Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി, സുതാര്യത… പ്രചാരണത്തിന് അഭിഭാഷക പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 07:58 am IST
in Kerala

തിരുവനന്തപുരം: ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ഉണ്ടായ ചില അനഭിലഷണീയ സംഭവവികാസങ്ങള്‍ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുവെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ നിര്‍വ്വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.

സ്വതന്ത്ര ജുഡീഷ്യല്‍ സമ്പ്രദായത്തിന് സുതാര്യതയും അക്കൗണ്ടബിലിറ്റിയും ഉറപ്പുവരുത്തണമെന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. ജഡ്ജി നിയമനത്തിന് കുറ്റമറ്റതും സുതാര്യവുമായ സംവിധാനം വേണം. കോടതി നടത്തിപ്പിലടക്കം ജഡ്ജിമാരുടെ അക്കൗണ്ടബിലിറ്റി വിലയിരുത്താന്‍ സുപ്രീംകോടതി, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമാരും പ്രമുഖ വ്യക്തിത്വങ്ങളുമടങ്ങുന്ന സമിതിയെ സുപ്രീംകോടതി നിശ്ചയിക്കണം. ജഡ്ജിമാരുടെ ബെംഗളൂരു സമ്മേളനത്തില്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി സംബന്ധിച്ച് പാസാക്കിയ പ്രമേയം നടപ്പാക്കണം. ജഡ്ജിമാരുടെ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കില്‍ അത്തരം ജഡ്ജിമാരെ സ്ഥലംമാറ്റണം. റിട്ടയര്‍ ചെയ്യുന്ന ജഡ്ജിമാര്‍ക്ക് മൂന്ന് വര്‍ഷക്കാലത്തേക്ക് മറ്റ് നിയമനങ്ങള്‍ നല്‍കരുത്. ജഡ്ജിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമേയം യോഗം അംഗീകരിച്ചു.

പ്രമേയത്തിന്റെ തുടര്‍നടപടിയായി ഏപ്രില്‍ 24 ന് ദേശവ്യാപകമായി ബാര്‍ അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് അഭിഭാഷക കൂട്ടായ്‌മ നടത്തി പ്രമേയത്തിന്റെ കോപ്പി രാഷ്‌ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും അയക്കുന്നതിനായി ഗവര്‍ണര്‍മാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, ജില്ലാ ജഡ്ജിമാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ക്ക് കൈമാറും. ദേശവ്യാപകമായി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Tags: Bar associationBharatheeya abhibashaka parishadjudicial accountability
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

Kerala

ഭയമോ പക്ഷപാതമോ ഇല്ലാതെ ജോലി ചെയ്‌തെന്ന് ജസ്റ്റിസ് ഹണി എം വര്‍ഗീസ്

Thiruvananthapuram

കുറ്റക്കാരിയാക്കാന്‍ ശ്രമമെന്ന് അഡ്വ. ശ്യാമിലി, ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി

Kerala

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച അഡ്വ.ബെയ്ലിന്‍ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സില്‍

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.