Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാനുമായി യുദ്ധം വേണ്ടെന്ന് പറഞ്ഞ് രാജ്യത്തെ ഞെട്ടിച്ചു; പാക് മന്ത്രിക്ക് പിന്തുണ നല്‍കി തലയില്ലാത്ത മോദിയുടെ ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ്

പാകിസ്ഥാനെതിരെ യുദ്ധം വേണ്ടെന്ന് പ്രഖ്യാപിച്ച് നാണം കെട്ട കോണ്‍ഗ്രസ് അതിനുമപ്പറം പോയിരിക്കുകയാണ് ചൊവ്വാഴ്ച നടത്തിയ' ഗയാബ്' എന്ന കാമ്പയിനിലൂടെ. മുന്‍ പാക് മന്ത്രിയായ ഫവാദ് ഹുസൈന്‍ ചൗധരി മോദിയെ കാണാനില്ല എന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിന് മറുപടിയായാണ് കോണ്‍ഗ്രസ് തലയില്ലാത്ത മോദിയുടെ ചിത്രം പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2025, 11:28 pm IST
inIndia, World
ഇമ്രാന്‍ഖാന്‍ ഭരിച്ചിരുന്നപ്പോള്‍ പാകിസ്ഥാനില്‍ മന്ത്രിയായിരുന്ന ഫവാസ് ഹുസൈന്‍ചൗധരി (ഇടത്ത്) തലയില്ലാത്ത മോദിയുടെ ചിത്രം (നടുവില്‍)

ഇമ്രാന്‍ഖാന്‍ ഭരിച്ചിരുന്നപ്പോള്‍ പാകിസ്ഥാനില്‍ മന്ത്രിയായിരുന്ന ഫവാസ് ഹുസൈന്‍ചൗധരി (ഇടത്ത്) തലയില്ലാത്ത മോദിയുടെ ചിത്രം (നടുവില്‍)

ന്യൂദല്‍ഹി:  പാകിസ്ഥാനെതിരെ യുദ്ധം വേണ്ടെന്ന് പ്രഖ്യാപിച്ച് നാണം കെട്ട കോണ്‍ഗ്രസ് അതിനുമപ്പറം പോയിരിക്കുകയാണ് ചൊവ്വാഴ്ച നടത്തിയ’ ഗയാബ്’ എന്ന കാമ്പയിനിലൂടെ. മുന്‍ പാക് മന്ത്രിയായ ഫവാദ് ഹുസൈന്‍ ചൗധരി മോദിയെ കാണാനില്ല എന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിന് മറുപടിയായാണ് കോണ്‍ഗ്രസ് തലയില്ലാത്ത മോദിയുടെ ചിത്രം പങ്കുവെച്ചത്. പാകിസ്ഥാനിലെ മുന്‍ മന്ത്രി മോദിയെ പരിഹസിച്ചുകൊണ്ട് നടത്തിയ സമൂഹമാധ്യമപോസ്റ്റിന് മറുപടിയായി  കോണ്‍ഗ്രസ്  മോദിയുടെ തലയില്ലാത്ത ചിത്രം പങ്കുവെച്ചത് രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പാക് മന്ത്രിയുടെ മോദിയെ പരിഹസിച്ചുകൊണ്ടുള്ള സമൂഹമാധ്യമപോസ്റ്റിന് മോദിയുടെ തലയില്ലാത്ത ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസിന്റെ മറുപടി:

https://twitter.com/fawadchaudhry/status/1916841413393662419

സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ മോദി പങ്കെടുക്കാതിരുന്നതിനെ മോദിയെ കാണാനില്ല എന്ന രീതിയില്‍ കോണ്‍ഗ്രസ് കാമ്പയിനാക്കാന്‍ ശ്രമിച്ചിരുന്നു. അതീവ ഗൗരവമുള്ള സാഹചര്യത്തില്‍ അങ്ങേയറ്റം സംയമനം പാലിച്ചാണ് മോദി ഓരോ ചുവടും വെയ്‌ക്കുന്നത്. ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നതിലും അന്താരാഷ്‌ട്ര നേതാക്കളില്‍ നിന്നും പിന്തുണ നേടുന്നതിലും മാത്രമാണ് മോദി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ കര്‍ണ്ണാടക നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിയായ തിമ്മപ്പൂര്‍, ജമ്മു കശ്മീരിലെ കോണ്‍ഗ്രസിന്റെ ചീഫായ താരിഖ് കാര എന്നിവരാണ് പാകിസ്ഥാനെതിരെ യുദ്ധം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത്. പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ തീവ്രവാദികള്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഈ ഭീകരവാദത്തിന് കാരണക്കാരായ പാകിസ്ഥാന് തിരിച്ചടി കൊടുക്കണമെന്ന് പ്രഖ്യാപിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ നിലപാട്. ഈ പ്രസ്താവനയ്‌ക്കെതിരെ ദേശീയ തലത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് വക്താവായ ജയറാം രമേശ് തന്നെ ഇത്തരം പ്രസ്താവനകള്‍ നിര്‍ത്തിവെയ്‌ക്കണമെന്നും പഹല്‍ഗാം പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍ ഈ ആഹ്വാനത്തെ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ പാകിസ്ഥാനിലെ മന്ത്രിയുടെ സമൂഹമാധ്യമസന്ദേശത്തിന് മറുപടിയെന്നോണം മോദിയുടെ തലയില്ലാത്ത ചിത്രം കോണ്‍ഗ്രസ് സമൂഹമാധ്യമപേജില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് ഇതില്‍ പരം നാണം കെടാനും അധപതിക്കാനും ഇല്ല.

 

Tags: PahalgamterroristattackFawadHussainHeadlessModiGayabMissingModi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ജര്‍മ്മനി പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകും എന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി

India

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ശശി തരൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തെ ഫ്രാന്‍സ് സെനറ്റ് കമ്മിറ്റി അപലപിച്ചെന്ന് തരൂര്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

India

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

India

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.