Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശ്വാസികള്‍ അകപ്പെടരുത്: തന്ത്രിസമാജം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2025, 09:47 am IST
inKerala

കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ തന്ത്രിമാര്‍ ജാതിവിവേചനം കാണിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വിവാദങ്ങള്‍ ദുരുദ്ദേശപരമാണെന്ന് അഖിലകേരള തന്ത്രിസമാജം. ജാതി തിരിച്ചുള്ള ഒരു വിവേചനവും നടന്നിട്ടില്ല. കൂടല്‍മാണിക്യം ദേവസ്വത്തില്‍ അടിയന്തരക്കാരുടെ നിയമനങ്ങള്‍ക്ക് ഉള്‍പ്പെടെ ആചാരപരമായ എല്ലാ പ്രവൃത്തികള്‍ക്കും തന്ത്രിമാരുടെ അനുമതി വേണമെന്ന് 2005 ലെ കൂടല്‍മാണിക്യം ദേവസ്വം ആക്ടില്‍ നിര്‍ദേശമുള്ളതാണ്. ഇത് മറികടന്ന് തന്ത്രിയുടെ അറിവോ സമ്മതമോ കൂടാതെ നൂറ്റാണ്ടുകളായി കാരായ്‌മയായി ചില കുടുംബങ്ങളില്‍ നിക്ഷിപ്തമായിരുന്ന മാലക്കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ നിയമിച്ചത് ചട്ടവിരുദ്ധമാണ് എന്നു മാത്രമാണ് ചൂണ്ടിക്കാട്ടിയത്. ഇത് വളച്ചൊടിച്ച് വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. ദുരുദ്ദേശപരമായ വിവാദങ്ങളില്‍ യഥാര്‍ത്ഥ ക്ഷേത്രവിശ്വാസികള്‍ അകപ്പെട്ടുപോകരുത്, അഖിലകേരള തന്ത്രിസമാജം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ക്ഷേത്ര ആചാരങ്ങള്‍ക്ക് എതിരായി നിരന്തരം നടക്കുന്ന ഇത്തരം നീക്കങ്ങളില്‍ അങ്കമാലിയില്‍ ചേര്‍ന്ന അഖിലകേരള തന്ത്രിസമാജം സംസ്ഥാന കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്ത്രിസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ദേവസ്വം ബോര്‍ഡിലെ തന്ത്രി പ്രതിനിധിയായ നെടുമ്പള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി, തന്ത്രിയായ നെടുമ്പള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, ജോയിന്റ് സെക്രട്ടറി സൂര്യ കാലടി പരമേശ്വരന്‍ ഭട്ടതിരിപ്പാട്, ട്രഷറര്‍ ഇറക്കഴിപ്പുറം രമേശന്‍ നമ്പൂതിരി, വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരിപ്പാട്, ദിലീപ് വാഴുന്നവര്‍, കെപിസി കൃഷ്ണന്‍ ഭട്ടതിരിപ്പാട്, പട്ടന്തെയം ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.

Tags: Akhila Kerala Tantri SamajamcontroversiesHindu believersKoodalmanikyam Devaswom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാരാജേന്ദ്രനെ പാര്‍ട്ടിയും മടുത്തു; ‘പ്രായംകുറഞ്ഞ മേയര്‍’ക്ക് സീറ്റില്ല, സിപിഎമ്മും സമ്മതിക്കുന്നു കഴിഞ്ഞ അഞ്ചു വർഷം അഴിമതി നിറഞ്ഞതെന്ന്

Kerala

സ്വർണപ്പാളി വിവാദം; വിജയ് മല്യ സമർപ്പിച്ചത് സ്വർണം, അറ്റകുറ്റപ്പണികൾക്ക് ചെന്നൈയിൽ കൊണ്ടു പോകാൻ അനുമതി നൽകിയില്ല: തന്ത്രി

Kerala

കൂടല്‍മാണിക്യം ദേവസ്വത്തിലെ ജാതി വിവേചനം; കഴകക്കാരനായി നിയമിതനായ ബാലു രാജിവച്ചു

Article

തെറ്റ് തിരുത്തി, ശരിവഴിയിലേക്ക് എന്ന്?

Kerala

കൂടല്‍മാണിക്യം ദേവസ്വം ഒളിച്ചുകളി അവസാനിപ്പിക്കണം: ആര്‍.വി. ബാബു

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.