Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുടിയേറ്റ സാധ്യത മങ്ങിയതോടെ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയോളം കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 10:15 pm IST
inIndia

ന്യൂഡല്‍ഹി : കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി കാനഡ, യുകെ എന്നീ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് അവിടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കില്‍ ഗണ്യമായ ഇടിവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനത്തിന്‌റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കുടിയേറ്റം എളപ്പമല്ലാതായതോടെ പഠിക്കാന്‍ മാത്രമായി കാനഡയ്‌ക്കു പോകുന്നത് വലിയ സാമ്പത്തിക ബാധ്യതയ്‌ക്കിടയാക്കുമെന്നതിനാല്‍ അനാകര്‍ഷകമായി.
കാനഡയിലും മറ്റും സ്റ്റുഡന്റ് വിസയില്‍ പോയ ശേഷം പി ആര്‍ നേടി അവിടെത്തന്നെ തുടരുക എന്ന ലക്ഷ്യത്തോടെയാണ് മലയാളികള്‍ അടക്കമുള്ള ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വന്‍ മുടക്കി അങ്ങോട്ടുള്ള യാത്്ക്ക് തിക്കിത്തിരക്കിയിരുന്നത്. എന്നാല്‍ കാനഡയില്‍ ഇടക്കാലത്തുണ്ടായ രാഷ്‌ട്രീയ അസ്ഥിരതയും പ്രാദേശികമായ എതിര്‍പ്പും അടുത്തുവരുന്ന തെരഞ്ഞെടുപ്പും മറ്റും കുടിയേറ്റം നിരുല്‍സാഹപ്പെടുത്തുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. വന്‍ തുക മടക്കി അവിടെ എത്തിയാല്‍ തന്നെ ജോലി സാധ്യതയും പി.ആര്‍ ലഭ്യതയും ഉറപ്പില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഫീസും യാത്രാ ചെലവുമടക്കം 25 ലക്ഷത്തോളം രൂപ സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്താന്‍ വേണ്ടി വരും. വിദ്യാഭ്യാസവായ്‌പയെടുത്താണ് ഭൂരിപക്ഷം പേരും പോകുന്നത്. രണ്ടു വര്‍ഷത്തെ പഠനത്തിനൊപ്പം ജോലി ചെയ്ത് വായ്‌പ തിരിച്ചടക്കാമെന്നതായിരുന്നു പണ്ടുണ്ടായിരുന്ന നേട്ടം. എന്നാല്‍ കുടിയേറ്റ നയത്തില്‍ കാനഡയിലുണ്ടായ മാറ്റങ്ങള്‍ മൂലം തൊഴിലവസരവും തൊഴില്‍ സമയം തന്നെയും വെട്ടിച്ചുരുക്കപ്പെട്ടു. മാറിയ സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് ജീവിത ചെലവിനുള്ള പണം വരുത്തിക്കേണ്ട അവസ്ഥയിലാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും. ട്രാവല്‍ ഏജന്‍സികളുടെയും ഇടനിലക്കാരുടേയും പ്രലോഭനങ്ങളില്‍ കുടുങ്ങി അവിടെ എത്തിയവര്‍ പലരും കടക്കെണിയിലേക്കു നീങ്ങുകയാണ്.
യു.കെയിലെയും സ്ഥിതി വ്യത്യസ്തമല്ല. കാനഡയെ അപേക്ഷിച്ച് നഴ്‌സിംഗ് കെയര്‍ മേഖലയില്‍ തൊഴില്‍ സാധ്യത താരതമ്യേന കൂടുതലുണ്ടെന്നതു മാത്രമാണ് മെച്ചം.

 

Tags: studentCanadadroppedsNumberimmigration prospectsfading
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.