Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആക്രമണങ്ങളില്‍ ഭീകരര്‍ ഒറ്റതിരിഞ്ഞ് പ്രവര്‍ത്തിക്കുന്നുവെന്ന് റാണ ഉറപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 08:15 am IST
in News

ന്യൂദല്‍ഹി: തലസ്ഥാനത്തെ നാഷണല്‍ ഡിഫന്‍സ് കോളജ്, മുംബൈയിലെ ചബാദ് ഹൗസ്, ശിവസേന ആസ്ഥാനം, സിദ്ധിവിനായക ക്ഷേത്രം, സൈനിക കന്റോണ്‍മെന്റുകള്‍ എന്നിങ്ങനെ പ്രധാനപ്പെട്ട 12 ഇടങ്ങളില്‍ സര്‍വേ നടത്തി വീഡിയോ റിക്കാര്‍ഡ് ചെയ്തതായി മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ ഹുസൈന്‍ റാണ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ഇവിടങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്യന്‍ വണ്‍ റ്റു വണ്‍ സ്ലീപ്പര്‍ സെല്‍ സ്ട്രാറ്റജിയാണ് ഉപയോഗിച്ചത്. തന്നിലേക്കുള്ള വഴി അടയ്‌ക്കുന്നതിനായി ഭീകരര്‍ ഒറ്റതിരിഞ്ഞ് പ്രവര്‍ത്തിക്കുന്നുവെന്ന് റാണ ഉറപ്പാക്കിയിരുന്നു. ഭാരതത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഭീകരര്‍ക്ക് ഉപകരണങ്ങളും പണവും എത്തിച്ചു നല്കി. ഡേവിഡ് ഹെഡ്‌ലിക്ക് പുറമെ ഐഎസ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മറ്റ് ഭീകരര്‍ക്കും ഇയാള്‍ ധനസഹായം നല്കിയതായി വെളിപ്പെടുത്തി.

മേജര്‍ ഇക്ബാല്‍, മേജര്‍ സമീര്‍, ഡി എന്നറിയപ്പെടുന്ന വ്യക്തി, അബു അനസ് എന്നിങ്ങനെ ആക്രമണവുമായി ബന്ധപ്പെട്ടവരുടെ രേഖചിത്രം തയാറാക്കുകയാണെന്ന് എന്‍ഐഎ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷം റാണയും ഹെഡ്‌ലിയുമുള്‍പ്പെടെയുള്ളവര്‍ കോഡ് ഭാഷ ഉപയോഗിക്കാന്‍ തുടങ്ങി. ഭാരതത്തിലും ഡെന്‍മാര്‍ക്കിലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെ എംഎംപി പ്രൊജക്ട് എന്നാണ് അവര്‍ പരാമര്‍ശിച്ചിരുന്നത്. ൃമംമെ1@വീാേമശഹ.രീാ ഉള്‍പ്പെടെ 13 ഐഡികളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയും അന്വേഷണത്തിന്റെ ഭാഗമാണ്.

Tags: Tahawwur Rana2611Mumbaiterrorattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഗ് വിജയ് സിങ്ങ് ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ 26-11 ഏന്‍ ആര്‍എസ്എസ് കോണ്‍സ്പിറസി എന്ന പുസ്തകം ഉയര്‍ത്തിക്കാട്ടുന്നു (വലത്ത്) പിടിയിലായ പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഇസ്ലാമിക തീവ്രവാദി അജ് മല്‍ കസബ് (ഇടത്ത്)
India

മുംബൈയിലെ ഭീകരാക്രമണം ആര്‍എസ്എസിന്റെ ഗൂഢാലോചനയെന്ന പുസ്തകം ദിഗ് വിജയ് സിങ്ങ് എഴുതിയിതെന്തിന്? ഇസ്ലാമിക ഭീകരതയെ വെള്ളപൂശാനോ?

India

തഹാവൂർ റാണയുടെ നാടുകടത്തലിലൂടെ പാകിസ്ഥാൻ തുറന്നുകാട്ടപ്പെട്ടു: എത്ര ശ്രമിച്ചാലും ഭീകരതയുടെ മുഖം മാറ്റാൻ സാധിക്കില്ല : ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

മുംബൈയില്‍ 175 പേര്‍ കൊല്ലപ്പെട്ട 2008ലെ ബോംബ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത പാകിസ്ഥാനിലെ ഡോക്ടറായ തഹാവൂര്‍ ഹുസൈന്‍ റാണ (ഇടത്ത്) മുംബൈയിലെ താജ് ഹോട്ടല്‍ ബോംബാക്രമണത്തില്‍ കത്തുന്നു (വലത്ത്)
India

ഇന്ത്യക്കാർ അത് അർഹിച്ചിരുന്നു ; ഭീകരാക്രമണം നടത്തിയവരെ പുരസ്കാരം നൽകി ആദരിക്കണം’; തഹാവൂർ റാണ അന്ന് പറഞ്ഞത്

India

താഹാവൂര്‍ റാണയെയും ഹെഡ്‌ലിലേയും ഇന്ത്യയില്‍ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു : റാണയ്‌ക്കൊപ്പം ഇയാളെ ചോദ്യം ചെയ്യും

India

മുംബൈ ആക്രമണ മോഡലിൽ തഹാവൂർ റാണ ലക്ഷ്യം വച്ചത് നിരവധി ഇന്ത്യൻ നഗരങ്ങൾ : കൊടും ഭീകരനെ ചോദ്യം ചെയ്യുന്നതിന് കൂടുതൽ സമയമെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.