Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടല്‍മാണിക്യം ദേവസ്വം ഒളിച്ചുകളി അവസാനിപ്പിക്കണം: ആര്‍.വി. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 10:22 am IST
in Kerala

കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിച്ച ജീവനക്കാരനെ ദിവസങ്ങള്‍ക്കകം ഓഫീസിലേക്ക് മാറ്റി നിയമിച്ചത് ജാതിയുടെ പേരിലാണോ എന്ന് കൂടല്‍മാണിക്യം ദേവസ്വം വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ദേവസ്വം ഭരണസമിതി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. ദേവസ്വം ബോര്‍ഡ് നിയമിച്ച കഴകക്കാരനെ തന്ത്രിമാരുടെ പേര് പറഞ്ഞ് മാറ്റി നിയമിച്ചത് ജാതിയുടെ പേരില്‍ വിവാദമുണ്ടാക്കി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ്. ജാതികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ വെമ്പുന്ന കുറുക്കന്റെ മനസാണ് ഇതിന്റെ പിന്നില്‍.ജാതിയുടെ പേരിലുള്ള ഒരു വിവേചനവും അംഗീകരിക്കാനാവില്ല. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കൂട്ടാക്കാത്തവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും. കര്‍മം കൊണ്ട് യോഗ്യരായ ആര്‍ക്കും ബ്രാഹ്മണ്യമാര്‍ജിക്കാമെന്ന പാലിയം വിളംബരത്തിന്റെ അന്തഃസത്തക്ക് ചേരാത്ത നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതി ജാതി വിവേചനത്തെ അംഗീകരിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. ദേവസ്വം ബോര്‍ഡിന് ധാര്‍മികമായി തുടരാന്‍ അര്‍ഹതയില്ല. ജാതി വ്യത്യാസത്തിനെതിരെ വീമ്പിളക്കുന്നവര്‍ ഒരു ഭാഗത്ത് ജാതിവിവേചനം പ്രോത്സാഹിപ്പിച്ച് ജാതിസ്പര്‍ദ്ധ സൃഷ്ടിക്കുകയും വളര്‍ന്നുവരുന്ന ഹിന്ദു ഏകീകരണത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുകയുമാണ്. ഹൈന്ദവ ഐക്യത്തിന് വിഘാതമായി നില്‍ക്കുന്ന ഏത് വ്യവസ്ഥയേയും ഹിന്ദു ഐക്യവേദി ശക്തമായി എതിര്‍ക്കും.

ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുത്. സമന്വയത്തിലൂടെയും സമവായത്തിലൂടെയുമാണ് സാമാജിക സമരസത ഉണ്ടാകേണ്ടത്. ജാതിയുടെ പേരിലാണ് കഴകക്കാരനെ മാറ്റി നിയമിച്ചതെങ്കില്‍ ആ തീരുമാനം പിന്‍വലിച്ച് ആത്മാഭിമാനത്തോടെ കഴകമായിത്തന്നെ ജോലി ചെയ്യാന്‍ ആ ജീവനക്കാരനെ അനുവദിക്കണമെന്നും ബാബു ആവശ്യപ്പെട്ടു.

 

Tags: R.V. BabuKoodalmanikyam Devaswom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

Kerala

തന്ത്രിയുടെ അറസ്റ്റ് സിപിഎമ്മിന്റെ മുഖം രക്ഷിക്കാനുള്ള കുറുക്കുവഴിയോ?; കാരണം എസ്ഐടി വ്യക്തമാക്കട്ടേയെന്ന് ആർ.വി ബാബു

Kerala

ശബരിമലയിലെ പ്രതിസന്ധി; ദേവസ്വം മന്ത്രി രാജിവയ്‌ക്കണം: ആര്‍.വി. ബാബു

Kerala

ബോര്‍ഡ് പ്രസിഡന്റിനെ നിശ്ചയിക്കാന്‍ സിപിഎമ്മിന് എന്തധികാരം: ആര്‍.വി. ബാബു

കോതമംഗലം കറുകടത്തെ വീട്ടിലെത്തി സോന എല്‍ദോസിന്റെ കുടുംബത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സന്ദര്‍ശിക്കുന്നു
Kerala

ലൗ ജിഹാദ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൂര്‍ണ പിന്തുണ: ആര്‍.വി. ബാബു

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.