Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക അനധികൃതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 05:04 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ്, എസ്എറ്റി ആശുപത്രികളിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക അനധികൃതം. തസ്തികയ്‌ക്ക് ഡിഎംഇയുടെ അനുമതിയില്ലായെന്ന് വിവരാവകാശ രേഖ.

ഒരു വര്‍ഷം മുമ്പാണ് ആശുപത്രിയിലെ സുരക്ഷയുടെ ഭാഗമായിട്ടാണെന്ന പേരില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൂപ്പര്‍വൈസര്‍ സ്ഥാനക്കയറ്റം നല്‍കിയത്. യൂണിഫോമില്‍ പ്രത്യക സ്റ്റാറും നല്‍കിയിരുന്നു. നിലവിലുണ്ടായിരുന്ന സാര്‍ജ്ജന്റുമാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടായിരുന്നു സെക്യൂരിറ്റി വിഭാഗത്തില്‍ സൂപ്പര്‍വൈസര്‍ തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 6 പേരും എസ്എറ്റിയില്‍ 3 പേരെയുമാണ് സൂപ്പര്‍വൈസര്‍മാരായി നിയമിച്ചത്. എന്നാല്‍ ഈ തസ്തികയ്‌ക്ക് നിയമാനുസൃതമായ അനുമതിയില്ലായെന്നാണ് ഡിഎംഇ ഇ സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് ജെ. ഫെലിക്‌സ് പ്രശാന്ത് നല്‍കിയ വിവരാവകാശ വിവരം. സെക്യൂരിറ്റി ഓഫീസറുടെ തസ്തിക സൃഷ്ടിക്കലും ഇതിന് എവിടെ നിന്ന് അനുമതി ലഭിച്ചുവെന്നതും ദുരൂഹം. ഒരു വര്‍ഷമായി അനധികൃതമായി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടും ഡിഎംഇ അറിഞ്ഞില്ലെന്നതിലും ദുരൂഹതയേറുന്നു.

ആശുപത്രി സുരക്ഷാ വ്യവസ്ഥയനുസ്സരിച്ച് സെക്യൂരിറ്റി ജീവനക്കാരുടെ സൂപ്പര്‍വൈസിംഗ് ചുമതല സാര്‍ജ്ജന്റുമാര്‍ക്കാണ്. ഡിഎംഇയുടെ കീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 19 സാര്‍ജ്ജന്റുമാരുടെ തസ്തികകളാണുള്ളത്. എന്നാല്‍ നിലവില്‍ 14 പേര്‍ മാത്രമേ ഈ തസ്തികയില്‍ ജോലി ചെയ്യുന്നുള്ളൂ. ഇവിടെ ജോലി ചെയ്തിരുന്നവരെ സാര്‍ജ്ജന്റുമാരുടെ എണ്ണം കൂടുതലാണെന്നും കുറവ് വരുത്തണമെന്നുമുള്ള സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കിയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലേയ്‌ക്ക് ഇവരെ സ്ഥലം മാറ്റിയത്.

ഇടുക്കിയില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തിക മാത്രമാണുള്ളത്. ഇവിടെ സാര്‍ജ്ജന്റ് തസ്തിക സൃഷ്ടിച്ചാണ് സ്ഥലം മാറ്റിത്. ഇതില്‍ പലരും ജോലി ചെയ്യാതെ ശംബളം വാങ്ങുകയാണെന്നും ആക്ഷേപമുണ്ട്. സാര്‍ജ്ജന്റുമാരുടെ താത്കാലിക നിയമനത്തിലും ആക്ഷേപമുയരുന്നുണ്ട്.

എം.ബി.നാസറുദീന്‍ സെക്യൂരിറ്റി ഓഫീസറായിരിക്കേ 2020 മുതല്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി 13 പേരേയും കുടുംബശ്രീ വഴി ഒരാളേയുമാണ് സാര്‍ജ്ജന്റ് തസ്തികയിലേയ്‌ക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചത്. ഇതില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമിതരായവര്‍ 6 മാസം കാലാവധി പൂര്‍ത്തിയാക്കി ജോലിയില്‍ നിന്ന് മാറുമ്പോള്‍ കുടുംബശ്രീയില്‍ നിന്നും നിയമിച്ച വ്യക്തിയെ സാര്‍ജ്ജന്റായി നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. 2020 ലാണ് കുടുംബശ്രീ വഴി നിയമനം നടത്തിയത്. അന്നു മുതല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവില്‍ നിലനിര്‍ത്തുന്നുവെന്നാണ് വിവരാവകാശ മറുപടി. എന്നാല്‍ സാര്‍ജ്ജന്റുമാരുടെ എണ്ണത്തില്‍ കുറവ് വരുത്തുമ്പോള്‍ കുടുംബശ്രീയില്‍ നിന്നുള്ള താത്കാലിക നിയമനത്തെ നിലനിര്‍ത്തുന്നതില്‍ ദുരൂഹ ഇടപെടലുകളുണ്ടെന്നും മറ്റ് ജീവനക്കാര്‍ പറയുന്നു.

 

Tags: Medical CollegeThiruvananthapuramSecurity Supervisor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.