Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഓസ്‌കര്‍ നേട്ടത്തില്‍ പങ്കാളിയായി രോഹിഷ് മണിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 11:34 am IST
in Entertainment

തിരൂര്‍: മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡ്യൂണ്‍: പാര്‍ട്ട്: 2 എന്ന സിനിമയുടെ വിഎഫ്എകസ് ടീമില്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി രോഹിഷ് മണിയും. ചിത്രത്തിന് 1000 വിഎഫ്എക്‌സ് ഷോട്ടുകള്‍ നല്‍കിയ ഡ്യൂണ്‍: രണ്ടാം ഭാഗത്തിലെ പ്രധാന വിഎഫ്എക്‌സ് പങ്കാളിയായ ഡിനെഗ് സ്റ്റുഡിയോ വില്‍മാച്ച് മൂവ്‌ടെക്‌നിക്കല്‍ ഡയറക്ടറായാണ് രോഹിഷ് മണി വര്‍ക്ക് ചെയ്യുന്നത്.

ചെറുപ്പം മുതലേ ചലച്ചിത്ര മേഖലയോട് താല്‍പര്യം പുലര്‍ത്തിയിരുന്ന രോഹിഷ് കോഴിക്കോട്ടെ മീഡിയ സ്റ്റഡീസ് കോളേജില്‍ നിന്ന് ഓഡിയോ വിഷ്വല്‍ എഞ്ചിനിയറിങ്ങ് പഠിച്ചു. പഠന ശേഷം ആദ്യത്തെ ആറു വര്‍ഷം വിദേശത്ത് ഐടി മേഖലയില്‍ ജോലി ചെയ്‌തെങ്കിലും ചലച്ചിത്ര മേഖലയിലെത്താന്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് ഡിനെഗ് എന്ന ലോകോത്തര വിഎഫ്എക്‌സ് കമ്പനിയില്‍ചേരുകയായിരുന്നു.

2021ല്‍ ബെസ്റ്റ് വിഷ്വല്‍ എഫക്ട്‌സിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ടെനറ്റ് എന്ന സിനിമയിലും മാച്ച്മൂവ് ടെക്‌നിക്കല്‍ ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഡ്യൂണ്‍ രണ്ടാം ഭാഗത്തില്‍ ബോഡി ട്രാക്കിങ് ടെക്‌നിക്കല്‍ ഡയറക്ടറായിരുന്നു രോഹിഷ് മണി. 2025ലെ മികച്ച വിഎഫ്എക്‌സ് ഒാസ്‌കര്‍ പുരസ്‌കാരം ഈ ചലച്ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ട്‌സ് ടീമിനെ നയിച്ച ഡിനെഗ് സൂപ്പര്‍ വൈസര്‍മാരായ സ്റ്റീഫന്‍ ജെയിംസും റൈസ് സാല്‍കോംബുമാണ് ഏറ്റുവാങ്ങിയത്. നമ്പ്യാരത്ത് രാമുവിന്റെയും തൃക്കണ്ടിയൂരിലെ പാലക്കാട്ട് പുഷ്പയുടെയും മകനാണ് രോഹിഷ് മണി.

Tags: Oscar awardRohish Mani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റഹ്മാന്‍ വന്നപ്പോള്‍ ഇളയരാജയുടെ അവസരങ്ങള്‍ ഇല്ലാതായി, റഹ്മാന്‍ എന്ന മുസ്ലിം തന്റെ അവസരങ്ങള്‍ തട്ടിയെടുത്തു എന്ന് ഇളയരാജ അന്ന് പരാതിപ്പെട്ടില്ലല്ലോ?

India

സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം

Entertainment

ഓസ്കാർ പുരസ്‍കാരം നേടിയ “നാട്ടു നാട്ടു” ഗാനത്തിന്റെ നൃത്തസംവിധായകൻ പ്രേം രക്ഷിത് സംവിധായകനാവുന്നു; നായകൻ പ്രഭാസ് 

Entertainment

കാശില്ലെങ്കില്‍ മോനേയും കൂട്ടി പിച്ചയെടുക്ക്’; സ്‌കൂളില്‍ നിന്നും അമ്മ നേരിട്ട അപമാനം:എആര്‍ റഹ്മാന്‍

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.