Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സമ്പദ് ഘടനയ്‌ക്ക് ഈ സാമ്പത്തിക വര്‍ഷം 6.5 ശതമാനം വളര്‍ച്ചയെന്ന് പ്രവചിച്ച് എണ്‍സ്റ്റ് ആന്‍റ് യങ്ങ്

യുദ്ധവും വ്യാപാരയുദ്ധവും ചേര്‍ന്ന് കലുഷിതമായ ലോകത്ത് അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും വളര്‍ച്ചയില്‍ പ്രതിസന്ധി നേരിടുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളരുമെന്ന പ്രവചനവുമായി എണ്‍സ്റ്റ് ആന്‍റ് യങ്ങ്. അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞതും വിലക്കയറ്റം നിയന്തണത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞതുമാണ് ഇന്ത്യയ്‌ക്ക് അനുഗ്രഹമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2025, 06:35 pm IST
in India, Business

മുംബൈ: യുദ്ധവും വ്യാപാരയുദ്ധവും ചേര്‍ന്ന് കലുഷിതമായ ലോകത്ത് അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും വളര്‍ച്ചയില്‍ പ്രതിസന്ധി നേരിടുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളരുമെന്ന പ്രവചനവുമായി എണ്‍സ്റ്റ് ആന്‍റ് യങ്ങ്. അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞതും വിലക്കയറ്റം നിയന്തണത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞതുമാണ് ഇന്ത്യയ്‌ക്ക് അനുഗ്രഹമാകുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ഭീഷണിയായി നിലകൊള്ളുന്ന ചില ഘടകങ്ങള്‍ എണ്‍സ്റ്റ് ആന്‍റ് യങ്ങ് അവരുടെ ഇക്കോണമി വാച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കയറ്റുമതിയിലുണ്ടാകാന്‍ പോകുന്ന ഇടിവ്, ആഗോളതലത്തില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള മാന്ദ്യം, ആഗോള ഉല‍്പാദന രംഗത്ത് ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന പ്രളയം എന്നിവയാണ് ഈ ഘടകങ്ങള്‍. അനുയോജ്യമായ സാമ്പത്തിക, പണ നയങ്ങളും ഉപഭോക്തൃ വിലസൂചികയിലെ വിലക്കയറ്റത്തോത് നാല് ശതമാനത്തിനേക്കാള്‍ താഴെ നിലനിര്‍ത്തുകയും ചെയ്യാനായാല്‍ വഴി ഇന്ത്യയ്‌ക്ക് 2025-26ല്‍ 6.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് എണ്‍സ്റ്റ് ആന്‍റ് യങ്ങ് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക നയ ഉപദേശകന്‍ ഡി.കെ. ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. എണ്ണവില കുറഞ്ഞതോതില്‍ നില്‍ക്കുക എന്നതാണ് ഇന്ത്യയ്‌ക്കാവശ്യം. നേരത്തെ ബാരലിന് 75 ഡോളര്‍ ആയിരുന്ന എണ്ണവില ഇപ്പോള്‍ 65 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇത് 60 മുതല്‍ 65 ഡോളര്‍ എന്ന തോതില്‍ നിലനിര്‍ത്താനായാല്‍ ഇന്ത്യയ്‌ക്ക് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കും.

ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനയും യുഎസും തമ്മിലുള്ള യുദ്ധവും ചരക്കിനുള്ള ഡിമാന്‍റ് കുറയുന്നതും കാരണം ആഗോളതലത്തില്‍ തന്നെ കയറ്റുമതി കുറയാന്‍ സാധ്യതയുണ്ട്. ഇന്ത്യയെയും ഇത് ബാധിക്കും. പക്ഷെ ഇന്ത്യയുടെ ആകെ സാമ്പത്തിക വളര്‍ച്ചയില്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കുറവാണ് എന്നതിനാല്‍ ഇത് ഒരളവ് വരെ മാത്രമേ ഇന്ത്യയെ ബാധിക്കൂ. ഇന്ത്യയുടെ ആകെ ജിഡിപി( മൊത്ത ആഭ്യന്തര ഉല്‍പാദനം) യുടെ 21.85 ശതമാനം മാത്രമാണ് സേവന മേഖലയും ഉല്‍പന്നങ്ങളും ചേര്‍ത്തിക്കൊണ്ടുള്ള ആകെ കയറ്റുമതിവരുമാനം.

ഇതില്‍ ഇന്ത്യ മാറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ചവറുപോലെ ഇന്ത്യയിലേക്ക് എത്തുന്നത് തടയാന്‍ അവയ്‌ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്നും എണ്‍സ്റ്റ് ആന്‍റ് യങ്ങ് താക്കീത് ചെയ്യുന്നു. ഈയിടെ കുറഞ്ഞ വിലയില്‍ ചൈനയില്‍ നിന്നും വന്‍തോതില്‍ സ്റ്റീല്‍ എത്തിയിരുന്നു. ഇത് തടയാന്‍ കേന്ദ്രം ഉടനെ സ്റ്റീലിന്റെ ഇറക്കുമതി തീരുവ കൂട്ടിയിരുന്നു. അതുപോലെ യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടിയാല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം ബാലന്‍സ് ചെയ്യാന്‍ സാധിക്കുമെന്നും ഇത് ഇന്ത്യയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്നും എണ്‍സ്റ്റ് ആന്‍റ് യങ്ങ് ഉപദേശിക്കുന്നു.

 

 

 

Tags: IndianeconomyEconomicgrowthEYErnstandYoung
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മന്ദഗതിയിലുള്ള വളർച്ചാ നിരക്കിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ഇന്ത്യക്കാകും ; 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യും ; പ്രധാനമന്ത്രി 

India

ട്രംപിനെ വെല്ലുവിളിച്ച് മോദി; ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചു എന്ന ട്രംപിന്റെ നിലപാടിന് ശക്തമായ മറുപടി; ഇന്ത്യയുടേത് ഇന്ത്യ ആദ്യം എന്ന നയമെന്ന് മോദി

India

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

India

ഇന്ത്യന്‍ രൂപ ഏഴ് മാസത്തെ ഉയരത്തില്‍, ഗള്‍ഫ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയക്കുന്നത് വൈകിക്കുന്നു

മോഹന്‍ദാസ് പൈ (ഇടത്ത്) നെഹ്രു (വലത്ത്)
India

നെഹ്രുവിനെ ഇഷ്ടമാണ്…പക്ഷെ അദ്ദേഹത്തിന്റെ കശ്മീര്‍-ചൈന-സാമ്പത്തിക നയങ്ങള്‍ മൂലം ഇന്ത്യ കഷ്ടപ്പെടുന്നു: മോഹന്‍ദാസ് പൈ

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.