Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

വഖഫ് ബില്‍ പാസാക്കിയതിന് പിന്നാലെ കലാപം; ബംഗാളില്‍ 110 പേര്‍ അറസ്റ്റില്‍; ശാന്തമായി അസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2025, 12:58 pm IST
inNews, India

കൊല്‍ക്കത്ത: വഖഫ് ബില്‍ പാസാക്കിയതിന് പിന്നാലെ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ആരംഭിച്ച കലാപം ദിവസങ്ങള്‍ക്ക് ശേഷവും തുടരുന്നു. ഇതുവരെ 110 അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വാഹനങ്ങളടക്കം തീവെച്ചു തകര്‍ത്ത നിരവധി സംഭവങ്ങളാണ് ബംഗാളില്‍ തുടരുന്നത്. മൂര്‍ഷിദാബാദിന് പിന്നാലെ സൗത്ത് പര്‍ഗാനസ്, ഹൂഗ്ലി ജില്ലകളിലും മുസ്ലിംകള്‍ കലാപം തുടരുകയാണ്.
സുതിയില്‍ നിന്ന് 70 പേരെയും സംസേര്‍ഗഞ്ചില്‍ നിന്ന് 41 പേരെയുമാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളില്‍ നടക്കുന്നത് പ്രതിഷേധമല്ലെന്നും ജിഹാദികള്‍ മറ്റു സമുദായങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങളാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ കലാപകാരികള്‍ക്കെതിരെ യാതൊന്നും ചെയ്യുന്നില്ലെന്നും മമതാ സര്‍ക്കാരിന്റെ നിശബ്ദത കലാപകാരികള്‍ക്ക് പ്രോത്സാഹനമാണെന്നും അധികാരി കുറ്റപ്പെടുത്തി.
അതിനിടെ ജനസംഖ്യയുടെ 40 ശതമാനം മുസ്ലിംകളായിട്ടും അസമില്‍ വഖഫ് ബില്ലിനെതിരെ യാതൊരു തരത്തിലുമുള്ള പ്രതിഷേധങ്ങളും കലാപങ്ങളുമില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന പാലനത്തിന് നിര്‍വഹിച്ച കുറ്റമറ്റ ക്രമീകരണങ്ങളാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: murshidabad riotmamatha govt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മണിപ്പൂരിനായി കരഞ്ഞവര്‍ ബംഗാള്‍ കാണുന്നില്ല

India

മുർഷിദാബാദിലെ കലാപത്തിന് ചുക്കാൻ പിടിച്ചത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ : മമതയുടെ മൗനം ഭീകരർക്ക് കരുത്തേകി : ഇൻ്റലിജൻസ് വിവരങ്ങൾ ഞെട്ടിക്കുന്നത്

India

കലാപകാരികൾക്ക് ക്ലീൻ ചിറ്റ് നൽകിയ തൃണമൂൽ നേതാക്കൾ സുരക്ഷാ സേനയെ പഴിചാരുന്നു ; മമതയും കൂട്ടരും അക്രമികൾക്കൊപ്പമെന്ന് ഷെഹ്‌സാദ് പൂനവല്ല

India

മമത ബാനർജി ഭരണഘടനയുടെതല്ല മറിച്ച് പ്രീണനത്തിന്റെ മുഖ്യമന്ത്രി ; ബംഗാളിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുന്നത് മമത അറിഞ്ഞു കൊണ്ടാണെന്നും ആക്ഷേപം

India

ബംഗാളിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നത് മമത കാണുന്നില്ല : അവർക്ക് മുഖ്യം പ്രീണനം മാത്രമാണ് : മുർഷിദാബാദിലെ കലാപത്തിൽ പ്രതികരിച്ച് സുകാന്ത മജുംദാർ

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.