Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാഴ്ച കൂടി കാക്കും, ഹേമ കമ്മിറ്റിക്കു മുമ്പാകെയുള്ള മൊഴിയിലെടുത്ത കേസുകള്‍ പൂട്ടിക്കെട്ടാന്‍ പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 09:10 pm IST
inKerala

കോട്ടയം: ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഭൂരിപക്ഷം വനിതാചലച്ചിത്രപ്രവര്‍ത്തകരും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് എഴുതിത്തള്ളാനുള്ള നടപടികളിലേക്കു കടക്കാന്‍ പൊലീസ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ടാഴ്ച കൂടി കാക്കാനും അതിനുശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങാനുമാണ് ആലോചിക്കുന്നത്. ആറുവര്‍ഷം മുമ്പ് നല്‍കിയ മൊഴിയുടെ പേരില്‍ ഇപ്പോള്‍ കേസുകള്‍ തുടരാന്‍ താല്പര്യമില്ലെന്നാണ് അധികം പേരുടെയും നിലപാട്. സാഹചര്യമൊക്കെ മാറിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതിന്‌റെ പേരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ തയ്യാറല്ല. കേസുമായി മുന്നോട്ടു പോകുമ്പോഴുള്ള ബുദ്ധിമുട്ടും വാര്‍ത്താ പ്രാധാന്യവും തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. പല വ്യക്തി ബന്ധങ്ങളും കൂടുതല്‍ തകരാറിലാക്കാമെന്നല്ലാതെ ഒരു മാറ്റവും അതുണ്ടാക്കില്ലെന്നും അവര്‍ കരുതുന്നു. അതേക്കാളുപരി മോശം ജീവിത പശ്ചാത്തലമുള്ള ചില നടിമാര്‍ ഉന്നയിച്ച പല വ്യാജ പരാതികളും ചലച്ചിത്ര മേഖലയ്‌ക്കുതന്നെ കളങ്കമായി മാറിയെന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോലീസ് എടുത്ത കേസുകളില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പലവട്ടം നോട്ടീസ് അയച്ചിട്ടും പലരും പ്രതികരിക്കാത്തത്. കോടതി വഴിയും നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാഴ്ച കൂടി കാക്കാനും പരാതിക്കാര്‍ എത്തിയില്ലെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുമാണ് പൊലീസിന്‌റെ നീക്കം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ എടുത്ത 35 കേസുകളില്‍ 30 കേസുകളെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ എഴുതിത്തള്ളേണ്ടിവരും. ചലച്ചിത്ര മേഖലയെ നവീകരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയെന്നല്ലാതെ കേസെടുക്കുമെന്ന് അന്ന് പറഞ്ഞിരുന്നില്ലെന്നും ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ പൊലീസിനോ നിയമസംവിധാനത്തിനോ അവരെ നിര്‍ബന്ധിക്കാനാവില്ല.

 

Tags: policestatementhema committeewithdrawingclose cases
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.