Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

25 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാളഗസലുമായ് ഹരിഹരന്‍…പാടുവാനിനിയും ഈണങ്ങളില്ലെന്റെ പാഴ്മുളം തണ്ടിൽ…

പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഹരിഹരന്‍ പാടിയ മലയാളം ഗസല്‍ ഗാനമാണ് പാടുവാനിനിയും. ഗസലിന്റെ നനവുള്ള ഒരു മലയാളം ഗാനം ഏറെക്കാലത്തിന് ശേഷം കടന്നുവരുന്നു എന്ന പുതുമ ഈ ഗാനത്തിനുണ്ടായിരുന്നു. ഗര്‍ഷോം എന്ന സിനിമയിലെ 'പറയാന്‍ മറന്ന പരിഭവങ്ങള്‍...വിരഹാര്‍ദ്രമാമീ മിഴികളോര്‍ക്കെ'.എന്ന റഫീക് അഹമ്മദ് എഴുതി രമേഷ് നാരായണന്‍ സംഗീതം ചെയ്ത ഗസല്‍ ഗാനത്തിന് ശേഷം ഇതാദ്യമായാണ് ഹരിഹരന്‍ മലയാളത്തില്‍ ഒരു ഗസല്‍ പാടുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Mar 10, 2025, 05:04 pm IST
inMusic, Entertainment

തൃശൂര്‍ : പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഹരിഹരന്‍ പാടിയ മലയാളം ഗസല്‍ ഗാനമാണ് പാടുവാനിനിയും. ഗസലിന്റെ നനവുള്ള ഒരു മലയാളം ഗാനം ഏറെക്കാലത്തിന് ശേഷം കടന്നുവരുന്നു എന്ന പുതുമ ഈ ഗാനത്തിനുണ്ടായിരുന്നു. ഗര്‍ഷോം എന്ന സിനിമയിലെ ‘പറയാന്‍ മറന്ന പരിഭവങ്ങള്‍…വിരഹാര്‍ദ്രമാമീ മിഴികളോര്‍ക്കെ’.എന്ന റഫീക് അഹമ്മദ് എഴുതി രമേഷ് നാരായണന്‍ സംഗീതം ചെയ്ത ഗസല്‍ ഗാനത്തിന് ശേഷം ഇതാദ്യമായാണ് ഹരിഹരന്‍ മലയാളത്തില്‍ ഒരു ഗസല്‍ പാടുന്നത്.

25 വര്‍ഷത്തിന്റെ ഇടവേളയ്‌ക്ക് ശേഷമാണ് ഹരിഹരന്‍ മലയാളത്തില്‍ ഒരു ഗസല്‍ ആലപിക്കുന്നത് എന്ന പ്രത്യേകതയും ഈ ഗസല്‍ ഗാനത്തിനുണ്ട്. സംഗീതം ഗൗരവത്തോടെ കാണുന്നവരും ഗസലിനെ ഇഷ്ടപ്പെടുന്നവരും ഈ ഗാനത്തെ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. കല്യാണി രാഗത്തിലാണ് ഈ ഗസല്‍ ഗാനം ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ ഗസലിനെ ആരാധിക്കുന്ന നല്ലൊരു വിഭാഗം ശ്രോതാക്കളുണ്ട്. ഈ ഗാനത്തിന്റെ ഗസല്‍ ട്രീറ്റ് മെന്‍റ് മലയാളം ഗസലിനെ സ്നേഹിക്കുന്നവര്‍ക്കിടയില്‍ ഈ ഗാനത്തിന് സ്വീകാര്യത നല്‍കിയിട്ടുണ്ട്. പക്ഷെ ഗാനം ജനപ്രിയം  ആകണമെങ്കില്‍ ഏറെ കാത്തിരിക്കണമെന്ന് ഈ ഗാനം നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹരിദാസ് പറയുന്നു. സുരേന്ദ്രനാഥപണിയ്‌ക്കരാണ് വരികള്‍ എഴുതി സംഗീതം ചെയ്തിരിക്കുന്നത്.

“പാടുവാനിനിയും ഈണങ്ങളില്ലെന്റെ
പാഴ്മുളം തണ്ടിൽ.
വിട പറയാൻ നീ അണഞ്ഞൊരീ ശ്രാന്ത –
സന്ധ്യതൻ ശ്രുതിയിൽ
ഇതുവരെ പാടിയ പാട്ടുകളെല്ലാം
നിന്നെക്കുറിച്ചായിരുന്നു
വിരഹത്തിനീ തപ്തനിമിഷങ്ങളിൽ ഞാൻ
ഇനിയെന്തു പാടാൻ സഖീ
ഓർമ്മകൾ തൻ മധുരാർദ്ര മനോഹര –
ഗാനമായ് മാറു നീ
വിധുര വിമൂകമെൻ
ഏകാന്തതകൾ
രാഗമയമാകുവാൻ”.- എന്നിങ്ങനെ പോകുന്നു വരികള്‍.

മുംബൈയില്‍ വെച്ചാണ് ഈ ഗാനം റെക്കോഡ് ചെയ്തത്. സര്‍ഗ്ഗസ്വര ഓഡിയോസ് ആണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ഇതിന്റെ വീഡിയോ പുറത്തിറങ്ങും. ഇത് ആമസോണ്‍ മ്യൂസിക്കില്‍ റിലീസ് ചെയ്യും.

ഹരിഹരന്റെ ഗാനം കേള്‍ക്കാം…

Tags: Latest infoGhazalhariharanMalayalamGhazalSargaswaraaudiosAmazonMusic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.