Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് പറയുന്നത് പച്ചക്കള്ളം; കൂടിക്കാഴ്ചയ്‌ക്ക് അനുമതി തേടിയത് ഇന്നലെ രാത്രി വൈകി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 06:48 pm IST
inKerala, News, India

ന്യൂദല്‍ഹി: കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ രണ്ടുദിവസമായി ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രസ്താവന പച്ചക്കള്ളം. ഇന്നലെ രാത്രി വൈകി മാത്രമാണ് കൂടിക്കാഴ്ചയ്‌ക്ക് അനുമതി തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥന ജെ.പി നദ്ദയുടെ ഓഫീസിലെത്തിയത്. കേരളാ ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ ഓഫീസ് മുഖേന ഇന്നലെയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ രണ്ടുദിവസമായി ശ്രമിച്ചിട്ടും കൂടിക്കാഴ്ചയ്‌ക്ക് അനുമതി ലഭിച്ചില്ലെന്നാണ് ദല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞത്.

ക്യൂബയില്‍ നിന്നെത്തിയ ഉപപ്രധാനമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്താനാണ് മുന്‍നിശ്ചയപ്രകാരം വീണാജോര്‍ജ്ജ് ദല്‍ഹിയിലേക്ക് വന്നത്‌. എന്നാല്‍ ആശാവര്‍ക്കര്‍മാരുടെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രആരോഗ്യമന്ത്രിയെ കണ്ടില്ലെങ്കില്‍ രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ ഇന്നലെ വൈകിട്ടോടെയാണ് ജെ.പി നദ്ദയെ കാണണമെന്ന നിര്‍ദ്ദേശം കേരളത്തില്‍ നിന്ന് ദല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ലെയ്‌സണ്‍ വിഭാഗം രാത്രിയോടെ കേന്ദ്രആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അപ്പോയിന്‍മെന്റ് അപേക്ഷ നല്‍കുകയും ചെയ്തു. പാര്‍ലമെന്റ് നടക്കുന്നതിനാല്‍ രാജ്യസഭാ നേതാവു കൂടിയായ നദ്ദ മുഴുവന്‍ സമയവും സഭയിലായതിനാല്‍ കൂടിക്കാഴ്ചയ്‌ക്ക് ഇന്ന് സമയം അനുവദിക്കാനാവാത്ത സാഹചര്യമുണ്ടായി. ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി പ്രതിനിധി സംഘങ്ങള്‍ക്ക് കൂടിക്കാഴ്ചയ്‌ക്ക് ജെ.പി നദ്ദ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജെ.പി നദ്ദ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കാണാന്‍ കൂട്ടാക്കിയില്ലെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് വീണാ ജോര്‍ജ്ജ് ദല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്.

ക്യൂബന്‍ സംഘത്തെ കാണാന്‍ ദല്‍ഹിയില്‍ വന്ന വീണാ ജോര്‍ജ്ജ് ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ കേന്ദ്രആരോഗ്യമന്ത്രിയെ കാണരുതെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുന്നതാണ് കേരളാ ഹൗസില്‍ നിന്നും ജെ.പി നദ്ദയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. കേന്ദ്രആരോഗ്യ മന്ത്രാലയം കേരളത്തിന് നല്‍കിയ ഫണ്ടുകള്‍ പലതും വഴിമാറ്റി ചിലവഴിക്കുന്നതും കേന്ദ്രം അധിക ഫണ്ട് നല്‍കിയതും അടക്കമുള്ള വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുന്നത് ഒഴിവാക്കാന്‍ കൂടിയാണ് വീണാ ജോര്‍ജ്ജ് കേന്ദ്രആരോഗ്യമന്ത്രിയെ കാണാതിരുന്നതെന്ന് വ്യക്തം.

 

Tags: delhiVeena GeorgeJP NaddaMeetingspreading lie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.