Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ്‌ക്ക് ഇന്‍ ഇന്ത്യ കുതിയ്‌ക്കും; മോദിയുമായി സംസാരിച്ചെന്നും 2025ല്‍ ഇന്ത്യയില്‍ എത്തുമെന്നും ഉള്ള ഇലോണ്‍ മസ്കിന്റെ പ്രഖ്യാപനം ഇന്ത്യയ്‌ക്ക് ലോട്ടറി

താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ഫോണില്‍ സംസാരിച്ചെന്നും 2025 അവസാനത്തോടെ ഇന്ത്യയില്‍ എത്തുമെന്നും നേരിട്ട് പ്രതികരിച്ച് ടെസ് ല കാര്‍ കമ്പനിയുടെ സിഇഒ ഇലോണ്‍ മസ്ക്. ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് ഇന്ധനമാകാന്‍ പോകുന്ന ടെസ് ല എന്ന ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണ ഫാക്ടറി ഇന്ത്യയില്‍ ഉയര്‍ത്തുക എന്നത് മോദിയുടെ എക്കാലത്തേയും സ്വപ്നം യാഥാര്‍ത്ഥ്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്കിന്റെ ഈ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2025, 09:12 pm IST
inIndia, World, Business

ന്യൂദല്‍ഹി: താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ഫോണില്‍ സംസാരിച്ചെന്നും 2025 അവസാനത്തോടെ ഇന്ത്യയില്‍ എത്തുമെന്നും നേരിട്ട് പ്രതികരിച്ച് ടെസ് ല കാര്‍ കമ്പനിയുടെ സിഇഒ ഇലോണ്‍ മസ്ക്. ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് ഇന്ധനമാകാന്‍ പോകുന്ന ടെസ് ല എന്ന ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണ ഫാക്ടറി ഇന്ത്യയില്‍ ഉയര്‍ത്തുക എന്നത് മോദിയുടെ എക്കാലത്തേയും സ്വപ്നം യാഥാര്‍ത്ഥ്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്കിന്റെ ഈ വെളിപ്പെടുത്തല്‍.

ടെസ് ല തല്‍ക്കാലം ഇന്ത്യയില്‍ നിര്‍മ്മാണ ഫാക്ടറി തുറന്നേക്കില്ല. പകരം കുറഞ്ഞ ഇറക്കുമതി ചുങ്കത്തിന്റെ സാധ്യത ഉപയോഗിച്ച് ഇന്ത്യയിലേക്ക് ടെസ് ല കാര്‍ ഇറക്കുമതി ചെയ്യും. ആപ്പിള്‍ ഐ ഫോണും ആദ്യം ഇന്ത്യയില്‍ നിര്‍മ്മാണ ഫാക്ടറി തുറക്കാന്‍ മടിച്ചിരുന്നു. പിന്നീട് ഫാക്ടറി തുറക്കുക മാത്രമല്ല, ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് തന്നെയാണ് ഇന്ത്യ ടെസ് ലയുടെ കാര്യത്തിലും പ്രതീക്ഷിക്കുന്നത്. ഏകദേശം 70 ലക്ഷം രൂപയാണ് ഒരു ടെസ് ല ഇലക്ട്രിക് കാറിന്റെ വില. സാങ്കേതിക വിദ്യയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന ഈ കാര്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്ന സമ്പന്നര്‍ ഇന്ത്യയില്‍ ഇന്നുണ്ട്. പഴയ പാവങ്ങളുടെ ഇന്ത്യ മാത്രമല്ല ഇന്നത്തെ ഇന്ത്യ. ആപ്പിള്‍ ഐ ഫോണ്‍ അവരുടെ വില്‍പനകേന്ദ്രത്തിന്റെ എണ്ണം പൊടുന്നനെ രണ്ടാക്കി വര്‍ധിപ്പിച്ചിരുന്നു.

ടെക് നോളജിയിലും ബിസിനസ് നവീനതകളിലും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന്റെ സാധ്യതകള്‍ ഇലോണ്‍ മസ്കുമായി പങ്കുവെച്ചുവെന്ന് വെള്ളിയാഴ്ച മോദി വെളിപ്പെടുത്തിയിരുന്നു. ഈ രംഗത്ത് യുഎസുമായുള്ള പങ്കാളിത്തം മെച്ചപ്പെടുത്താന്‍ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് ഇലോണ്‍ മസ്ക് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്. .മോദിയുമായി ആശയവിനിമയം നടത്തിയതില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും ഇലോണ്‍ മസ്ക് പറഞ്ഞു.

It was an honor to speak with PM Modi.

