Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടമ്പിസ്വാമി സമാധി വാര്‍ഷിക തീര്‍ത്ഥാടന ഘോഷയാത്ര 22, 23 തീയതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 07:39 am IST
inKerala

തിരുവനന്തപുരം: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 101-ാമതു സമാധി വാര്‍ഷികാചരണം 23 മുതല്‍ 29 വരെ ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്തു നടക്കും.

ആചരണ നഗരിയില്‍ ഉയര്‍ത്താനുള്ള പതാക, സ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ നിന്ന് ഘോഷയാത്രയായി കൊണ്ടു പോകും. 22ന് രാവിലെ ഒന്‍പതിന് കണ്ണമ്മൂലയില്‍ നിന്ന് ആരംഭിക്കുന്ന ധ്വജവാഹക ഘോഷയാത്ര അഭേദാനന്ദാശ്രമം മഠാധിപതി കേശവാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രം രക്ഷാധികാരി എം. സംഗീത്കുമാര്‍ തീര്‍ത്ഥാടന ഘോഷയാത്രയ്‌ക്ക് പതാക കൈമാറും. കേരളീയ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ മഹത് വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പര്യടനം നടത്തി, പന്മന സമാധി ക്ഷേത്രത്തില്‍ നിന്നു ജ്യോതി സ്വീകരിക്കും.

തുടര്‍ന്ന് ചട്ടമ്പിസ്വാമിയുടെ 40 അടി ഉയരമുള്ള പ്രതിഷ്ഠയും ധ്യാന മണ്ഡപവുമുള്ള വിദ്യാധിരാജപുരത്ത് 23ന് വൈകിട്ട് ഘോഷയാത്രയെത്തുന്നതോടെ ഒരാഴ്ചത്തെ സമാധി ആചരണം തുടങ്ങും. വൈകിട്ട് ആറിന് ഉദ്ഘാടന സഭ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡി ദേവീദാസ് വാര്യര്‍ ഉദ്ഘാടനം ചെയ്യും. 24ന് ഉച്ചയ്‌ക്ക് രണ്ടിന് ചട്ടമ്പി സ്വാമികളും സമകാലിക കേരളവും എന്ന വിഷയത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലും 26നു രാവിലെ 10ന് വിദ്യാധിരാജയുഗം എന്ന വിഷയത്തില്‍ കുരുക്ഷേത്ര ബുക്‌സ് എംഡി കാ.ഭാ. സുരേന്ദ്രനും പ്രഭാഷണം നടത്തും. 27ന് രാവിലെ 10ന് ഡോ. ഡി.എം. വാസുദേവന്‍ ശതാഭിഷേക സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ടി.ഡി. വിജയന്‍ നായര്‍ എഴുതിയ ഡോ. ഡി.എം. വാസുദേവന്റെ ജീവചരിത്രം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍ പിള്ള പ്രകാശനം ചെയ്യും.

വള്ളിക്കാവ് അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ ശങ്കരാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്‍ ആശംസാ പ്രസംഗം നടത്തും.

ഉച്ചയ്‌ക്ക് 2.30ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, പന്മന ആശ്രമം മഠാധിപതി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ തുടങ്ങിയവര്‍ ശതാഭിഷേക അനുഗ്രഹ പ്രഭാഷണം നടത്തും.

 

Tags: Sri Vidyadhiraja ChattambiswamyChattambiswamy SamadhiAnnual Pilgrimage Procession
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

Samskriti

സമദര്‍ശിയായ സദ്ഗുരു

പുതിയ വാര്‍ത്തകള്‍

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.