക്കുകയും ചെയ്തു. ഈ തുകയൊന്നും പിന്നീട് പുതിയ ആയുധനിര്‍മ്മാണത്തിന് മുടക്കിയിട്ടുമില്ല.

2023ല്‍ ഉക്രൈന് ആയുധം വിറ്റ വകയില്‍ 36.40 കോടി ഡോളര്‍ ആണ് പാകിസ്ഥാന് ലഭിച്ചത്. അന്ന് പാകിസ്ഥാന്‍ 42000 122 എംഎം ബിഎം-21 റോക്കറ്റുകളും 60000ഓളം 155എംഎം ഹൊവിറ്റ്സര്‍ ഷെല്ലുകളും 1.3 ലക്ഷം 122എംഎം റോക്കറ്റുകളും ആണ് ഉക്രൈന് വിറ്റത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ ആസ്ഥാനത്തേക്കാണ് ഇതില്‍ 80 ശതമാനംലാഭവും പോയത്. ഈ തുക എന്തിന് ഉപയോഗിച്ചു എന്നതിനെപ്പറ്റി ഒരു വിവരവുമില്ല. തീവ്രവാദം സ്പോണ്‍സര്‍ ചെയ്യുന്നതിന് പോലും ഈ തുക ഉപയോഗിച്ചിട്ടില്ല.

2022-23ല്‍ പാകിസ്ഥാന്റെ ആയുധക്കയറ്റുമതി 3000 ശതമാനത്തോളം കുതിച്ചുയര്‍ന്നിരുന്നു. വെറും 1.3 കോടി ഡോളരില്‍ നിന്നാണ് 41.50 കോടി ഡോളറിലേക്ക് ആയുധക്കയറ്റുമതി ഉയര്‍ന്നത്. പക്ഷെ ഈ തുകയൊന്നും പിന്നീട് ആയുധനിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തിയില്ലെന്ന് മാത്രമല്ല, നല്ല ആയുധശേഖരമെല്ലാം കയറ്റുമതി ചെയ്യുകയും ചെയ്തു.

ഈ സാഹചര്യങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. കാരണം ആയുധമില്ലാത്ത പാകിസ്ഥാന്‍ എങ്ങിനെയാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെെടെയുള്ള ഇന്ത്യയോട് പോരിനിറങ്ങുക. യുദ്ധം കനത്താല്‍ നാല് ദിവസം പോലും തികച്ച് പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്ധനക്ഷാമവും പാകിസ്ഥാനെ വലയ്‌ക്കുന്നു. ഇന്ധനക്ഷാമവും ഗതാഗതസൗകര്യക്കുറവും കാരണം പാകിസ്ഥാന്‍ സൈനികാഭ്യാസം പോലും നിര്‍ത്തിവെച്ചു. പട്ടാളക്കാര്‍ക്കുള്ള റേഷന്‍ പോലും വെട്ടിച്ചുരുക്കി. ഇതെല്ലാം ക്ഷീണിച്ച ഒരു പാകിസ്ഥാന്റെ ചിത്രമാണ് കൊണ്ടുവരുന്നത്.

 

 

Tags: IndiaPakWarPahalgamterroristattackPehalgamattackRafalefighterjets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്മോസ് താണ്ഡവത്തില്‍ ഭയന്ന പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്;അഗ്നി1, പൃഥ്വി2, ആകാശ് പ്രൈം;24 മണിക്കൂറിനുള്ളില്‍ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ

നിര്‍ഭയ് എന്ന ക്രൂയിസ് മിസൈലിന്‍റെ പുതിയ പതിപ്പ് ഗ്രീസിലെ പ്രദര്‍ശനവേദിയില്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
India

എസ് 400ന്റെ കണ്ണ് വെട്ടിയ്‌ക്കും; കരയില്‍ നിന്നും തൊടുക്കാം;നിര്‍ഭയിന്റെ ഈ പുതിയ മിസൈല്‍ പതിപ്പില്‍ തുര്‍ക്കിക്ക് പേടി; ഗ്രീസിന് കിട്ടിയാല്‍ പണിയാകും

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)
India

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

India

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പുതിയ വാര്‍ത്തകള്‍

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.