Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെട്ടിട സെസ് നിര്‍ണയം:: അപാകതകള്‍ വര്‍ധിക്കുന്നു; പൊതുജനം വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 11:52 am IST
in Kerala

കൊച്ചി: കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ആക്ട് 1996 പ്രകാരം പിരിക്കുന്ന കെട്ടിടനിര്‍മാണ സെസിനെതിരെ വ്യാപക പരാതി ഉയരുന്നു. നിലവില്‍ 10 ലക്ഷത്തിനു മുകളില്‍ ഗാര്‍ഹിക, വാണിജ്യ നിര്‍മാണ ചെലവുള്ള കെട്ടിടങ്ങള്‍ക്കാണ് കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ് ലേബര്‍ വകുപ്പ് ഈടാക്കി വരുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മാണ ചെലവ് സംബന്ധിച്ച കാര്യങ്ങളില്‍ ഉടമയില്‍ നിന്ന് വ്യക്തത തേടാതെ യഥാര്‍ത്ഥ ചെലവിന്റെ ഇരട്ടിയിലേറെ തുക കണക്കാക്കി സെസ് പിരിക്കുന്നുവെന്നാണ് പൊതുജനങ്ങളില്‍ നിന്നു ഉയരുന്ന പരാതി.

ലേബര്‍ കമ്മിഷണറുടെ ജി/4/3792/17 തീയതി 20/4/17പ്രകാരമുള്ള മാനദണ്ഡമനുസരിച്ചു മാത്രമേ സെസ് ഈടാക്കുന്നുള്ളുവെന്നാണ് ലേബര്‍ വകുപ്പ് വ്യക്തമാക്കുന്നത്. ഉത്തരവനുസരിച്ച് കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ അഞ്ചുവര്‍ഷത്തെ ഇടവേള കണക്കാക്കി അഞ്ചു വ്യത്യസ്ത സ്‌ക്വയര്‍ മീറ്റര്‍ നിരക്കുകളുള്ള സ്ലാബുകളായി തരംതിരിച്ചാണ് സെസ് ഈടാക്കുന്നത്. ഈ പ്ലിന്ത് ഏരിയ നിര്‍ണയിക്കുന്നത് പെര്‍മിറ്റ് പ്രകാരം നിര്‍മിച്ച കെട്ടിടത്തിന്റെ യഥാര്‍ത്ഥ അളവു മാത്രമല്ല. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് താല്‍ക്കാലികമായി ഷീറ്റ് ഇറക്കി നിര്‍മാണം നടത്തിയിട്ടുണ്ടെങ്കില്‍ അത്രയും ഭാഗം കൂടി പ്ലിന്ത് ഏരിയയായി ചേര്‍ത്ത് ഭീമമായ നിര്‍മാണ ചെലവ് കണക്കാക്കി സെസ് നിര്‍ണയിക്കുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ലേബര്‍ വകുപ്പ് കെട്ടിട നിര്‍മാണ ചെലവ് കണക്കാക്കുന്ന മാനദണ്ഡം യഥാര്‍ത്ഥ നിര്‍മാണ ചെലവിന്റെ ഇരട്ടിയിലേറെയാണെന്നും കെട്ടിട ഉടമകള്‍ ആരോപിക്കുന്നു. ഇഷ്ടിക കൊണ്ടും സിമന്റുകട്ടകൊണ്ടുമുള്ള കെട്ടിട നിര്‍മാണത്തിന്റെ ചെലവില്‍ തന്നെ ഏറ്റക്കുറച്ചില്‍ ഉള്ളപ്പോള്‍ ഒരൊറ്റ നിരക്കിലാണ് ലേബര്‍ വകുപ്പ് സെസ് നിര്‍ണയിക്കുന്നത്. ആവലാതികളുമായി നിരവധി പേരാണ് ഓരോ ദിവസവും ജില്ലാ ലേബര്‍ ഓഫീസില്‍ എത്തുന്നത്.

1995നു ശേഷം നിര്‍മിച്ച എല്ലാ വീടുകളില്‍ നിന്നും കെട്ടിടനിര്‍മാണ സെസ് ഈടാക്കുന്നുണ്ട്. നെന്മാറ സ്വദേശിയായ വയോധികനായ ഒരു കര്‍ഷകന്റെ 22 കൊല്ലം പഴക്കമുള്ള വീടിനു 14,000 രൂപയാണ് സെസ് അടയ്‌ക്കാന്‍ നോട്ടീസ് കിട്ടിയത്. 213 സ്‌ക്വയര്‍ മീറ്റര്‍ പ്ലിന്ത് ഏരിയയുള്ളതായി പഞ്ചായത്ത് അറിയിച്ച ഈ കര്‍ഷകന്റെ വീടിന് 231 സ്‌ക്വയര്‍ മീറ്റര്‍ ഏരിയ കണക്കാക്കിയാണ് ലേബര്‍ വകുപ്പ് നോട്ടീസ് നല്‍കിയത്, മാനദണ്ഡമനുസരിച്ചുള്ള വ്യത്യസ്ത ചാര്‍ജ് പ്രകാരം നിര്‍മാണ ചെലവ് കണക്കാക്കുന്നതിന് പകരം ഈ വീടിന് ഒറ്റ സ്ലാബ് നിരക്കില്‍ ഭീമമായ വര്‍ധനവില്‍ സെസ് ചുമത്തി നോട്ടീസ് നല്‍കിയെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സ്ലാബ് പട്ടിക പ്രകാരം സ്‌ക്വയര്‍ മീറ്റര്‍ മാറുന്നതനുസരിച്ചുള്ള നിരക്കുവര്‍ധനവിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കി നിര്‍മാണ ചെലവ് നിര്‍ണയിച്ചാല്‍ സെസ് ബാധ്യതാ പരിധിയില്‍ നിന്നും നിരവധി ആളുകളെ ഒഴിവാക്കാനാകുമത്രെ.

സെസ് പരിധിയില്‍ നിന്ന് 10 ലക്ഷം വരെയുള്ള നിര്‍മാണങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ സംഖ്യ കഴിച്ചുള്ള നിര്‍മാണ ചെലവുകള്‍ക്കാണ് സെസ് നിര്‍ണയിക്കേണ്ടത് എന്നും നിര്‍മാണ ചെലവ് കെട്ടിട ഉടമകളാണ് കണക്കാക്കി നല്‍കേണ്ടതെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും സാധാരണക്കാരെ സാരമായി ബാധിക്കുന്ന വിഷയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നുമാണ് പൊതുവായ ആവശ്യം.

 

Tags: keralaKerala GovernmentBuilding Cess collection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.