Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഫുലേ ദമ്പതികള്‍ക്ക് ആദ്യ സ്കൂള്‍ തുറക്കാന്‍ വീട് നല്‍കിത് ബ്രാഹ്മണന്‍; എന്നിട്ടും ഇവരെ ബ്രാഹ്മണ വിരോധിയാണെന്ന് സ്ഥാപിക്കാന്‍ ഒരു സിനിമ-ഫുലേ

സിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ഹിന്ദുവിരുദ്ധത പ്രചരിക്കുന്ന കാലഘട്ടമാണിന്ന് ഇന്ത്യയില്‍. എമ്പുരാനില്‍ നമ്മള്‍ ഇത് കണ്ടതേയുള്ളൂ. ഗോധ്രയിലെ‍ കര്‍സേവകരുടെ ട്രെയിന്‍ കത്തിച്ച് 59 പേരെ ചുട്ടുകൊന്ന കഥ പറയാതെ, അതിന് ശേഷമുണ്ടായ കലാപത്തില്‍ കൂടുതല്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടതിനെ എടുത്തുകാട്ടുകയായിരുന്നു എമ്പുരാന്‍. പിന്നീട് അവര്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ബോംബാക്രമണങ്ങള്‍ക്കും ഇതോടെ ന്യായീകരണം കിട്ടിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2025, 01:58 am IST
inIndia, Bollywood, Entertainment
ഫുലെ എന്ന ഹിന്ദി സിനിമയിലെ ജ്യോതിബ ഫുലെ, സാവിത്രി ഫുലെ ദമ്പതികള്‍

ഫുലെ എന്ന ഹിന്ദി സിനിമയിലെ ജ്യോതിബ ഫുലെ, സാവിത്രി ഫുലെ ദമ്പതികള്‍

മുംബൈ: സിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ഹിന്ദുവിരുദ്ധത പ്രചരിക്കുന്ന കാലഘട്ടമാണിന്ന് ഇന്ത്യയില്‍. എമ്പുരാനില്‍ നമ്മള്‍ ഇത് കണ്ടതേയുള്ളൂ. ഗോധ്രയിലെ‍ കര്‍സേവകരുടെ ട്രെയിന്‍ കത്തിച്ച് 59 പേരെ ചുട്ടുകൊന്ന കഥ പറയാതെ, അതിന് ശേഷമുണ്ടായ കലാപത്തില്‍ കൂടുതല്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടതിനെ എടുത്തുകാട്ടുകയായിരുന്നു എമ്പുരാന്‍. പിന്നീട് അവര്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ബോംബാക്രമണങ്ങള്‍ക്കും ഇതോടെ ന്യായീകരണം കിട്ടിയിരിക്കുന്നു.

ഇപ്പോഴിതാ ബോളിവുഡില്‍ പുറത്തിറങ്ങിയ ഫുലേ എന്ന സിനിമ ബ്രാഹ്മണവിരുദ്ധതകൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ആരോപണം ഉയരുകയാണ്. 1850 കാലഘട്ടത്തില്‍ മഹാരാഷ്‌ട്രയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജീവന്‍ ഉഴിഞ്ഞുവെച്ച ജ്യോതിബ ഫുലെ, സാവിത്രി ഫുലെ ദമ്പതികളുടെ കഥയാണ് സിനിമയില്‍ പറയുന്നത്. ഇവര്‍ക്ക് ആദ്യ സ്കൂള്‍ തുറക്കാന്‍ സ്വന്തം വീട് നല്‍കിയത് ഒരു ബ്രാഹ്മണനാണ്. എന്നിട്ടും ഇതേക്കുറിച്ച് സിനിമയില്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. പകരം സ്കൂളിലേക്ക് പോകുന്ന ജ്യോതിബ ഫുലെ, സാവിത്രി ഫുലെ ദമ്പതികളെ ചാണകം കൊണ്ട് എറിയുന്ന ബ്രാഹ്മണക്കുട്ടിയെ സിനിമയില്‍ വ്യക്തമായി കാണിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഇതുപോലെ ബ്രാഹ്ണവിരോധത്തിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് പറയുന്നു.

Tags: BrahminismPhuleAntiBrahminJyotibaPhuleSavitriPhule
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് കശ്യപ്
India

ബ്രാഹ്മണരുടെ മേൽ മൂത്രമൊഴിക്കും എന്ന പ്രസ്താവനയ്‌ക്ക് അനുരാഗ് കശ്യപിനെതിരെ നടപടിയുണ്ടാകും : കേസ് ഫയൽ ചെയ്ത് ബിജെപി നേതാവ്

Kerala

ബ്രാഹ്മണന് മേല്‍ മൂത്രമൊഴിക്കു’മെന്ന ഭീഷണിയുമായി അനുരാഗ് കശ്യപ്; ബിജെപിയ്‌ക്ക് മേല്‍ക്കോയ്‌മയുള്ള ബോളിവുഡ് വിട്ട് കേരളം വീടാക്കിയത് മോദി വിരുദ്ധതയ്‌ക്കോ?

സാമ്പത്തിക ശാസ്ത്രജ്ഞന്‍ എം. കുഞ്ഞാമന്‍ (ഇടത്ത്)
Kerala

ബ്രാഹ്മണ അധികാരക്രമത്തെ മോദി ഇല്ലാതാക്കി; ഒബിസിയില്‍ നിന്നും നിരവധി നേതാക്കള്‍ ഉയര്‍ന്നുവന്നു; മോദിയെ പുകഴ്‌ത്തുന്ന കുഞ്ഞാമന്റെ വീഡിയോ വൈറല്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.