Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജാജ് ഫിനാന്‍സിന്റെ ബിസിനസ് മാതൃക പകര്‍ത്തി കെ.എസ്.എഫ്.ഇ; സ്ത്രീകള്‍ക്ക് സ്വര്‍ണ്ണപ്പണയത്തില്‍ ഗൃഹോപകരണം വാങ്ങാന്‍ അരലക്ഷം വരെ വായ്‌പ

വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കെഎസ് എഫ് ഇ അവതരിപ്പിച്ച മഹിളാ പ്ലസ് കൺസ്യൂമർ ലോൺ ഹിറ്റാവുകയാണ്. ബജാജ് ഫിനാന്‍സിന്റെ മാതൃക അനുകരിക്കുന്ന രീതിയാണ് കെഎസ്എഫ് ഇ ഇവിടെ അനുവര്‍ത്തിച്ചിരിക്കുന്നത്. പക്ഷെ ഒരു വ്യത്യാസം മാത്രം. ഇവിടെ വായ്‌പയ്‌ക്ക് സ്വര്‍ണ്ണാഭരണം ഈടായി നല്‍കേണ്ടി വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 10:23 pm IST
in Kerala, Business

കൊച്ചി: വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കെഎസ് എഫ് ഇ അവതരിപ്പിച്ച മഹിളാ പ്ലസ് കൺസ്യൂമർ ലോൺ ഹിറ്റാവുകയാണ്. ബജാജ് ഫിനാന്‍സിന്റെ മാതൃക അനുകരിക്കുന്ന രീതിയാണ് കെഎസ്എഫ് ഇ ഇവിടെ അനുവര്‍ത്തിച്ചിരിക്കുന്നത്. പക്ഷെ ഒരു വ്യത്യാസം മാത്രം. ഇവിടെ വായ്‌പയ്‌ക്ക് സ്വര്‍ണ്ണാഭരണം ഈടായി നല്‍കേണ്ടി വരും.

വനിതകൾക്ക് ​ഗൃഹോപരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി 50,0000 രൂപ വരെ വായ്‌പ അനുവദിക്കും. ഇത് ഇ.എം.ഐ രീതിയില്‍ തിരിച്ചടച്ചാല്‍ മതി. ഈ സ്കീം പ്രകാരം പ്രതിമാസം 5% ഡിമിനിഷിം​ഗ് പലിശ നിരക്ക് ഈടാക്കുന്നതാണ്.

12 മാസം അതായത് 1 വർഷത്തേക്കാണ് മഹിളാ പ്ലസ് കൺസ്യൂമർ ലോണിന്റെ തിരിച്ചടവ് കാലാവധി. ഈ വായ്‌പക്ക് സ്വർണാഭരണങ്ങൾ പോലുള്ള സുരക്ഷിതമായ ജാമ്യ വ്യവസ്ഥയാണ് സ്വീകരിക്കുന്നത്. ഈ പദ്ധതിക്ക് മാർജിൻ മണി, അഡ്മിനിസ്ട്രേഷൻ ചാർജ്, രജിസ്ട്രേഷൻ ചാർജ്, സ്റ്റാമ്പ് & പേപ്പർ ചാർജ് എന്നിവയൊന്നും ഈടാക്കുന്നില്ല. കെ.എസ്.എഫ്.ഇ ജീവനക്കാർക്കോ, ഏജന്റുമാർക്കോ, അപ്രൈസർമാർക്കോ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കില്ല.

ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി കെ.എസ്.എഫ്.ഇ അവതരിപ്പിച്ചത്. സാധാരണക്കാരായ വനിതകൾക്കും വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്കും ഈ അവസരം തീർച്ചയായും പ്രയോജനപ്പെടുത്താം. ഇതൊരു ഹ്രസ്വകാല പദ്ധതിയാണ്. അതായത് 2025 മാർച്ച് 5 മുതൽ 29 വരെയാണ് ഈ പദ്ധതിയുടെ കാലാവധി. ഈ കാലയളവിനുള്ളിൽ വനിതകൾക്ക് ഈ സ്കീമിന്റെ ഭാ​ഗമാവാം.

Tags: GoldloanHomeappliancesLoanKSFEBajajFinance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

കെഎസ്എഫ്ഇ ഗാലക്‌സി ചിട്ടി പദ്ധതി സംസ്ഥാനതല മെഗാനറുക്കെടുപ്പ് വിജയികളെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിക്കുന്നു
Business

കെഎസ്എഫ്ഇ ഗാലക്‌സി ചിട്ടി; 75 ലക്ഷത്തിന്റെ കാര്‍ ഷക്കീലിന്

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.