Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേനല്‍മഴ തിരിച്ചടിയായി; കൊയ്‌ത്തിന് അധികച്ചെലവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2025, 09:36 am IST
in Alappuzha

മങ്കൊമ്പ്: വേനല്‍മഴ വീണ്ടും കുട്ടനാട്ടിലെ വിളവെടുപ്പിനെയും നെല്ല് സംഭരണത്തെയും ബാധിക്കുന്നു. പെയ്‌ത്ത് വെള്ളം പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യന്ത്രം ഉപയോഗിച്ച് കൊയ്യാന്‍ കഴിയാത്ത സാഹചര്യവും ചിലയിടങ്ങളിലുണ്ട്. വിളവെടുക്കാനുള്ള എടത്വ, ചമ്പക്കുളം, രാമങ്കരി, അമ്പലപ്പുഴ, തകഴി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലെ കൊയ്‌ത്തിന് പ്രായമായ നെല്‍ച്ചെടികള്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നിലംപൊത്തി.

കൂടുതല്‍ പാടശേഖരങ്ങളില്‍ ഒരേസമയം കൊയ്‌ത്ത് ആരംഭിച്ചതോടെ യന്ത്രക്ഷാമം രൂക്ഷമായി. വേനല്‍മഴയിലെ വെള്ളക്കെട്ടില്‍ കൊയ്‌ത്ത് സമയം ഇരട്ടിയിലധികമാകുന്നതും വിനയായി. പാടങ്ങളില്‍ വെള്ളക്കെട്ടായതിനാല്‍ യന്ത്രം ഇറക്കാന്‍ ബുദ്ധിമുട്ടുന്നു. വേനല്‍ക്കാലത്ത് യന്ത്രമുപയോഗിച്ച് ഒന്നര മണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ കൊയ്തിരുന്നിടത്ത് ഇപ്പോള്‍ മൂന്ന് മണിക്കൂറോളം വേണം. മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ പാടങ്ങളില്‍ കെട്ടികിടക്കുന്നതാണ് യന്ത്രമുപയോഗിച്ചുള്ള കൊയ്‌ത്തിന് തടസമാകുന്നത്. മണിക്കൂറിന് 2000 രൂപയാണ് യന്ത്ര വാടക. 3000 രൂപക്ക് വിളവെടുപ്പ് പൂര്‍ത്തിയാക്കേണ്ട സ്ഥാനത്ത് 6000രൂപ വരെ കര്‍ഷകര്‍ക്ക് ചെലവാകും.

ആറ്റിലെയും ഉള്‍ത്തോടുകളിലെയും വെള്ളത്തില്‍ ഉപ്പിന്റെ അളവ് വര്‍ദ്ധിച്ചതും കര്‍ഷകരെ ആശങ്കയിലാക്കുന്നു വേനല്‍മഴയില്‍ നനഞ്ഞ നെല്ല് സംഭരിക്കുന്നതില്‍ കിഴിവിന്റെ പേരില്‍ മില്ലുകാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നെല്ല് സംഭരണത്തില്‍ കൂടുതല്‍ കിഴിവ് മില്ലുകാര്‍ ആവശ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. കൊയ്‌ത്തിന് യന്ത്രത്തിന്റെ വാടക ഉള്‍പ്പടെ അധികചിലവ് കൂടാതെ മില്ലുകാരുടെ കിഴിവും കൂടിയാകുമ്പോള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാകും നേരിടേണ്ടി വരിക.

Tags: Summer rainsKuttanad Paddy Harvest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

കേരളത്തിലെ കര്‍ഷകരില്‍ നിന്ന് കേന്ദ്രം നേരിട്ട് നെല്ല് സംഭരിക്കും; കേന്ദ്രഭക്ഷ്യവകുപ്പ് ഡയറക്ടര്‍ ഒക്ടോബര്‍ നാലിന് തിരുവനന്തപുരത്തെത്തും

Editorial

കേരളത്തെ മുക്കിയ വേനല്‍മഴ

Kerala

ചൂടു തുടരുന്നു; വേനല്‍ മഴ കൂടുതല്‍ ശക്തമാകും

പുതിയ വാര്‍ത്തകള്‍

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.