Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യം ചെയ്തത് അവകാശ നിഷേധം, ഹിന്ദുസമൂഹത്തെ തമ്മിലടിപ്പിക്കാന്‍ ഗൂഢപദ്ധതിയെന്ന് വാര്യര്‍ സമാജം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 11:09 am IST
inKerala

കോട്ടയം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തില്‍ വിശദീകരണവുമായി തന്ത്രി സമാജം നേതാക്കള്‍. ഒരു കുടുംബത്തിന്റെ പാരമ്പര്യ അവകാശം നിഷേധിച്ചിട്ടാവരുത് പുരോഗമനമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ടയാളെ കഴകത്തിന് നിയമിച്ചത് വാര്യര്‍ സമാജം എതിര്‍ത്തുവെന്നും കോടതിയില്‍ പോകുന്നുവെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം എന്ന് വാര്യര്‍ സമാജത്തിന്‌റെ സംസ്ഥാന ഭാരവാഹിയും എഴുത്തുകാരനുമായ പി. പി. ഗോവിന്ദവാര്യര്‍ വിശദീകരിക്കുന്നു. പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍: മറ്റു സമുദായക്കാര്‍ പൂജാദി കാര്യങ്ങള്‍ക്കെത്തുന്നതിന് ഞങ്ങള്‍ ഒരിക്കലും എതിരുനിന്നിട്ടില്ല. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴകം ചെയ്യാനുവാനുള്ള അവകാശം പന്ത്രണ്ട് കുടുംബക്കാര്‍ക്കാണ്.ഒരു കുടുംബത്തില്‍ തല്‍ക്കാലം ആളില്ലാത്തതിനെ തുടര്‍ന്ന് പകരം ആളെ വച്ചിട്ടാണ് ചെയ്യുന്നത്.
ഇങ്ങിനെ പകരം ആളെ വക്കുന്നവര്‍ക്ക് ദിവസ വേതനം ആണ് നല്‍കുന്നത്. ഇത് എല്ലാ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും എല്ലാ പ്രവൃത്തികളിലും ചെയ്യുന്നതുമാണ്.ആ കുടുംബം കഴക അവകാശം ഉപേക്ഷിച്ചിട്ടില്ല. തല്‍ക്കാലം അവിടെ ആളില്ലാത്തതിനാല്‍ പകരം ആളെ വച്ചു എന്നു മാത്രം. ആ കുടുംബം പാരമ്പര്യ അവകാശം വേണ്ട എന്ന് എഴുതികൊടുക്കുന്നതു വരെ അവിടെ പകരം മറ്റൊരാളെ സ്ഥിരമായി നിയമിക്കാന്‍ പാടില്ലാത്തതാണ്.
എന്നാല്‍ ആ കുടുംബക്കാരോടു പോലും ആലോചിക്കാതെ പകരക്കാരനെ പിരിച്ചുവിട്ട് പുതിയ ഒരാളെ നിയമിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. നിര്‍ഭാഗ്യവശാലോ മനപൂര്‍വമോ അത് ഈഴവ സമുദായത്തില്‍ പ്പെട്ട സഹോദരനായിപ്പോയി. മനഃപ്പൂര്‍വ്വം ജാതിചിന്തകളുണര്‍ത്തി പ്രശ്‌നങ്ങളുണ്ടാക്കാനും ഹിന്ദു സമൂഹത്തെ തമ്മിലടിപ്പിക്കാനും ആരോ ഉണ്ടാക്കിയ ഒരു പദ്ധതിയാണ്. ഒരു കുടുംബത്തിന്റെ കഴക അവകാശം നിഷേധിക്കുന്നതിനെതിരെ മാത്രമാണ് ഞങ്ങള്‍ രംഗത്തു വന്നിരിക്കുന്നത്.

 

Tags: Hindu communityconspiracydividewarrior samajam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

Kerala

നടിയെ ആക്രമിച്ച കേസിന്റെ വിധിപകര്‍പ്പ് പുറത്ത്,ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ല, ദിലീപ് പണം നല്‍കിയതിനും തെളിവില്ല

Kerala

നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണം : പ്രേംകുമാര്‍

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.