Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

രാമായണം സൃഷ്ടിച്ചത് ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് എംഎം സചീന്ദ്രന്‍

രാമായണം സൃഷ്ടിച്ചത് തന്നെ ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന, എല്ലാം സഹിക്കുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് അധ്യാപകനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകനുമായ എം.എം.സചീന്ദ്രന്‍. യൂട്യൂബ് വീഡിയോയില്‍ ആണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 11:40 pm IST
inKerala

തിരുവനന്തപുരം: രാമായണം സൃഷ്ടിച്ചത് തന്നെ ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന, എല്ലാം സഹിക്കുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് അധ്യാപകനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകനുമായ എം.എം.സചീന്ദ്രന്‍. യൂട്യൂബ് വീഡിയോയില്‍ ആണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തുന്നത്. അടങ്ങി നില്‍ക്കുന്ന സ്ത്രീത്വത്തെ സൃഷ്ടിക്കാനാണ് രാമായണം സൃഷ്ടിച്ചതെന്നും ഇദ്ദേഹം പറയുന്നു. അതേ സമയം രാമന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ധര്‍മ്മത്തെയും നീതിയെയും കുറിച്ച് അദ്ദേഹം മനപൂര്‍വ്വം മൗനം പാലിക്കുകയും ചെയ്യുന്നു. .

രാമായണത്തെയും മഹാഭാരതത്തെയും ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുന്നു എന്ന് അവകാശപ്പെടുന്നുവെങ്കിലും അദ്ദേഹം സനാതന ധര്‍മ്മത്തിന്റെ സങ്കല്‍പങ്ങളായ പുനര്‍ജന്മം, അവതാരം തുടങ്ങിയ സങ്കല്‍പങ്ങളെയെല്ലാം ഇദ്ദേഹം തള്ളിക്കളയുകയാണ് ചെയ്യുന്നത്.പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട ചില രീതികള്‍ ഉപയോഗിച്ച് മഹാഭാരത്തെയും രാമായണത്തെയും വ്യാഖ്യാനിച്ച് ഹിന്ദുത്വത്തിനും സനാതനധര്‍മ്മത്തിനും എതിരായി വ്യഖ്യാനിച്ച് പ്രചരിപ്പിക്കുന്ന രീതികള്‍ ഇന്ത്യയില്‍ ഇടത് ചിന്താഗതിക്കാര്‍ നടത്തിവരികയാണ്. ഇവിടെ ബിംബഭാഷ അഥവാ ഇമേജിസം ആണ് സചീന്ദ്രന്‍ ഉപയോഗിക്കുന്നത്.

മഹാഭാരതത്തില്‍ സനാതനധര്‍മ്മത്തെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതില്‍ ധര്‍മ്മപുത്രത്തെ കാണാന്‍ മാര്‍ക്കണ്ഡേയന്‍ വരുമ്പോഴാണ് ഈ ചര്‍ച്ച നടക്കുന്നതെന്നും സചീന്ദ്രന്‍ പറയുന്നു. പക്ഷെ ഈ ചര്‍ച്ചയില്‍ മാര്‍ക്കണ്ഡേയന്‍ സനാതനധര്‍മ്മം എന്നതിനെക്കുറിച്ച് പറയുന്നത് ജാതിവ്യവസ്ഥ തന്നെയാണെന്നും അദ്ദേഹം ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുകയാണ്. അതായത് സനാതനധര്‍മ്മം എന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്ന് പറയാനാണ് അദ്ദേഹം പറയുന്നത്. കലിയുഗത്തില്‍ ധര്‍മ്മം ക്ഷയിക്കുമെന്നും ഈ കാലത്ത് ശൂദ്രന്മാര്‍ പണം സമ്പാദിച്ചുതുടങ്ങുമെന്നും ശുദ്രന്മാര്‍ മന്ത്രം ഉച്ചരിക്കുമെന്നും മാര്‍ക്കണ്ഡേയന്‍ പറയുന്നതായി അദ്ദേഹം വ്യാഖ്യാനിക്കുന്നു. എവിടെ നിന്നാണ് ഇത്തരം ഇല്ലാത്ത കഥകള്‍ അദ്ദേഹം വ്യാഖ്യാനിച്ചുണ്ടാക്കുന്നതെന്ന് അറിയുന്നില്ല. ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുന്നു എന്നാണ് സചീന്ദ്രന്‍ നല്‍കുന്ന വിശദീകരണം. എന്തൊക്കെയായാലും മഹാഭാരതത്തെയും രാമായണത്തെയും വ്യാഖ്യാനിച്ച് സനാതനധര്‍മ്മം പറയുന്ന ആര്‍എസ്എസിനും ബിജെപിയ്‌ക്കും എതിരായി തിരിക്കുകയാണ് ഇദ്ദേഹം പ്രഭാഷണങ്ങളില്‍ ചെയ്യുന്നത്.

വനപര്‍വ്വം എന്ന മഹാഭാരതത്തില്‍ പാണ്ഡവര്‍ വനവാസം നടത്തുന്ന കാലഘട്ടത്തിലെ കഥകളില്‍ ഉടനീളം വൈരുദ്ധ്യങ്ങളാണെന്നും ആദ്യം പറഞ്ഞ തത്വമല്ല, അതിന് കടകവിരുദ്ധമായ തത്വങ്ങളാണ് പിന്നീട് കാണുന്നതെന്നും പറയുന്ന അദ്ദേഹം ഇതിന് ഉദാഹരണമായി വനപര്‍വ്വത്തിലെ രണ്ട് കഥകള്‍ പറയുന്നു. ഇതുപോലെ മഹാഭാരത്തെയും രാമയണത്തെയും പല രീതികളിലും ഇകഴ്‌ത്താനാണ് ഇന്‍റര്‍വ്യൂവില്‍ അദ്ദേഹം ശ്രമിക്കുന്നത്.

Tags: ramayanaMahabharataLatest infoMahabharathaMMSachindranMMSacheendranSasthrasahityaparishat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.