Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനുദിനം ഉത്തരാഖണ്ഡിൽ പൂട്ടുന്നത് നിരവധി മദ്രസകൾ ; ഇന്ന് ഹരിദ്വാറിൽ താഴിട്ടത് 10 എണ്ണം : തീവ്ര ഇസ്ലാമിസ്റ്റുകളെ തഴഞ്ഞ് മാറ്റി ധാമി സർക്കാർ മുന്നോട്ട്

നിയമവിരുദ്ധ മദ്രസകൾ വിദ്യാഭ്യാസ മേഖലയിൽ ക്രമക്കേടുകൾ പ്രചരിപ്പിക്കുക മാത്രമല്ല, സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ സർക്കാരിന്റെ കർശനത ഉറപ്പാക്കുന്നതിനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള ഒരു വലിയ ശ്രമമായാണ് ഈ നടപടിയെ സർക്കാർ കണക്കാക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 10:00 pm IST
in India

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ അനധികൃത മദ്രസകൾക്കെതിരെയുള്ള നടപടി കടുപ്പിച്ച് ധാമി സർക്കാർ. ഇന്ന് ഹരിദ്വാർ ജില്ലയിൽ ഒൻപത് അനധികൃത മദ്രസകൾ കൂടി അധികൃതർ പൂട്ടി സീൽ ചെയ്തു. പരിശോധനാ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിനെത്തുടർന്നാണ് നടപടി. ഹരിദ്വാർ ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് സിംഗ് നൽകിയ വിവരമനുസരിച്ച് ഇതുവരെ ജില്ലയിൽ 10 അനധികൃത മദ്രസകൾ പൂട്ടി സീൽ ചെയ്തുവെന്നാണ്.

സീൽ ചെയ്ത മദ്രസകളിൽ മദ്രസ ഇസ്ലാമിയ അറേബ്യ ഫൈസാനുൽ ഖുറാൻ (സിക്കന്ദർപൂർ ഭൈൻസ്വാൾ), ജാമിയ ഫൈറുൽ ഉലൂം (ഗ്രാമം ഷിർ ചാണ്ടി), മദ്രസ ജാമിയ അറേബ്യ സുലെമാനിയ (ബഡേഗി ബുസുർഗ്), മദ്രസ ജാമിയ താലിമുൽ ഖുറാൻ (സിക്കന്ദർപൂർ ഭൈൻസ്വാൾ), മദ്രസ ദാറുൽ ഖുറാൻ (ചാൻ ചാക്) എന്നിവ ഉൾപ്പെടുന്നുവെന്ന് സബ് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

കൂടാതെ ഈ മദ്രസകളിൽ പഠിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി രജിസ്റ്റർ ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ സ്കൂളുകളിലോ അവരെ ചേർക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിലൊന്ന് ഇതിനകം പൂട്ടി സീൽ ചെയ്തിട്ടുണ്ടെന്നും പൗരി ഗർവാൾ ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാൻ പറഞ്ഞു. അതേസമയം ഡെറാഡൂണിലെ സഹസ്പൂർ പർഗാന പ്രദേശത്തുള്ള ഒരു മദ്രസയിൽ അനധികൃത നിർമ്മാണം നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് എസ്ഡിഎം വിനോദ് കുമാർ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അധികൃതരുടെ അനുമതിയില്ലാതെയാണ് ഈ മദ്രസയുടെ മൂന്നാം നില നിർമ്മിച്ചത്.

സർക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഉത്തരാഖണ്ഡിൽ ഇതുവരെ 119 അനധികൃത മദ്രസകൾ സീൽ ചെയ്തിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് ആകെ 500-ലധികം അനധികൃത മദ്രസകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം 416 മദ്രസകൾ ഉത്തരാഖണ്ഡ് മദ്രസ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഈ സംഖ്യ നിയമവിരുദ്ധ മദ്രസകളിൽ നിന്ന് വ്യത്യസ്തമാണ്. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനുമാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് സർക്കാർ പറയുന്നു.

നിയമവിരുദ്ധമായ മദ്രസകൾക്കെതിരെ ഭരണകൂടം മാത്രമല്ല ശിശുസംരക്ഷണ കമ്മീഷനും കർശനമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ദേവഭൂമി ഉത്തരാഖണ്ഡിന്റെ സാംസ്കാരിക സ്വത്വവും നിയമവാഴ്ചയും ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമായ ധാമി സർക്കാരിന്റെ ദൃഢനിശ്ചയത്തെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്.

നിയമവിരുദ്ധ മദ്രസകൾ വിദ്യാഭ്യാസ മേഖലയിൽ ക്രമക്കേടുകൾ പ്രചരിപ്പിക്കുക മാത്രമല്ല, സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ സർക്കാരിന്റെ കർശനത ഉറപ്പാക്കുന്നതിനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള ഒരു വലിയ ശ്രമമായാണ് ഈ നടപടിയെ സർക്കാർ കണക്കാക്കുന്നത്.

Tags: mosquebjpmuslimMadrasapushkar singh dhami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.