Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ലൗ ജിഹാ​ദിൽപ്പെട്ട് നരകിച്ച 927 കുട്ടികളെ ഞാൻ രക്ഷിച്ചിട്ടുണ്ട്: ജസ്റ്റിന്‍ പള്ളിവാതുക്കല്‍; മറ്റൊരു 36 കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല

കഴിഞ്ഞ നാലര അഞ്ച് വര്‍ഷത്തിനിടയില്‍ 927 കുട്ടികളെ താന്‍ ലൗ ജിഹാദില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്ന് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വെളിപ്പെടുത്തി. ഇതിനെ ലവ് ജിഹാദ് എന്നോ പ്രണയക്കെണിയെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. മുസ്ലിം യുവാക്കളുമായി പ്രണയത്തില്‍പ്പെട്ട അന്യസമുദായത്തില്‍പെട്ട പെണ്‍കുട്ടികളുടെ എണ്ണമാണ് താന്‍ പറയുന്നതെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു. കോവിഡ് തുടങ്ങിയതിന് ശേഷമുള്ള കണക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 11:40 pm IST
inIndia
ജസ്റ്റിന്‍ പള്ളിവാതുക്കല്‍ (ഇടത്ത്)

ജസ്റ്റിന്‍ പള്ളിവാതുക്കല്‍ (ഇടത്ത്)

തിരുവനന്തപുരം: കഴിഞ്ഞ നാലര അഞ്ച് വര്‍ഷത്തിനിടയില്‍ 927 കുട്ടികളെ താന്‍ ലൗ ജിഹാദില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്ന് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വെളിപ്പെടുത്തി. ഇതിനെ ലവ് ജിഹാദ് എന്നോ പ്രണയക്കെണിയെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. മുസ്ലിം യുവാക്കളുമായി പ്രണയത്തില്‍പ്പെട്ട അന്യസമുദായത്തില്‍പെട്ട പെണ്‍കുട്ടികളുടെ എണ്ണമാണ് താന്‍ പറയുന്നതെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു. കോവിഡ് തുടങ്ങിയതിന് ശേഷമുള്ള കണക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

927 കുട്ടികളെ തനിക്ക് ലവ് ജിഹാദില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചു. മറ്റ് 36 കുട്ടികളെ രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നത് വലിയ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ മാത്രം തുനിഞ്ഞിറങ്ങിയ പ്രവര്‍ത്തകനാണ് താനെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍.പറയുന്നു.

ഇതിലെ രീതി ഏതാണ്ട് ഇങ്ങിനെയാണ്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കിയ ശേഷം മുസ്ലിം യുവാവ്  പ്രത്യേകമായ ഒരു അവസ്ഥയില്‍ പെണ്‍കുട്ടിയെ എത്തിക്കുന്നു. പിന്നീട് റേപ് ചെയ്യുന്നു. അതിന് ശേഷം മതം മാറിവന്നാല്‍ താന്‍ സ്വീകരിക്കാമെന്ന് അവര്‍ പറയും. അതോടെ മാതാപിതാക്കളും കുട്ടിയും നിസ്സഹായരാകും.  പക്ഷെ ഒരു കുട്ടിക്ക് ഇവര്‍ പഠിക്കാന്‍ കൊടുത്ത പുസ്തകത്തില്‍ എങ്ങിനെയാണ് മതപരമായ കാര്യങ്ങള്‍ അനുഷ്ഠിക്കേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിനെ പേരില്‍ മതപരിവര്‍ത്തനം എന്ന വാക്ക് ഉള്‍പ്പെടെ ചേര്‍ത്ത് അയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി. ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്. ഇതില്‍ അടുത്ത നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു.

ഇത്തരം കേസുകളില്‍ ഇരകളോ മാതാപിതാക്കളോ കേസുമായി മുന്നോട്ട് വരാതിരിക്കുന്നത് തങ്ങളുടെ മക്കളെ എങ്ങിനെയെങ്കിലും ഈ പ്രണയക്കെണിയില്‍ നിന്നും രക്ഷിച്ചെടുക്കണമെന്ന് മാത്രം കരുതുന്നതുകൊണ്ടാണെന്നും ജസ്റ്റില്‍ പള്ളിവാതുക്കല്‍ പറയുന്നു.

Tags: LoveJihad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

Kerala

ലവ് ജിഹാദിന് ജീവപര്യന്തം, ബഹുഭാര്യാത്വം സർക്കാർ ജോലികളയും; അസം സർക്കാർ നിയമമുണ്ടാക്കുന്നു

അയിഷ (ഇടത്ത്) മുഹമ്മദ് അലി (നടുവില്‍) റഹ്മാന്‍ ഖുറേഷി (വലത്ത്)
India

പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ മതമൗലികവാദികളാക്കുന്ന സംഘത്തെ പിടികൂടി യുപി പൊലീസ്; ഇവര്‍ക്ക് പണം വരുന്നത് യുഎസിലും കാനഡയിലും നിന്ന്

Entertainment

ഇന്ത്യൻ ഹിന്ദു യുവതിയും പാകിസ്താൻ മുസ്ലീം യുവാവും തമ്മിലുള്ള പ്രണയകഥ.അത് ലവ് ജിഹാദല്ല ആമിർ ഖാൻ

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Kerala

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആയുര്‍വേദ ആശുപത്രികളിലെ ഫര്‍ണിച്ചര്‍ വാങ്ങല്‍ ക്രമക്കേടില്‍ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

വയോമധുരം പദ്ധതി: ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ കിട്ടാനില്ല

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി പ്രഗ്യാൻ ഓജ; രമേഷ് പവാറും സെലക്ഷൻ കമ്മിറ്റിയിൽ

മാസപ്പടി കേസ്: ഹവാല ഇടപാടുകൾ അന്വേഷിക്കാൻ ഇ.ഡി. ദുബായിലേക്ക്; ലെറ്റേഴ്സ് റോഗേറ്ററി നൽകും

ഫ്രാൻസ് അല്ല ഇന്ത്യ , കലാപകാരികളെ ഇന്ത്യ പുഷ്പം പോലെ ഒതുക്കും ; ഇന്ത്യക്കാർ ആയതിൽ അഭിമാനിക്കുക ; സന്തോഷ് പണ്ഡിറ്റ്

ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; സത്രം റോഡ് തകർന്നുതരിപ്പണം, ഭക്തർ ദുരിതത്തിൽ

സിനഗോഗ് ആക്രമണത്തിന് മുമ്പ് രണ്ടിടത്ത് തീയിട്ടു; ‘ബോസ്’ നിർദേശിച്ചെന്ന് എബിൻ പോൾ, പ്രതിഫലം 10,000 രൂപ വീതം

പുരാതന പാരമ്പര്യവും ആധുനിക സാഹിത്യത്തിന്റെ പുതുവഴികളും

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.