Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂര്‍ഷിദാബാദിലെ വര്‍ഗ്ഗീയ കലാപം:രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണര്‍

ബംഗാളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ ക്രമസമാധാനപാലത്തിന് 356ാം വകുപ്പ് പ്രകാരം രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട്. വഖഫ് നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് മുര്‍ഷിദാബാദില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ആനന്ദബോസ് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 12:00 am IST
in India

കൊല്‍ക്കൊത്ത: ബംഗാളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ ക്രമസമാധാനപാലത്തിന് 356ാം വകുപ്പ് പ്രകാരം രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട്. വഖഫ് നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് മുര്‍ഷിദാബാദില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ആനന്ദബോസ് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

തല്‍ക്കാല്‍ കേന്ദ്രസേനകളെ കൂടുതലായി വിന്യസിച്ച് ക്രമസമാധാനം വീണ്ടെടുക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്തായാലും കേന്ദ്ര ഇടപെടല്‍ ശക്തിയാക്കേണ്ടതിനെക്കുറിച്ചും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1952ലെ അന്വേഷണ നിയമപ്രകാരം മുര്‍ഷിദാബാദ് വര്‍ഗ്ഗീയ കലാപത്തെക്കുറിച്ച് അന്വേഷണിക്കണമെന്നും റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.

ബംഗാളിലെ സ്ഥിഗതികളെക്കുറിച്ച് പഠിച്ച ശേഷമാണ് ഗവര്‍ണര്‍ സി.വി. ആനന്ദബോസ് റിപ്പോര്‍ട്ട് നല്‍കിയത്. സാധാരണ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന പരിപാടി പണ്ട് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ രീതിയായിരുന്നുവെന്ന് ബംഗാല്‍ ബിജെപി നേതാവ് സുകാന്ത മജുംദാര്‍ പറഞ്ഞു. വേറെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ ഇത്തരമൊരു വഴി സ്വീകരിക്കുന്നതില്‍ ബിജെപിയ്‌ക്ക് തൃപ്തിയുള്ളൂ.- അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: AnandaboseMamataBanerjeeCVAnandaboseWakfbillMurshidabadviolence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്ഭവന്‍ പേരുമാറ്റത്തിനെതിരായ വിമര്‍ശനം കഥയറിയാതെ ആട്ടംകാണല്‍ – ബംഗാള്‍ ഗവര്‍ണര്‍

India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

വഖഫ് ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ അക്രമികള്‍ കത്തിച്ച വാഹനങ്ങള്‍ (ഇടത്ത്) ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് (വലത്ത്)
India

ബംഗാളില്‍ വഖഫ് ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം; അക്രമത്തെ അടിച്ചമര്‍ത്തും: ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

India

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.