Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മദ്യ കുംഭകോണം കോൺഗ്രസിന് തിരിച്ചടിയാകുന്നു : ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യയ്‌ക്കെതിരെ സമൻസ് : 15 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

മദ്യ കുംഭകോണത്തിൽ ചൈതന്യ ബാഗേൽ ഗുണഭോക്താവാണെന്ന് ഏജൻസിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ തട്ടിപ്പിന്റെ തുക ഏകദേശം 2161 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് വിവിധ മാർഗങ്ങളിലൂടെ പ്രതികൾ പിൻവലിച്ചതായിട്ടാണ് ഇഡി ആരോപിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 08:03 am IST
inIndia

റായ്‌പൂർ : മദ്യ കുംഭകോണ കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടി മുറുക്കുന്നു. ചോദ്യം ചെയ്യലിനായി മാർച്ച് 15 ന് ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ചൈതന്യ ബാഗേലിന് സമൻസ് അയച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ഭൂപേഷ് ബാഗേലിന്റെ വസതി ഉൾപ്പെടെ 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. മദ്യ കുംഭകോണ കേസിൽ ഭിലായ് 3ലെ വസുന്ധര നഗറിലെ വസതിയും റായ്‌പൂരിലെ വസതിയും ഉൾപ്പെടെ സംസ്ഥാനത്തുടനീളം 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്. ഇഡി സംഘം എല്ലാ രേഖകളും പരിശോധിക്കുകയും ചൈതന്യ ബാഗേലിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഇഡി നോട്ടീസും പുറപ്പെടുവിച്ചു.

നേരത്തെ ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ 14 സ്ഥലങ്ങളിൽ പിഎംഎൽഎ പ്രകാരം റെയ്ഡ് നടത്തിയതായി ഇന്നലെ ഇഡി അറിയിച്ചിരുന്നു. ഇതിൽ ചൈതന്യ ബാഗേലിന്റെ വസതിയും മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ അടുത്ത സഹായി പപ്പു ബൻസൽ എന്ന ലക്ഷ്മി നാരായൺ ബൻസലിന്റെ വസതിയും ഉൾപ്പെടുന്നു. മദ്യ കുംഭകോണത്തിൽ ചൈതന്യ ബാഗേൽ ഗുണഭോക്താവാണെന്ന് ഏജൻസിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഈ തട്ടിപ്പിന്റെ തുക ഏകദേശം 2161 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് വിവിധ മാർഗങ്ങളിലൂടെ പ്രതികൾ പിൻവലിച്ചതായിട്ടാണ് ഇഡി ആരോപിക്കുന്നത്. ഈ നടപടിയിൽ ഇഡി നിരവധി സുപ്രധാന രേഖകൾ പിടിച്ചെടുത്തുവെന്നും ഇഡി പറയുന്നു. നെഹ്‌റു നഗറിലെ മുകേഷ് ചന്ദ്രകാർ, രാജേന്ദ്ര സാഹു എന്നിവരുടെ വീടുകളിൽ നിന്ന് ഫയലുകൾ പിടിച്ചെടുത്തതായും ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

ഇതിനുപുറമെ ആറ് മൊബൈൽ ഫോണുകളും സിം കാർഡുകളും ഇഡി പിടിച്ചെടുത്തു. ഇപ്പോൾ ഈ മൊബൈലുകളിൽ നിന്നുള്ള സംഭാഷണങ്ങളുടെ വിശദാംശങ്ങൾ സൂക്ഷമമായി പരിശോധിച്ചുവരികയാണ്.

Tags: arrestenforcement directorateBhupesh BaghelchathisgarhLiquor scamchaithanya bhagel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.