Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിച്ച് മോന്ത പൊളിക്കും; ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2025, 11:30 am IST
in Kerala

പാലക്കാട്: ഓങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയ സഹോദരിയെ അപമാനിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. വീട്ടിലെ സ്ത്രീകളോട് മര്യാദയ്‌ക്ക് പെരുമാറാൻ അറിയില്ലെങ്കിൽ അടിച്ച് മോന്ത പൊളിക്കും എന്നാണ് എംഎല്‍എയുടെ ഭീഷണി. സെക്രട്ടറി ജഗദീഷ്, എംഎല്‍എ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടു.

തനിക്ക് എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നാണ് എംഎല്‍എ ആദ്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിക്കുന്നത്. ഇല്ല സാര്‍, എന്താണ് കാര്യം എന്ന മറുചോദ്യത്തിന്, വീട്ടിലെ സ്ത്രീകളോട് നിങ്ങള്‍ മോശമായി പെരുമാറിയെന്നാണ് എംഎല്‍എ പറയുന്നത്. വളരെ മോശമായിട്ടാണ് നിങ്ങള്‍ പെരുമാറിയത്, എന്റെ പെങ്ങള്‍ അവിടെ നിന്ന് കരഞ്ഞിട്ടാണ് വന്നതെന്നും മുഹ്‌സിന്‍ പറയുന്നു. അങ്ങനെയല്ല, അവര്‍ ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്ത് കിട്ടണമെന്ന് പറഞ്ഞപ്പോള്‍, ലേറ്റ് മാര്യേജ് ആയതുകൊണ്ട് കല്ല്യാണം കഴിയുമ്പോള്‍, എന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതോടെ എംഎല്‍എ വീണ്ടും ഇടപെടുകയായിരുന്നു.

”ഒരുകാര്യം ഞാന്‍ പറയുന്നത് കേള്‍ക്കൂ, ഞാന്‍ താങ്കളെ ഒരു റെക്കമെന്റേഷനും വിളിച്ചിട്ടില്ല. നോര്‍മല്‍ ആയിട്ട് കാര്യം നടക്കുകയാണെങ്കില്‍ നടക്കട്ടെയെന്നാണ് കരുതിയത്. പക്ഷെ അവര്‍ അവിടെ വന്നപ്പോള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യതയും സര്‍ട്ടിഫിക്കറ്റിന്റെ കാര്യവും പറഞ്ഞ് വളരെ മോശമായിട്ടാണ് നിങ്ങള്‍ സംസാരിച്ചത്. തനിക്ക് എന്തെങ്കിലും രാഷ്‌ട്രീയപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍, വീട്ടിലെ സ്ത്രീകളോട് മാന്യമായിട്ട് പെരുമാറാന്‍ അറിയില്ലെങ്കില്‍ അടിച്ച് മോന്ത പൊളിക്കും”- എന്നാണ് എംഎല്‍എ പറയുന്നത്.

എന്നാൽ സെക്രട്ടറിക്കെതിരെ നിരന്തരം പരാതികൾ വന്നുവെന്നും സ്ത്രീകളടക്കമുള്ളവരോട് മോശമായി പെരുമാറുന്നതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്നും എംഎൽഎ പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസിലെത്തിയ സഹോദരിയെ ലേറ്റ് മാരേജിന്റെ കാര്യവും വിദ്യാഭ്യാസ യോഗ്യതയും പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. ഇതേതുടര്‍ന്ന് സഹോദരി കരഞ്ഞുകൊണ്ട് ഓഫീസ് വിടേണ്ട സഹചര്യമുണ്ടായെന്നും മുഹ്‌സിന്‍ എംഎല്‍എ പറയുന്നു.ഇത് അറിയുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.

ജനുവരി 20-ാം തീയതിയാണ് ഈ സംഭവമുണ്ടാകുന്നത്. ഇതിനുപിന്നാലെ തന്നെ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ ഓങ്ങല്ലൂരില്‍ നിന്നും സ്ഥലം മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags: Muhammad Muhsinpanchayat secretaryPattambi MLA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട നമ്പര്‍ നല്കുന്നില്ല; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതിയുമായി ബാലന്‍

Kerala

നവകേരള സദസ് യോഗത്തില്‍ പങ്കെടുത്തില്ല: നാല് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി; പ്രതിഷേധിച്ച് ഫെറ്റോ

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.