Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബിഎസ്എന്‍എലിന്റെ ഐഎഫ്ടിവി കേരളത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 10:37 am IST
inBusiness

കണ്ണൂര്‍: ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുന്ന ബിഎസ്എന്‍എലിന്റെ ഐഎഫ്ടിവി (ഇന്റര്‍നെറ്റ് ഫൈബര്‍ ടിവി) സേവനം ഇനി കേരളത്തിലെ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് ഫൈബര്‍ കണ്‍ക്ഷന്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പഴയതും പുതിയതുമായ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ടിവി സേവനം ലഭ്യമാകും. 23 മലയാളം ചാനലുകള്‍ അടക്കം മുന്നൂറോളം ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് ഐഎഫ്ടിവി സേവനത്തിലൂടെ കാണാന്‍ സാധിക്കും. കണക്ഷന്‍ എടുക്കുന്നവരും ഉള്ളവരും സ്‌കൈപ്രോ എന്ന ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് സേവനം ഉപയോഗിക്കാം.

ഐഎഫ്ടിവി ലഭ്യമാക്കുന്നതിന്റെ കേരള സര്‍ക്കിള്‍തല ഉദ്ഘാടനം കണ്ണൂര്‍ ബിഎസ്എന്‍എല്‍ ഭവനില്‍ നടന്നു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ബി. സുനില്‍കുമാര്‍ ഇന്റര്‍നെറ്റ് ഫൈബര്‍ ടിവി ലോഞ്ചിങ് നിര്‍വഹിച്ചു. ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഇതോടെ മൂന്ന് സേവനങ്ങള്‍ ലഭ്യമാകുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് സേവനം, ഐഎഫ്ടിവി, വൈഫൈ എന്നീ സേവനങ്ങളാണ് ലഭ്യമാകുക. സ്വന്തം പേരില്‍ എഫ്ടിടിഎച്ച് കണക്ഷന്‍ ഉളളവര്‍ക്ക് മറ്റെവിടെയുളള ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി സ്വന്തം പാസ്‌വേര്‍ഡ് ഉപയോഗിച്ച് വൈഫൈ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ്എന്‍എല്‍ കേരളത്തിലുടനീളം 6000 4 ജി ടവറുകള്‍ സജ്ജമായി. ഇവയില്‍ നിന്നുളള പൂര്‍ണ സേവനം രണ്ട് മാസത്തിനുള്ളില്‍ ലഭ്യമാകും. സ്വകാര്യ ടെലിഫോണ്‍ സേവനദാതാക്കള്‍ കടന്നു ചെല്ലാത്ത 300 ഇടങ്ങള്‍ ഇതില്‍പ്പെടും. കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കിള്‍ ബിഎസ്എന്‍എല്‍ 90 കോടി ലാഭമുണ്ടാക്കിയെന്നും ഈ സാമ്പത്തിക വര്‍ഷം 114 കോടി രൂപയാണ് നിലവില്‍ ലാഭമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസത്തോടെ കേരള സര്‍ക്കിളിലെ എല്ലാ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളും ഫൈബറിലേക്ക് മാറും. നിലവില്‍ ഏഴു ലക്ഷത്തിലധികം കണക്ഷനുകളാണ് ബിഎസ്എന്‍എല്ലിനുളളത്. ഒന്നര വര്‍ഷം കൊണ്ട് അത് പത്ത് ലക്ഷമാക്കും. സേവനം പൂര്‍ണമായും ഫോര്‍ ജിയിലേക്ക് മാറുമ്പോള്‍ ഉപഭോക്താക്കളുടെ സിമ്മുകള്‍ മാറേണ്ടതുണ്ട്. ഉപഭോക്താക്കളുടെ സിമ്മുകള്‍ ഫോര്‍ജിയാണോയെന്ന് തിരിച്ചറിയാന്‍ 9497979797 എന്ന നമ്പറിലേക്ക് ഡയല്‍ ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ഉദ്യോഗസ്ഥരായ കെ. സാജു ജോര്‍ജ്ജ്, ആര്‍. സതീഷ്, ടി. ശ്രീനിവാസന്‍, കെ.കെ. അഗര്‍വാള്‍, കണ്ണൂര്‍ ഏരിയാ ജനറല്‍ മാനേജര്‍ ഭൂപേഷ് യാദവ് എന്നിവരും പങ്കെടുത്തു.

Tags: keralaBusinessBSNLBSNL's IFTV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.