Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

വെറുതെയല്ല ഇന്ത്യക്കാർ ദുബായിയെ ഇത്രയും സ്നേഹിക്കുന്നത് ; കഴിഞ്ഞ വർഷം ഏറ്റവും മികച്ച വിദേശ നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഈ മായാനഗരി തന്നെ

എടുത്ത് പറയേണ്ടത് ലളിതമായ കണക്ടീവിറ്റി സൗകര്യം ഇന്ത്യക്കാർക്ക് ദുബായിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു. വെറും നാല് മണിക്കൂർ നീണ്ട വിമാന ദൂരവും എമിറേറ്റ്‌സ്, ഫ്ലൈദുബായ് പോലുള്ള എയർലൈനുകളിൽ നിന്ന് പ്രതിദിനം 200-ലധികം സർവീസുകളുമുള്ള ദുബായ് ആഗോള കണക്റ്റിവിറ്റിക്ക് ഒരു തന്ത്രപ്രധാനമായ സ്ഥലം തന്നെയാണ്

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Apr 8, 2025, 11:01 pm IST
in Gulf, Marukara

ദുബായ്: കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മികച്ച വിദേശ നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട നഗരം യുഎഇയുടെ പറുദീസയായ ദുബായ് ആണ്. ഇതിൽ മൂലധന വിഹിതത്തിന്റെ ഏറ്റവും ഉയർന്ന ശതമാനം ഇന്ത്യയിൽ (21.5 %) നിന്നുമാണ്. കണക്കുകൾ പ്രകാരം ഇതുവരെ 73,000-ത്തിലധികം ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചെവ്വാഴ്ച മുംബൈയിൽ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിൽ ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്ന് യുഎഇയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് മുംബൈയിൽ ദുബായ്-ഇന്ത്യ ബിസിനസ് ഫോറം നടന്നത്.

ദുബായ് ചേംബേഴ്സിന്റെ ഇന്റർനാഷണൽ റിലേഷൻസ് സെക്ടർ വൈസ് പ്രസിഡന്റ് സലേം അൽ ഷംസി, ദുബായിൽ നിന്നുള്ള 39 ബിസിനസ്സ് തലവൻമാർ ഉൾപ്പെടുന്ന ഒരു പ്രതിനിധി സംഘം ഉൾപ്പെടെ 200-ലധികം ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപകരും ഫോറത്തിൽ പങ്കെടുത്തു.

ഐഎംഡി 2024 റിപ്പോർട്ട് പ്രകാരം അന്താരാഷ്‌ട്ര വ്യാപാരത്തിൽ ദുബായ് മൂന്നാം സ്ഥാനത്തും അന്താരാഷ്‌ട്ര നിക്ഷേപത്തിൽ 22-ാം സ്ഥാനത്തുമാണ്. ദുബായ്‌ക്ക് 27 പ്രത്യേക ഫ്രീ സോണുകൾ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

ഏകദേശം 3.8 ദശലക്ഷം ഇന്ത്യൻ പ്രവാസികൾ യുഎഇയിൽ ഉണ്ടെന്നാണ് കണക്ക്. ഇവിടെ എടുത്ത് പറയേണ്ടത് ലളിതമായ കണക്ടീവിറ്റി സൗകര്യം ഇന്ത്യക്കാർക്ക് ദുബായിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു. വെറും നാല് മണിക്കൂർ നീണ്ട വിമാന ദൂരവും എമിറേറ്റ്‌സ്, ഫ്ലൈദുബായ് പോലുള്ള എയർലൈനുകളിൽ നിന്ന് പ്രതിദിനം 200-ലധികം സർവീസുകളുമുള്ള ദുബായ് ആഗോള കണക്റ്റിവിറ്റിക്ക് ഒരു തന്ത്രപ്രധാനമായ സ്ഥലം തന്നെയാണ്.

കൂടാതെ ലോകമെമ്പാടുമുള്ള 74 തുറമുഖങ്ങളുമായും ദുബായിൽ നിന്നും ചരക്ക് നീക്കം സാധ്യമാകുന്നു. ഇതിനായി ഡിപി വേൾഡ് സൗകര്യം ദുബായ്‌ക്ക് ഏറെ ഫലപ്രദമാണ്. ഇപ്പോൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച ആഗോള ചരക്ക് ലോയൽറ്റി പ്രോഗ്രാമായ വേൾഡ് ലോജിസ്റ്റിക്സ് പാസ്‌പോർട്ടിൽ (ഡബ്ല്യുഎൽപി) ഇന്ത്യ അംഗമാണ്. ചരക്ക് നീക്കങ്ങൾ വേഗത്തിൽ ട്രാക്ക് ചെയ്യുന്നതിനും ചെലവുകൾ കുറയ്‌ക്കുന്നതിനും, ചരക്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ പാസ്‌പോർട്ടിന് സഹായിക്കാനാകും.

ദുബായ് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു

ലോജിസ്റ്റിക്സ് മേഖല:  മൊബിലിറ്റി സാങ്കേതികവിദ്യകൾ (ഡ്രോണുകൾ, സ്വയംഭരണ ഗതാഗതം, റോബോട്ടിക്സ്, പുതിയ ഡിഡബ്ല്യുസി വിമാനത്താവളത്തിലെ എയർ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം), ഡിജിറ്റൽ സാങ്കേതികവിദ്യകൾ (ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക്ചെയിൻ, സപ്ലൈ ചെയിൻ സൊല്യൂഷനുകൾ, ട്രാക്കിംഗ്, സുരക്ഷ), സുസ്ഥിരതാ പരിഹാരങ്ങൾ (ഇലക്ട്രിക് വാഹനങ്ങൾ, ഇവി ചാർജിംഗ് സ്റ്റേഷനുകൾ, ദുബായ് ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി.

സാമ്പത്തിക മേഖല : ബാങ്കിംഗ് (കോർപ്പറേറ്റ്, നിക്ഷേപ ബാങ്കിംഗ്, ബാങ്കിംഗ് ഇൻഫ്രാസ്ട്രക്ചർ, ഗ്രീൻ ഫിനാൻസിംഗ്, സാമ്പത്തിക ഗവേഷണം), ഫിൻടെക്, ഡിജിറ്റൽ പേയ്‌മെന്റുകൾ, ഇൻഷുറൻസ്, ക്രിപ്‌റ്റോകറൻസി, ഡിജിറ്റൽ റെമിറ്റൻസ്, നിക്ഷേപ മാനേജ്‌മെന്റ്.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ മേഖല: സോവറിൻ ക്ലൗഡ്, അൽ ഇൻഫ്രാസ്ട്രക്ചർ, വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, ഗെയിമിംഗ് വ്യവസായം, റോബോട്ടിക്‌സ്, ഓട്ടോമേഷൻ, 3D പ്രിന്റിംഗ്.

Tags: IndiansUAEDubaiPravasiabudhabiBusinessGulf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Gulf

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.