Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

അരവിന്ദ് ചിതംബരം ലോക ചെസ് റാങ്കിങ്ങില്‍ 11ാം സ്ഥാനത്ത്; ഫിഡെ റാങ്ക് ലിസ്റ്റില്‍ ഇന്ത്യക്കാരുടെ പടയോട്ടം

ഈയിടെ പ്രാഗ് മാസ്റ്റേഴ്സ് ചെസില്‍ കിരീടം ചൂടിയ ഇന്ത്യയുടെ അരവിന്ദ് ചിതംബരത്തിന് ചെസ് താരങ്ങളുടെ ലോകറാങ്ക് പട്ടികയില്‍ 11ാം സ്ഥാനം. ജര്‍മ്മന്‍ ബന്‍ഡസ്ലിഗ ചെസിലും 17. 5പോയിന്‍റ് നേടി അരവിന്ദ് ചിതംബരം വന്‍പ്രകടനം കാഴ്ചവെച്ചിരുന്നു. അടുത്ത കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പ്രതീക്ഷയുള്ള കളിക്കാരനായി ലോക ചെസ് വിദഗ്ധര്‍ അരവിന്ദ് ചിതംബരത്തെ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 09:54 pm IST
inSports
അരവിന്ദ് ചിതംബരം (ഇടത്ത്) ഗുകേഷ് (ഇടത്ത് നിന്ന് രണ്ടാമത്) അര്‍ജുന്‍ എരിഗെയ്സി (ഇടത്ത് നിന്ന് മൂന്നാമത്), പ്രജ്ഞാനന്ദ (ഇടത്ത് നിന്ന് നാലാമത്), വിശ്വനാഥന്‍ ആനന്ദ് (ഇടത്ത് നിന്ന് അഞ്ചാമത്)

അരവിന്ദ് ചിതംബരം (ഇടത്ത്) ഗുകേഷ് (ഇടത്ത് നിന്ന് രണ്ടാമത്) അര്‍ജുന്‍ എരിഗെയ്സി (ഇടത്ത് നിന്ന് മൂന്നാമത്), പ്രജ്ഞാനന്ദ (ഇടത്ത് നിന്ന് നാലാമത്), വിശ്വനാഥന്‍ ആനന്ദ് (ഇടത്ത് നിന്ന് അഞ്ചാമത്)

ന്യൂദല്‍ഹി: ഈയിടെ പ്രാഗ് മാസ്റ്റേഴ്സ് ചെസില്‍ കിരീടം ചൂടിയ ഇന്ത്യയുടെ അരവിന്ദ് ചിതംബരത്തിന് ചെസ് താരങ്ങളുടെ ലോകറാങ്ക് പട്ടികയില്‍ 11ാം സ്ഥാനം. ജര്‍മ്മന്‍ ബന്‍ഡസ്ലിഗ ചെസിലും 17. 5പോയിന്‍റ് നേടി അരവിന്ദ് ചിതംബരം വന്‍പ്രകടനം കാഴ്ചവെച്ചിരുന്നു. അടുത്ത കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പ്രതീക്ഷയുള്ള കളിക്കാരനായി ലോക ചെസ് വിദഗ്ധര്‍ അരവിന്ദ് ചിതംബരത്തെ വിലയിരുത്തുന്നു.

ലോക ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യക്കാര്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.ഫിഡെയുടെ ലോകറാങ്കിംഗില്‍ ആദ്യ 20 പേരുടെ ഇടയില്‍ അഞ്ച് ഇന്ത്യക്കാരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷ് ലോക റാങ്കിങ്ങില്‍ മൂന്നാം റാങ്കാണ്. അര്‍ജുന്‍ എരിഗെയ്സി ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുണ്ട്. ലോകറാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് പ്രജ്ഞാനന്ദ.

പഴയകാല ഒന്നാം റാങ്കുകാരനായ വിശ്വനാഥന്‍ ആനന്ദിന്റെ സ്ഥാനം ഇപ്പോള്‍ 15ാമതാണ്. പഴയകാല ഒന്നാം റാങ്കുകാരനായ വിശ്വനാഥന്‍ ആനന്ദിന്റെ സ്ഥാനം ഇപ്പോള്‍ 15ാമതാണ്. ഇപ്പോഴും ഒന്നാം റാങ്കില്‍ നില്‍ക്കുന്നത് മാഗ്നസ് കാള്‍സന്‍ തന്നെയാണ്. ഹികാരു നകാമുറയാണ് രണ്ടാം റാങ്കുകാരന്‍.

Tags: PraggnanandhaaVishwanathanAnandGukeshDFIDERankingArjunerigaisiPraguechessAravindhChithambaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.