Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2025, 08:08 am IST
in Kerala

കൊച്ചി: അങ്കമാലി മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ 40 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുന്നു. വിദേശത്തേയ്‌ക്ക് ആര്‍ബിഐയുടെ അനുമതിയില്ലാതെയും വിദേശ നാണ്യ മാനേജ്‌മെന്റ് നിയമം(ഫെമ) ലംഘിച്ചും കോടികള്‍ കടത്തുകയും അവിടെ നിക്ഷേപിക്കുകയും ചെയ്തുവെന്ന കേസിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടര്‍ എന്‍. കെ. മോഷ ഉത്തരവിട്ടിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് അരിപ്പൊടിയും കറിപ്പൊടിയും മസാലകളും അടുക്കള ഉപകരണങ്ങളും കയറ്റി അയയ്‌ക്കുന്ന കമ്പനിയാണിത്. ഇവയുടെ മൂല്യം കുറച്ചുകാട്ടി വിദേശത്തേക്ക് അയക്കുകയും അവിടെയുള്ള കമ്പനി വഴി ഇത് വിപണിയില്‍ എത്തിക്കുകയും ചെയ്തുവെന്നും ഇ ഡിയുടെ സ്വത്ത് കണ്ടുകെട്ടിയുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.

എംഡി ജോസഫ് മൂലന്‍, ഡയറക്ടര്‍മാരായ സാജു മൂലന്‍ ദേവസി, ജോയി മൂലന്‍ ദേവസി, ആനി ജോസ് മൂലന്‍, ട്രീസ കാര്‍മല്‍ ജോയി, സിനി സാജു എന്നിവരാണ് കമ്പനിയുടെ ഉടമസ്ഥര്‍.

ഇവരുടെ പേരില്‍ അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍ ചാലക്കുടി എന്നീ സബ് രജിസ്ട്രാര്‍ ഒാഫീസുകളുടെ പരിധിയില്‍ വരുന്ന വസ്തുവകകളാണ് കണ്ടുകെട്ടുന്നത്. കമ്പനി രജിസ്ട്രാര്‍, ആര്‍ബിഐ എന്നിവയുടെ അനുമതിയില്ലാതെ വിദേശ നാണ്യ ചട്ടം മാനേജ്‌മെന്റ് ലംഘിച്ചതിനാണ് നടപടിയെന്നും ഉത്തരവിലുണ്ട്. രണ്ട് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി.

ജിദ്ദയിലെ സ്‌പൈസ് സിറ്റിട്രേഡിങ് കമ്പനിയുടെ 20250 ഓഹരികള്‍ വാങ്ങാനായിട്ടാണ് ഇവര്‍ 40 കോടി കടത്തിയതെന്നും ഉത്തരവിലുണ്ട്. ഈ ഇടപാട് നിയമവിരുദ്ധവുമാണ്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ വാര്‍ത്ത നല്‍കിയ സമയത്ത് വാര്‍ത്ത അസത്യവും മൂലന്‍സിനെ കളങ്കപ്പെടുത്താനും മറ്റുമാണെന്ന് ആരോപിച്ച് ജന്മഭൂമിക്കെതിരെ ചില ഓണ്‍ലൈനുകളില്‍ വാര്‍ത്ത നല്‍കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

 

Tags: ED seizes assetsMoolans Group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.