Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇഡിയുടെ മുന്നിൽ ലാലു യാദവ് ഇരുന്നത് നാല് മണിക്കൂർ, തലങ്ങും വിലങ്ങും ചോദ്യങ്ങൾ : കാലിത്തീറ്റ കുംഭകോണത്തിന് പുറമെ ഭൂമി കുംഭകോണത്തിലും ലാലു വിയർക്കുന്നു

ലാലു യാദവിനോട് നിരവധി ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആരാഞ്ഞത്. കിഷുൺ ദേവ് റായ് എന്തിനാണ് റാബ്റി ദേവിക്ക് 3,000 ചതുരശ്ര അടി ഭൂമി വെറും 3,75,000 രൂപയ്‌ക്ക് വിറ്റതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 07:05 am IST
inIndia

പട്ന : ജോലിക്ക് വേണ്ടിയുള്ള ഭൂമി ഇടപാട് കേസിൽ ബുധനാഴ്ച ഇഡി അന്വേഷണ സംഘം ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്തു. 70 കാരനായ ലാലു യാദവ് രാവിലെ 10.30 ഓടെയാണ് പട്നയിലെ ബാങ്ക് റോഡിലുള്ള ഇഡിയുടെ ഓഫീസിലെത്തിയത്. പട്‌ലിപുത്രയിൽ നിന്നുള്ള ആർജെഡി എംപി കൂടിയായ മൂത്ത മകൾ മിസ ഭാരതി പിതാവിനൊപ്പം ഉണ്ടായിരുന്നു.

ലാലു യാദവിനോട് നിരവധി ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആരാഞ്ഞത്. കിഷുൺ ദേവ് റായ് എന്തിനാണ് റാബ്റി ദേവിക്ക് 3,000 ചതുരശ്ര അടി ഭൂമി വെറും 3,75,000 രൂപയ്‌ക്ക് വിറ്റതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു. കൂടാതെ രാജ് കുമാർ സിംഗ്, മിഥിലേഷ് കുമാർ, അജയ് കുമാർ എന്നിവരെ നിങ്ങൾ എപ്പോഴാണ് കണ്ടതെന്നും നിങ്ങളെയും റാബ്റി ദേവിയെയും കണ്ടതിനു ശേഷം മാത്രം ഈ മൂന്ന് പേർക്കും മുംബൈയിലെ സെൻട്രൽ റെയിൽവേയിൽ ഗ്രൂപ്പ് ഡിയിൽ ജോലി ലഭിച്ചതെന്തിനാണെന്നും ഇഡി ലാലു യാദവിനോട് ചോദിച്ചു.

കൂടാതെ റാബ്റി ദേവിയുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതിനുശേഷം സഞ്ജയ് റായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കും റെയിൽവേയിൽ എങ്ങനെ ജോലി ലഭിച്ചുവെന്നും  ഭൂമി രജിസ്ട്രേഷന് ശേഷം മാത്രമാണ് കിരൺ ദേവിയുടെ മകൻ അഭിഷേക് കുമാറിന് സെൻട്രൽ റെയിൽവേ മുംബൈയിൽ ജോലി ലഭിച്ചത്, എന്തുകൊണ്ട് അങ്ങനെയെന്നും ഉദ്യോഗസ്ഥർ ചോദിച്ചു. ഇതിനു പുറമെ കിരൺ ദേവി എന്തിനാണ് തന്റെ 80,905 ചതുരശ്ര അടി ഭൂമി 3.7 ലക്ഷം രൂപയ്‌ക്ക് നിങ്ങളുടെ മകൾ മിസ ഭാരതിക്ക് നൽകിയതെന്നും ഇഡി ആരാഞ്ഞു.

അതേസമയം ലാലു പ്രസാദിന്റെ ഇളയ മകൻ തേജസ്വി യാദവ് ഇഡിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നു. ഞങ്ങൾ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നുവോ അത്രത്തോളം ഞങ്ങൾ ശക്തരാകും. തീർച്ചയായും ഈ കേസ് രാഷ്‌ട്രീയ പ്രേരിതമാണ്. ഞാൻ രാഷ്‌ട്രീയത്തിൽ ഇല്ലായിരുന്നുവെങ്കിൽ എന്നെ അതിലേക്ക് വലിച്ചിഴയ്‌ക്കില്ലായിരുന്നു. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏജൻസികൾ ഇനി ബീഹാറിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നുവെന്നാണ് തേജസ്വി പ്രതികരിച്ചത്.

എന്നാൽ തേജസ്വി യാദവിന്റെ പ്രസ്താവനയെ എതിർത്ത് കൊണ്ട് ജെഡിയു എംഎൽസിയും വക്താവുമായ നീരജ് കുമാർ രംഗത്തെത്തി. ലാലു പ്രസാദ് വിതച്ചത് കൊയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കാലിത്തീറ്റ കുംഭകോണത്തിൽ ഉൾപ്പെട്ടിരുന്നു. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. രാഷ്‌ട്രീയ പകപോക്കലാണെന്ന ആരോപണം വ്യാജമാണ്.

ആർജെഡി മേധാവി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദർ കുമാർ ഗുജ്‌റാളുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന കാലത്താണ് കാലിത്തീറ്റ കുംഭകോണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ആദ്യ ടേമിൽ ആർജെഡി മേധാവി റെയിൽവേ മന്ത്രിയായിരുന്ന കാലം മുതലുള്ളതാണ് ജോലിക്ക് വേണ്ടിയുള്ള ഭൂമി അഴിമതിയെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം ഇന്നലെ ലാലു യാദവിന്റെ ഭാര്യ റാബ്റിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇഡി നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Tags: Biharenforcement directorateLalu prasad yadavrabri deviTejaswi YadavFodder Scamland curroption
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.