Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഡിഎംഎ പൊതി വിഴുങ്ങി യുവാവിന്റെ മരണം, 10 മാസം സസ്പെൻഷനിൽ ആയിരുന്ന പോലീസുകാരന് മാധ്യമങ്ങളോട് പറയാനുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 09:23 am IST
in Kerala

കോഴിക്കോട്: താമരശ്ശേരിയിൽ പൊലീസിനെ ഭയന്ന് കൈവശം ഉണ്ടായിരുന്ന എംഡിഎംഎ പാക്കറ്റ് വിഴുങ്ങി മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വയറ്റിൽ ഉണ്ടായിരുന്ന രാസ ലഹരി രക്തവുമായി കലർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. മൈക്കാവ് സ്വദേശി ഷാനിദ് ആണ് അമിതമായ അളവിൽ മയക്കുമരുന്ന് വയറ്റിലെത്തി മരണപ്പെട്ടത്. ഈ സംഭവത്തിൽ പ്രതിയാക്കപ്പെട്ടു 10 മാസം സസ്പെൻഷനിലായ പോലീസുകാരന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

താനൂരിൽ MDMA കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത താമീർ ജെഫ്രി മരണപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് 8 പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ സത്യാവസ്ഥ ഇന്നു വരെ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു സമൂഹത്തിൽ ഏറ്റവും വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന MDMA കച്ചവടം ചെയ്തതിനു പിടിക്കപ്പെട്ട 5 പേരിൽ ഒരാളായിരുന്നു താമിർ. അമിതമായ MDMA ഉപയോഗത്തെ തുടർന്ന് ഹൃദ്രോ ഗബാധിതനായിരുന്ന താമിർ പിടിക്കപെടുമെന്നു ഉറപ്പായപ്പോൾ 2 പായ്‌ക്കറ്റ് MDMA വിഴുങ്ങിയിരുന്നു.

ഇത് രാസപരിശോധന ഫലത്തിൽ വ്യക്തമായിരുന്നു. ജനപ്രീതി ലഭിക്കുന്നതിനായി പോലീസുകാരെ പ്രതിക്കൂട്ടിലാക്കി ഇത്തരം ക്രിമിനൽ സംഘത്തെ സഹായിക്കുന്ന മാധ്യമങ്ങൾ നശിപ്പിച്ചത് സത്യസന്ധതയോടെ ജോലി ചെയ്തിരുന്ന പോലീസുകാരെയും അവരുടെ കുടുംബങ്ങളേയുമാണ്. മാധ്യമവിചാരണ ചെയ്ത് നിങ്ങൾ മാധ്യമങ്ങൾ നശിപ്പിച്ചത് കേരളത്തിലെ ഓരോ പോലീസുകാരുടെയും മനോവീര്യത്തെയാണ്. അതോടൊപ്പം വളർത്തി എടുത്തതോ ആരെയും പേടിക്കാതെ കേരളത്തിൽ MDMA കച്ചവടം നടത്താമെന്നും അതിനെതിരെ തങ്ങളെ ആർക്കും തൊടാൻ പോലും കഴിയില്ല എന്നുള്ള ധൈര്യത്തെയുമാണ്. 5 നിരപരാധികളെ MDMA കള്ളക്കേസിൽ പോലീസ് കുടുക്കിയെന്നായിരുന്നു മാധ്യമങ്ങളുടെ അന്നത്തെ പ്രചരണം.

അതേ കേസിലെ മൂന്നാം പ്രതി കഴിഞ്ഞ ദിവസം അന്ന് പിടിച്ചതിന്റെ 4 ഇരട്ടി MDMA യുമായി എക്സൈസിന്റെ പിടിയിലായിരിക്കുന്നു. ഈ സംഭവത്തെ ചർച്ച ചെയ്യാൻ ഏതെങ്കിലും മാധ്യമങ്ങൾ ഉണ്ടോ? കേരളത്തിന്റെ യുവതലമുറയെ മയക്കുമരുന്ന് ലഹരിയിൽ നിന്നും രക്ഷിക്കേണ്ടതല്ലേ മാധ്യമങ്ങളുടെ യഥാർത്ഥ ധർമ്മം? മയക്കുമരുന്നിനെതിരെ ഒരു അന്വേഷണം നടത്താൻ കേരളത്തിലെ മാധ്യമങ്ങൾക്ക് കഴിയുമോ? കേരളത്തിലെ തന്നെ പ്രമുഖ കച്ചവടക്കാരെയാണ് അന്ന് താനൂർ കേസിൽ പോലീസ് പിടികൂടിയത്. (വാ മോനെ പോലീസ് സ്റ്റേഷനിൽ പോകാം എന്ന് പറഞ്ഞാൽ ഒരു മയക്കുമരുന്നുകാരനും ജീപ്പിൽ കയറില്ല ) ദിവസങ്ങളോളം ഉറക്കം ഉറക്കമിളച്ച് അന്ന് തൊണ്ടിമുതലോടെ വൻ സംഘത്തെ വലയിലാക്കിയവർ ഇന്ന് ജയിൽ അറയ്‌ക്കുള്ളിൽ ആണ്. അവരുടെ നീതിക്കായി ഇനിയും കാത്തിരിക്കാം.
ആശിഷ്
തിരൂർ പോലീസ് സ്റ്റേഷൻ മലപ്പുറം
(താനൂർ കേസിൽ 10 മാസം സസ്പെൻഷനിൽ ആയിരുന്നു.)

 

 

 

ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​പ​ടി​ക​ളി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി​; മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം

 

Tags: MDMA Swallow death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.