Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി ; മറിച്ച്  പറയുന്നവരെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ,  എന്നിവിടങ്ങളിലേക്ക് അയക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 10:28 pm IST
in India

ന്യൂഡൽഹി : ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി .രാജ്യത്തെ മുസ്ലീങ്ങൾ അവരുടെ മതപരമായ ഉത്സവങ്ങൾ, പ്രാർത്ഥനകൾ, വ്രതാനുഷ്ഠാനങ്ങൾ, ഹജ്ജ്, സകാത്ത്, ഘോഷയാത്രകൾ, ഉറൂസ് എന്നിവ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന വാദം അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.

“മുസ്ലീം മത പരിപാടികളിൽ ഒരു വ്യക്തിയോ സർക്കാരോ ഇടപെടുന്നില്ല. മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും കിംവദന്തികൾ പ്രചരിപ്പിക്കുന്നതുമാണ്. ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരം നടത്താനുള്ള അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ തീരുമാനത്തെയും മൗലാന ഷഹാബുദ്ദീൻ വിമർശിച്ചു. റംസാൻ മാസം ആരാധനയ്‌ക്കുള്ളതാണെന്നും പ്രതിഷേധങ്ങൾക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു

പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്, പക്ഷേ റംസാനിൽ അങ്ങനെ ചെയ്യുന്നത് തെറ്റാണ്. മതപരമായ പ്രവർത്തനങ്ങളിൽ നിന്ന് ആളുകളെ തടഞ്ഞ് രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രതിഷേധിക്കുന്നത് പോലെയാണിത്. വർഷത്തിലെ 11 മാസത്തിനുള്ളിൽ ഏത് സമയത്തും പ്രതിഷേധങ്ങൾ നടത്താമായിരുന്നു, എന്തുകൊണ്ട് റംസാനിൽ മാത്രം ചെയ്യുന്നു .

ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന് പറയുന്നവരെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് അയച്ച് അവിടങ്ങളിലെ സ്ഥിതിഗതികൾ കാണാൻ അവസരം നൽകണം. . അവിടത്തെ യഥാർത്ഥ സാഹചര്യം കാണുമ്പോൾ, അവർ ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യൻ മുസ്ലീങ്ങൾ പൂർണ്ണമായും സുരക്ഷിതരാണെന്ന് സ്വയം പറയുകയും ചെയ്യും – അദ്ദേഹം പറഞ്ഞു.

Tags: indiamodimuslimrazvi barelvi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ട്രംപ് പറയുന്നു; എന്നും ‘മോദിഭാരത’ത്തിനൊപ്പം ഞാനുള്ള വൈറ്റ് ഹൗസുണ്ട്

India

അമേരിക്കയ്‌ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ വിശ്വസിക്കില്ലെന്ന് ഇസ്രായേൽ

India

“മോദി ശാന്തനും,, ശക്തനുമാണ്… ഞാൻ അദ്ദേഹത്തെപ്പോലെയല്ല,” പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

World

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

India

തൃണമൂലിന് പിന്നാലെ താക്കറേ വിഭാഗവും തകർച്ചയിലേയ്‌ക്ക് : യുപിയിൽ സമാജ് വാദി പാർട്ടിയിലും വിള്ളൽ ; ബിജെപിയിൽ ചേരാൻ നേതാക്കൾ ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ

ഞാവല്‍ പഴത്തോടുള്ള പ്രിയം മലയാളികള്‍ മറന്നിട്ടില്ല… വഴിയോരത്തെ ‘വയലറ്റ് വസന്തം’

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

മോഹൻലാൽ – തരുൺ മൂർത്തി ചിത്രം അതി മനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ “പട്ടാമ്പൂച്ചി” ഗാനം പ്രോമോ വീഡിയോ പുറത്ത്

400 കോടി ആഗോള ഗ്രോസ്സുമായി കുതിപ്പ് തുടർന്ന് ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.