Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിന്റെ അര്‍ത്ഥം ഭീകരത എന്നായി മാറി: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 03:16 am IST
inKerala
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാര്‍, സുധകുമാര്‍, ഹരി കെ. നായര്‍, ആര്‍. സഞ്ജയന്‍ ശരത് ചന്ദ്രന്‍ നായര്‍ സമീപം

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാര്‍, സുധകുമാര്‍, ഹരി കെ. നായര്‍, ആര്‍. സഞ്ജയന്‍ ശരത് ചന്ദ്രന്‍ നായര്‍ സമീപം

തിരുവനന്തപുരം: ഇസ്ലാമിന്റെ അര്‍ത്ഥം ഭീകരത എന്നായി മാറിയെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളാണ് എന്ന് ബോധ്യപ്പെട്ട ശേഷമാണ് നിരപരാധികളായവരെ ഇസ്ലാമിക ഭീകരര്‍ വെടിവെച്ച് കൊന്നത്. അതിനാലാണ് പാകിസ്ഥാനെതിരെ സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഭാരതം നിര്‍ബന്ധിതമായത്. രണ്ടു ദിവസത്തിനുള്ളില്‍ തൊപ്പിവച്ച മുസ്ലീം ബാലന്‍ തലയില്‍ കുടവുമായി എനിക്ക് ദാഹിക്കുന്നു എന്ന് പറയുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ വന്നതാണ് വീണ്ടും ഭീകരാക്രമണങ്ങള്‍ക്ക് കാശ്മീര്‍ വേദിയാകാന്‍ കാരണം. സത്യത്തെ സത്യമായി പറയാന്‍ ഭരണകൂടവും ജനങ്ങളും തയാറാകണം

ഹിന്ദുത്വമാണ് ഭാരതത്തിന്റെ തനിമ. ആ തനിമയിലേക്ക് തിരികെയെത്തിക്കുക എന്ന ദൗത്യമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്. ഇടക്കാലത്ത് നാം ഹിന്ദുത്വത്തില്‍ നിന്ന് പിന്നോട്ട് പോയി. പിന്നീട് ഭരണം മാറി വന്നപ്പോഴാണ് വീണ്ടും തനിമയിലേക്ക് മടങ്ങിയെത്തിയത്. ആഴ്ചയില്‍ ഒരിക്കല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് നാമം ജപിക്കുകയും ഭക്ഷണം കഴിക്കുകയും തീര്‍ത്ഥ വിനോദ യാത്രകള്‍ നടത്തണമെന്നും ജെ. നന്ദകുമാര്‍ ആഹ്വാനം ചെയ്തു.

ഹിന്ദുമഹാ സമ്മേളനം ജനറല്‍ കണ്‍വീനര്‍ ജെ. ശരത്ചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, യുവജന വിഭാഗം കണ്‍വീനര്‍ സാഗര്‍ എസ് നായര്‍, ഹരി തുടങ്ങിയവര്‍ സംസാരിച്ചു. എം.ജി.എസ്. നാരായണന്റെ വിയോഗത്തില്‍ സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു.

Tags: terrorismJ.NandakumarislamAnanthapuri Hindu Maha Sammelan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചിരുന്നുവെന്ന പ്രസ്താവന ; ഹിന്ദുസംഘടനകളുടെ പരാതിയിൽ മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.