Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: വൈചാരിക സദസിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2025, 10:37 am IST
inKerala
ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്ത് നടന്ന വൈചാരിക സദസില്‍ വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസു സംസാരിക്കുന്നു

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്ത് നടന്ന വൈചാരിക സദസില്‍ വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസു സംസാരിക്കുന്നു

പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള വൈചാരിക സദസിന് തുടക്കമായി. കോട്ടമൈതാനത്ത് നടന്ന സദസ് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ചാല്‍ അധ്യാപകസമൂഹത്തിന് ഇന്ന് നിയമനടപടികള്‍ നേരിടേണ്ട അവസ്ഥയാണുള്ളതെന്ന് പാലക്കാട് ഗവ. വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.എന്‍. സരസു പറഞ്ഞു. ‘വഴി തെറ്റുന്ന കേരളം ദിശതെറ്റുന്ന യുവത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അറിഞ്ഞുള്ള വീഴ്ച ലഹരിവ്യാപനത്തിലേക്ക് വഴിതെളിക്കുന്നു. കോളേജില്‍ പഠിപ്പിക്കുമ്പോഴും ലഹരി ഉപയോഗം പിടികൂടിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. മക്കള്‍ ചോദിക്കുന്നത് വാങ്ങിക്കൊടുക്കുകയെന്നതല്ലാതെ രക്ഷിതാക്കള്‍ മറ്റൊന്നും അവരോട് ചോദിക്കാന്‍ പാടില്ലെന്ന സ്ഥിതിയാണ്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞുവേണം മക്കളെ വളര്‍ത്താനെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കേരളം ലഹരിയുടെ ഹബ്ബായി മാറിയെന്ന് ഹൈക്കോടതി സെന്‍ട്രല്‍ ഗവ. കൗണ്‍സില്‍ അഡ്വ. ടി.പി. സിന്ധുമോള്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മറ്റുമാനങ്ങള്‍ നല്‍കി അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷം. സദാചാരമൂല്യങ്ങളെന്നു പറഞ്ഞാല്‍ അറയ്‌ക്കുന്ന എന്തോ ആണെന്ന തരത്തിലാണ് ഇവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. മക്കളെ സംസ്‌കാരവും മൂല്യങ്ങളും പറഞ്ഞുവേണം വളര്‍ത്താനെന്ന് സിന്ധുമോള്‍ പറഞ്ഞു.
ഗവ. വിക്ടോറിയ കോളേജ് റിട്ട. പ്രൊഫ. ശോഭാറാണി അധ്യക്ഷത വഹിച്ചു. മഹിളാഐക്യവേദി ജില്ലാ അധ്യക്ഷ ഡോ. സൗദാമിനി മേനോന്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പ്രേമാചന്ദ്രന്‍, കുമാരി സമിതി ജില്ലാ സഹസംയോജക ബി. അമൃത ബാബു സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ ജി. മധുസൂദനന്‍, സംഘാടകസമിതി ചെയര്‍മാന്‍ ഡോ. ആര്‍. പാര്‍ത്ഥസാരഥി പങ്കെടുത്തു.

ഇന്ന് വൈകിട്ട് 5.30ന് കോട്ടമൈതാനത്ത് ‘അപകടകരമായ ആഭ്യന്തര സുരക്ഷ’ എന്ന വിഷയത്തിലുള്ള സദസ് മനോമിത്ര മാനേജിങ് ഡയറക്ടര്‍ ഡോ. സി.ഡി. പ്രേമദാസന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യനിരീക്ഷകന്‍ എ.പി. അഹമ്മദ്, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു എന്നിവര്‍ വിഷയാവതരണം നടത്തും.

മൂന്നിന് വൈകിട്ട് 5.30ന് നടക്കുന്ന ‘സനാതനമായ സനാതനധര്‍മം’ എന്ന വിഷയത്തിലുള്ള വൈചാരിക സദസ് ഓലശ്ശേരി ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഭാഷാസമിതി അംഗം ഡോ. എം.വി. നടേശന്‍, കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍ സംസാരിക്കും.

Tags: PalakkadHindu Aikya Vedi State Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.