Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 04:51 pm IST
in India

കൊൽക്കത്ത : ഇസ്ലാം കലാപം രൂക്ഷമായ മൂർഷിദാബാദിൽ നിന്ന് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ . മുർഷിദാബാദിൽ നിന്ന് അടുത്തുള്ള മാൾഡ ജില്ലയിലേക്ക് ബോട്ടുകൾ വഴി പലായനം ചെയ്യുകയായിരുന്നു ഇവർ. ബോംബാക്രമണവും തീവെപ്പും നടത്തുന്നതിനായി തീവ്രവാദികൾ ഹിന്ദു വീടുകൾ പ്രത്യേകമായി അടയാളപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട് .ഏത് വീടിന് ബോംബിടണം, ഏത് വീടിന് തീയിടണം എന്ന് കലാപകാരികൾക്ക് അറിയാൻ വേണ്ടി കറുത്ത മഷി വച്ച് മാർക്ക് ചെയ്തിരുന്നതായാണ് റിപ്പോർട്ട് .

പ്രദേശത്തെ എല്ലാ ഹിന്ദു ഭവനങ്ങളിലും കറുത്ത മഷി പുരട്ടിയിട്ടുണ്ട്. കലാപത്തിൽ ആ വീടുകൾ മാത്രമാണ് ആക്രമിക്കപ്പെട്ടത്. ബോംബുകൾ എറിയുകയും വീടുകൾക്ക് തീയിടുകയും ചെയ്തുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുർഷിദാബാദിലെ സുതി, സംസർഗഞ്ച് മേഖലകളിൽ ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് മുസ്ലീം ആൾക്കൂട്ടം അക്രമം അഴിച്ചുവിട്ടത് . മുർഷിദാബാദിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായി. അക്രമികൾ പ്രാദേശിക മുസ്ലീങ്ങളാണെന്നും പുറത്തുനിന്നുള്ളവരല്ലെന്നും പരിക്കേറ്റവർ പറയുന്നു.

അതേസമയം മുർഷിദാബാദിലെ ഷംസെർഗഞ്ച് പ്രദേശത്ത് ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ പോലും പുരോഹിതൻ അടക്കമുള്ളവരെ കിട്ടാനില്ല . ഹരോഗോബിന്ദോ ദാസിന്റെയും മകൻ ചന്ദന്റെയും കർമ്മങ്ങളാണ് നടത്താൻ കഴിയാതെ പോയത് . ഭയം മൂലമാണ് പുരോഹിതൻ എത്താതിരുന്നതെന്നാണ് റിപ്പോർട്ട്.

ഏപ്രിൽ 11 നാണ് ഹരോഗോബിന്ദോ ദാസും (70) അദ്ദേഹത്തിന്റെ മകൻ ചന്ദൻ ദാസും (40) കൊല്ലപ്പെട്ടത് . കൊലപാതകവുമായി ബന്ധപ്പെട്ട് കാലു നവാബ്, ദിൽദാർ നവാബ്, ഇൻസ്മാം ഉൽ ഹഖ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Tags: islamistsHindusMurshidabad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

News

1.25 കോടി ഹിന്ദുക്കൾ ഒന്നിച്ചാൽ ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം: ആർഎസ്എസ്

Kerala

ഹിന്ദുക്കളെ ഒഴിവാക്കി ഷമ മുഹമ്മദിന്റെ പോസ്റ്റ്

വര്‍ഗ്ഗീയ ആക്രമണത്തില്‍ കൂരമായി പീഢിപ്പിക്കപ്പെട്ട സോമ മയ്തി എന്ന സീ ന്യൂസ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (ഇടത്ത്) അക്രമികളെ ന്യായീകരിച്ച് മമത (വലത്ത്)
India

സോമ മയ്തി… അക്രമത്തിന് ഇരയായ സീന്യൂസ് ടിവി റിപ്പോര്‍ട്ടര്‍ ബംഗാള്‍ രാഷ്‌ട്രീയം മാറ്റിവരയ്‌ക്കുന്നു

India

ഹിന്ദുക്കൾക്ക് വോട്ട് നൽകരുത് , ഇസ്ലാമിൽ അത് ഹറാമാണ് ; നിർദേശവുമായി ഇസ്ലാം പണ്ഡിതർ

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.