I am looking forward to visiting India later this year! https://t.co/TYUp6w5Gys

— Elon Musk (@elonmusk) April 19, 2025

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍ പ്രഖ്യാപനമാണിത്. ഇലോണ്‍ മസ്കിന്റെ ടെസ് ല എന്ന സാങ്കേതിക വിദ്യയില്‍ ഏറെ മുന്നിലുള്ള കാര്‍ ഇന്ത്യയില്‍ എത്തുന്നു എന്ന വാര്‍ത്ത ഇന്ത്യയുടെ ഉല്‍പാദനരംഗത്തെ പ്രശസ്തി വാനോളം ഉയര്‍ത്തും. നേരത്തെ ആപ്പിള്‍ ഐ ഫോണിന്റെ ഉല്‍പാദനം ഏറെ വര്‍ഷത്തെ ശ്രമഫലമായി മോദി ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ ഇന്ത്യയ്‌ക്ക് അതുണ്ടാക്കിയ ഗുഡ് വില്‍ വിലമതിക്കാനാവാത്തതാണ്. ഇന്ന് 2200 കോടി ഡോളറിന്റെ കയറ്റുമതിയാണ് ആപ്പിള്‍ ഐ ഫോണ്‍ നടത്തിയത്. ഇത് മൂലം തന്നെ നിരവധി കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് എത്തി. അതെ ഇന്ത്യയുടെ മുഖച്ഛായ മാറുകയാണ്.

മാത്രമല്ല, ഇന്ത്യ-യുഎസ് വ്യാപാരചുങ്കത്തെച്ചൊല്ലിയുള്ള യുദ്ധം അങ്ങേയറ്റം പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. യുഎസിന്റെ ബോയിംഗ് വിമാനം വേണ്ടെന്ന് ചൈന പറഞ്ഞതോടെ ഇനി ചൈനയ്‌ക്ക് തങ്ങളുടെ കാറുകള്‍ നല്കേണ്ടെന്ന് അമേരിക്കന്‍ കാര്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് അമേരിക്കയിലെയും മറ്റ് വികസിത രാജ്യങ്ങളിലേയും കമ്പനികള്‍ മറ്റൊരു ചീപ്പായ ഉല്‍പാദനസംവിധാനം നോക്കുമെന്ന് തന്നെയാണ്. ഇവിടെ ഇന്ത്യയ്‌ക്ക് നറുക്കുവീഴുമെന്നാണ് കരുതുന്നത്. അങ്ങിനെയങ്കില്‍ അത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയ്‌ക്ക് ലോട്ടറിയായി മാറും.

മാത്രമല്ല, ഇലോണ്‍ മസ്ക് ഇപ്പോള്‍ സ്പേസ് എക്സ് എന്ന ബഹിരാകാശകമ്പനിയുടെയും ടെസ് ല എന്ന ഇലക്ട്രിക് കാറിന്റെയും ഉടമസ്ഥന്‍ മാത്രമല്ല, ട്രംപ് സര്‍ക്കാരിന്റെ സുപ്രധാന റോളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ്. ഇലോണ്‍ മസ്കുമായുള്ള അടുപ്പം ഇന്ത്യ-യുഎസ് വ്യാപാരചുങ്ക പ്രശ്നത്തിലും ബിസിനസ് ബന്ധത്തിലും നയതന്ത്ര ബന്ധത്തിലും ഏറെ സ്വാധീനമുണ്ടാക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.

ഇലോണ്‍ മസ്കിന്റെ ടെസ് ല നിര്‍മ്മാണ ഫാക്ടറി ഇന്ത്യയില്‍ ഉടനെ തുറക്കാനിരിക്കുകയാണ്. ഇന്ത്യയിലെ‍ ടെസ് ല കാറിന്റെ ഫാക്ടറിക്ക് അനുമതി നല്‍കുമെന്നും അതേ സമയം ടെസ് ലയുമായി മത്സരിക്കുന്ന ചൈനയുടെ കാര്‍ കമ്പനിയായ ബിവൈഡിക്ക് ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ അനുമതി നല്‍കില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്രവാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് യുഎസുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പ്രാധാന്യം നല്കേണ്ടതുണ്ടെന്നും പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. അതുപോലെ ഇലോണ്‍സ്കിന്റെ ഉപഗ്രഹത്തിലൂടെ അതിവേഗ ഇന്‍റര്‍നെറ്റ് നല്‍കാനുള്ള സ്റ്റാര്‍ലിങ്ക് പദ്ധതിയും ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ലിങ്ക് ഉദ്യോഗസ്ഥരുമായി ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ഈയിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ സ്പേസ് എക്സും എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇനി ഉപഗ്രഹ ഇന്‍റര്‍നെറ്റിന് ഏത് സ്പെക്ട്രം അനുവദിക്കണം, അത് രാജ്യസുരക്ഷയെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അന്തിമതീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. മണിപ്പൂരില്‍ തീവ്രവാദികള്‍ സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിച്ച് രഹസ്യമായി ആശയവിനിമയം നടത്തിയതായ ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

ഈ ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്‍റ് ട്രംപിനെ കാണാന്‍ യുഎസില്‍ എത്തിയ മോദി ബ്ലെയര്‍ ഹൗസില്‍ വെച്ച് ഇലോണ്‍ മസ്കുമായി ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഇലോണ്‍ മസ്ക് മൂന്ന് കുഞ്ഞുങ്ങളോടൊപ്പമാണ് മോദിയെ കാണാന്‍ എത്തിയത്.  ഈ സന്ദര്‍ശനത്തില്‍ ഇലോണ്‍ മസ്കുമായി മോദി വ്യക്തിപരമായി ഏറെ അടുത്തിരുന്നു.

Tags: StarlinkTeslacarmodiMakeInIndiaSpaceXElonmuskDOGE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.