Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ആര്‍ക്കിടെക്ചര്‍ പിജി പ്രവേശന പരീക്ഷ മേയ് 4 ന്; രജിസ്‌ട്രേഷന്‍ 29 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 10:44 am IST
inEducation
  • പിജി ഇടിഎ വര്‍ഷത്തില്‍ 3 പ്രാവശ്യം; മറ്റ് രണ്ട് പരീക്ഷകള്‍ മേയ് 25, ജൂണ്‍ 15 ന്
  • വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.pgeta.in ല്‍
  • കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി/എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍പരീക്ഷയില്‍ ഉയര്‍ന്ന വിജയികളായ 100 പേര്‍ക്ക് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ സ്‌കോളര്‍ഷിപ്പുകള്‍

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ മേയ് 4, 25, ജൂണ്‍ 15 തീയതികളില്‍ നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (പിജിഇടിഎ 2025) വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ എന്നിവ www.pgeta.in- ല്‍ ലഭ്യമാണ്. മേയ് 4 ന് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനില്‍ ഏപ്രില്‍ 29 വരെ രജിസ്റ്റര്‍ ചെയ്യാം. പിജിഇടിഎ-2025 സ്‌കോറിന് 2 വര്‍ഷത്തെ പ്രാബല്യമുണ്ടാകും.

വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമാണ് പരീക്ഷ നടത്തുക. മറ്റ് രണ്ട് പരീക്ഷകള്‍ മേയ് 25 നും ജൂണ്‍ 15 നും മേയ് 25 ലെ പരീക്ഷക്ക് 19 വരെയും ജൂണ്‍ 15 ലെ പരീക്ഷക്ക് ജൂണ്‍ 9 വരെയും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

യോഗ്യത: ആര്‍ക്കിടെക്ചര്‍ ബിരുദക്കാര്‍ക്കും അവസാനവര്‍ഷ ബിആര്‍ക് വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ അധിഷ്ഠിത ‘പിജിഇടിഎ 2025’ ല്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധിയില്ല.

അപേക്ഷാ ഫീസ്- ജനറല്‍/ഒബിസി നോണ്‍ ക്രീമിലെയര്‍ 1750 രൂപ. എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്/പിഡബ്ല്യുഡി- 1250 രൂപ. ട്രാന്‍സ്ജന്‍ഡര്‍ 1000 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി സൂക്ഷിക്കണം.

പരീക്ഷ: ആദ്യപരീക്ഷ മേയ് 4 രാവിലെ 10-12 വരെയാണ്. നാലു മോഡ്യൂളുകള്‍ അടങ്ങിയ പരീക്ഷയില്‍ മോഡ്യൂള്‍ ഒന്നില്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍ (64 ചോദ്യങ്ങള്‍), മോഡ്യൂള്‍ 2 ല്‍ ബില്‍ഡിങ് സയന്‍സസ് ആന്റ് അപ്ലൈഡ് എന്‍ജിനീയറിങ് (14 ചോദ്യങ്ങള്‍), മോഡ്യൂള്‍ 3 ല്‍ പ്രൊഫഷണല്‍ ഇലക്ടീവ്‌സ് (6 ചോദ്യങ്ങള്‍), മോഡ്യൂള്‍ 4 ല്‍ പ്രൊഫഷണല്‍ എബിലിറ്റി ആന്റ്‌സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകള്‍ (16 ചോദ്യങ്ങള്‍) എന്നിവ ഉള്‍പ്പെടുത്തിയിരിക്കും. പരീക്ഷാ ഘടനയും സിലബസും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി/എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പരീക്ഷാഫലം മേയ് 6 ന് പ്രസിദ്ധപ്പെടുത്തും.

കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും www.pgeta.in, www.coa.gov.in- എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. പിജിഇടിഎ-2025 യോഗ്യത നേടുന്നവര്‍ക്ക് രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങള്‍/വാഴ്‌സിറ്റികൡലും മറ്റും എംആര്‍ക് പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും.

Tags: entrance examArchitecture PG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

India

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Education

ബി.ഫാം പ്രവേശന പരീക്ഷ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു, പരാതികള്‍ നവംബര്‍ 29 നകം സമര്‍പ്പിക്കണം

Kerala

എയ്ഡഡ് സ്‌കൂള്‍ നിയമനത്തിന് പ്രവേശന പരീക്ഷ: ഓഫീസിന് ടൈമിങ് തെറ്റി; വാര്‍ത്താക്കുറിപ്പും പോസ്റ്റും ശിവന്‍കുട്ടി പിന്‍വലിച്ചു

Education

രാഷ്‌ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ഡിസംബര്‍ 7ന് , പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.