Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബാങ്കോക്കില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രേഖകള്‍ കടത്താന്‍ ശ്രമം; നാല് ചൈനക്കാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 10:56 am IST
inWorld

ബാങ്കോക്ക്: തായ്ലന്‍ഡില്‍ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിത്തില്‍ നിന്ന് രേഖകകള്‍ കടത്താന്‍ ശ്രമിച്ച നാല് ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍. ചൈനീസ് ബന്ധമുള്ള കമ്പനി നി ര്‍മിച്ച കെട്ടിടത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ അറസ്റ്റിലായത്. കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടവരാണ് ഇവരെന്നാണ് പോലീസിന്റെ വിശദീകരണം.

ഭൂകമ്പത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ ഉണ്ടാവാതിരിക്കുകയും ചൈനീസ് നിര്‍മിത കെട്ടിടം മാത്രം തകര്‍ന്നുവീഴുകയും ചെയ്ത സാഹചര്യത്തില്‍ തായ് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന ഈ കെട്ടിടത്തിന്റെ ഉള്ളില്‍നിന്നും ബന്ധപ്പെട്ട രേഖകള്‍ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. 32 പേജുകളുള്ള ഒരു ഫയലാണ് ഇവര്‍ തകര്‍ന്ന കെട്ടിടത്തില്‍നിന്ന് കടത്തിയത്.

അധികൃതര്‍ ദുരന്ത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് ചൈനീസ് പൗരന്മാര്‍ അതിക്രമിച്ച് കയറിയതെന്നും മെട്രോപോളിറ്റന്‍ പോലീസ് ബ്യൂറോ മേധാവി അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരാള്‍ ഈ കെട്ടിട നിര്‍മാണത്തിന്റെ പ്രൊജക്ട് മാനേജര്‍ ആയിരുന്നുവെന്ന് സമ്മതിച്ചു.

ഇയാള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഉണ്ടെന്നും കെട്ടിട നിര്‍മാണം എടുത്തിട്ടുള്ള ഇറ്റാലിയന്‍- തായ് ഡെവലപ്പ്മെന്റ് കമ്പനിയുമായി ചേര്‍ന്നാണ് ഇയാളുടെ കമ്പനി ഇവിടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും കണ്ടെത്തി. മറ്റുള്ളവര്‍ സബ് കോണ്‍ട്രാക്ടര്‍മാരാണ്.

അതേസമയം ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പാകിസ്ഥാനില്‍ ഭൂചലമുണ്ടായി. 10 കിലോമീറ്റര്‍ ആഴത്തില്‍ ബലൂചിസ്ഥാനിലാണ് പ്രഭവ കേന്ദ്രം. കറാച്ചിയിലും പ്രകമ്പനങ്ങളുണ്ടായി.

 

Tags: BangkokChinese arrestedcollapsed building
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മ്യാന്‍മറിലെ ഭൂകമ്പത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്ന ചൈനാക്കമ്പനി പണിത തായ് ലാന്‍റിലെ 33 നിലക്കെട്ടിടം. ചൈനക്കാര്‍ പണിത ഈ കെട്ടിടം മാത്രമാണ് തകര്‍ന്ന് വീണത്.
World

കെട്ടിടനിര്‍മ്മാണത്തിലും ചൈനീസ് മായം….ബാങ്കോക്കില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത് ചൈനാക്കമ്പനി പണിത 33 നില കെട്ടിടം.മാത്രം

Kerala

സ്വര്‍ണക്കടത്ത് ; ശശി തരൂരിന്റെ പിഎയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

World

ഹൈന്ദവ മൂല്യങ്ങളിലൂടെ മാത്രമേ ലോകത്ത് സമാധാനം സ്ഥാപിക്കാനാകുവെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍; മൂന്നാം ലോക ഹിന്ദു കോണ്‍ഗ്രസിന് തുടക്കം

India

വിശ്വഹിന്ദു കോണ്‍ഗ്രസ് ബാങ്കോക്കില്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.