Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പാദരക്ഷ രൂപകല്‍പന, നിര്‍മാണം, വിപണനം പഠിക്കാന്‍ എഫ്ഡിഡിഐയില്‍ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 08:52 am IST
inEducation

വിശദവിവരങ്ങള്‍ www.fddiindia.com ല്‍
ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റ് (എഐഎസ്ടി) മേയ് 11 ന്
ഏപ്രില്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
പ്രവേശനം ബിഡെസ്, എംഡെസ്, ബിബിഎ, എംബിഎ കോഴ്‌സുകളില്‍

പാദരക്ഷ, തുകല്‍ ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന, നിര്‍മാണം, വിപണനം മുതലായ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (എഫ്ഡിഡിഐ) മികച്ച അവസരം. ഗുണമേന്മയോടുകൂടിയ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. വിവിധ കാമ്പസുകളിലായി 2025-26 വര്‍ഷം അണ്ടര്‍ ഗ്രാഡുവേറ്റ് (യുജി) കോഴ്‌സുകളില്‍ 1880 സീറ്റുകളും പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) കോഴ്‌സുകളില്‍ 510 സീറ്റുകളുമാണുള്ളത്. ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റിലൂടെയാണ് (എഐഎസ്ടി-2025) പ്രവേശനം. വിശദവിവരങ്ങള്‍ www.fddiindia.com ല്‍ ലഭിക്കും.

കോഴ്‌സുകള്‍: ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), സ്‌പെഷ്യലൈസേഷനുകള്‍- ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍ (എഫ്ഡിപി), ഫാഷന്‍ ഡിസൈന്‍ (എഫ്ഡി), ലതര്‍- ലൈഫ്‌സ്‌റ്റൈല്‍ ആന്റ് പ്രോഡക്ട് ഡിസൈന്‍ (എല്‍എല്‍പിഡി); ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബിബിഎ)- സ്‌പെഷ്യലൈസേഷന്‍- റീട്ടെയില്‍ ആന്റ് ഫാഷന്‍ മെര്‍ക്കന്‍ഡൈസ് (ആര്‍എഫ്എം).

മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്)-സ്‌പെഷ്യലൈസേഷനുകള്‍-എഫ്ഡിപി, എഫ്ഡി; മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ), സ്‌പെഷ്യലൈസേഷന്‍ (ആര്‍എഫ്എം).

എഫ്ഡിഡിയുടെ 12 കാമ്പസുകളിലായാണ് കോഴ്‌സുകള്‍ നടത്തുന്നത്. കാമ്പസുകളും കോഴ്‌സുകളും സീറ്റുകളും വെബ്‌സൈറ്റിലുണ്ട്.

പ്രവേശന യോഗ്യത: ബിഡെസ്, ബിബിഎ കോഴ്‌സുകള്‍ക്ക് ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ത്രിവത്‌സര അംഗീകൃത ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധി 2025 ജൂലൈ ഒന്നിന് 25 വയസ്.

എംഡെസ്, എംബിഎ പ്രോഗ്രാമുകള്‍ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല.

സെലക്ഷന്‍ ടെസ്റ്റ്: 2025 ലെ ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റ് (എഐഎസ്ടി) മേയ് 11 ന് വിവിധ കേന്ദ്രങ്ങളിലായി നടത്തും. കേരളത്തില്‍ കൊച്ചി പരീക്ഷാ കേന്ദ്രമാണ്. ബാച്ചിലേഴ്‌സ് പ്രോഗ്രാമുകള്‍ക്കും മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്കും പ്രത്യേകം ടെസ്റ്റുകളാണ്. ഇംഗ്ലീഷ്/ഹിന്ദി ഭാഷകൡലാണ് ചോദ്യപേപ്പര്‍.

ബിഡെസ്, ബിബിഎ പ്രോഗ്രാമുകളിലേക്കുള്ള ടെസ്റ്റില്‍ അനലിറ്റിക്കല്‍ എബിലിറ്റി, ബിസിനസ് ആപ്ടിട്യൂഡ്, ഡിസൈന്‍ ആപ്ടിട്യൂഡ്, പൊതുവിജ്ഞാനം, കോംപ്രിഹെന്‍ഷന്‍, ഗ്രാമര്‍ യൂസേജ് അടക്കമുള്ള വിഷയങ്ങളില്‍ 150 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാര്‍ക്കിനാണിത്.

എംഡെസ്, എംബിഎ പ്രോഗ്രാമുകളിലേക്കുള്ള ടെസ്റ്റില്‍ അനലിറ്റിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ ആന്റ് ഗ്രാമര്‍, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍, മാനേജ്‌മെന്റ് ആപ്ടിട്യൂഡ്, ഡിസൈന്‍ ആപ്ടിട്യൂഡ് എന്നിവയില്‍ 175 ചോദ്യങ്ങള്‍. 200 മാര്‍ക്കിന്. മെരിറ്റ് ലിസ്റ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ കൗണ്‍സലിങ്ജൂണ്‍/ജൂലൈ മാസത്തിലുണ്ടാവും. കോഴ്‌സുകള്‍ ജൂലൈ അവസാനവാരം തുടങ്ങും.

അപേക്ഷ: എഐഎസ്ടി-2025 ല്‍ പങ്കെടുക്കുന്നതിന് ഏപ്രില്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 600 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 300 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

കോഴ്‌സ് ഫീസ്: ബിഡെസ്- മൊത്തം 9,42,600 രൂപ; ബിബിഎ- 582600 രൂപ; മാസ്‌റ്റേഴ്‌സ് അടക്കം എല്ലാ കോഴ്‌സുകളുടെയും ഫീസ് നിരക്കുകള്‍, സെക്യൂരിറ്റി ഡിപ്പോസിറ്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവ വെബ്‌സൈറ്റില്‍ ലഭിക്കും. എസ്‌സി/എസ്ടി/ഒബിസി നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ട്യൂഷന്‍ ഫീസില്‍ 10 ശതമാനം ഇളവുണ്ട്.

Tags: educationManufacturingFDDIfootwear design
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.