Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘ഒമ്പതാം വയസ്സില്‍ ചെസ് വിജയത്തിന് സമ്മാനമായി കിട്ടിയത് സ്പാസ്കിയുടെ 100 മികച്ച ഗെയിമുകള്‍ എന്ന പുസ്തകം’- അന്തരിച്ച സ്പാസ്കിയെ അനുസ്മരിച്ച് ആനന്ദ്

തനിക്ക് ഒമ്പതാം വയസ്സില്‍ ചെസ് മത്സരത്തില്‍ വിജയിച്ചതിന് സമ്മാനമായി ലഭിച്ചത് 'ബോറിസ് സ്പാക്സിയുടെ മികച്ച 100 ഗെയിമുകള്‍' എന്ന പുസ്തകമാണെന്ന് കണ്ണീരിന്റെ നനവുള്ള ഓര്‍മ്മയില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്. ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് ചെസ്സിലെ ഇതിഹാസമായ റഷ്യന്‍ ഗ്രാന്‍റ്മാസ്റ്റര്‍ ബോറിസ് സ്പാസ്കി തന്റെ 88ാം വയസ്സില്‍ അന്തരിച്ചത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Mar 3, 2025, 08:00 pm IST
inSports
ഈയിടെ അന്തരിച്ച് ബോറിസ് സ്പാസ്കി (ഇടത്ത്) വിശ്വനാഥന്‍ ആനന്ദ് (വലത്ത്)

ഈയിടെ അന്തരിച്ച് ബോറിസ് സ്പാസ്കി (ഇടത്ത്) വിശ്വനാഥന്‍ ആനന്ദ് (വലത്ത്)

ചെന്നൈ: തനിക്ക് ഒമ്പതാം വയസ്സില്‍ ചെസ് മത്സരത്തില്‍ വിജയിച്ചതിന് സമ്മാനമായി ലഭിച്ചത് ‘ബോറിസ് സ്പാക്സിയുടെ മികച്ച 100 ഗെയിമുകള്‍’ എന്ന പുസ്തകമാണെന്ന് കണ്ണീരിന്റെ നനവുള്ള ഓര്‍മ്മയില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്. ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് ചെസ്സിലെ ഇതിഹാസമായ റഷ്യന്‍ ഗ്രാന്‍റ്മാസ്റ്റര്‍ ബോറിസ് സ്പാസ്കി തന്റെ 88ാം വയസ്സില്‍ അന്തരിച്ചത്.

“ഇന്നലെ ബോറിസ് സ്പാക്സിയുടെ ദുഖകരമായ മരണവാര്‍ത്ത കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോള്‍ ബെര്‍നാഡ് കാഫെര്‍ട്ടി എഴുതിയ ബോറിസ് സ്പാസ്കിയുടെ 100 മികച്ച ഗെയിമുകള്‍ എന്ന പുസ്തകം ഞാന്‍ ഓര്‍ത്തുപോയി. ഒമ്പതാം വയസ്സില്‍ ഒരു ചെസ് മത്സരത്തില്‍ വിജയിച്ചതിന് എനിക്ക് ലഭിച്ചതായിരുന്നു ഈ പുസ്തകം. “- വിശ്വനാഥന്‍ ആനന്ദ് എഴുതുന്നു.

പുസ്തകത്തിന്റെ പുറം ചട്ട

“ഈ പുസ്തകത്തില്‍ ബോറിസ് സ്പാസ്കിയുടെ ജീവചരിത്രം ചുരുക്കി മുഖവുരയായി നല്‍കിയിട്ടുണ്ട്. ലോകചെസ് ചാമ്പ്യന്‍ പട്ടത്തിലേക്കുള്ള ബോറിസ് സ്പാസ്കിയുടെ യാത്രയെക്കുറിച്ച് ഈ അവസരത്തില്‍ ഓര്‍മ്മിക്കണമെന്ന് ഞാന്‍ മോഹിച്ചു”. – ആനന്ദ് എഴുതുന്നു.

Remembering Boris Spassky @FIDE_chess pic.twitter.com/IQYfUHBon7

— Viswanathan Anand (@vishy64theking) March 1, 2025

യുഎസ്എസ് ആര്‍ ചാമ്പ്യന്‍ഷിപ്പിന് വേണ്ടി 1958ല്‍ റഷ്യയിലെ(പഴയ യുഎസ്എസ്ആര്‍) റിഗയില്‍ പോരാടിയപ്പോള്‍ ബോറിസ് സ്പാസ്കിക്ക് മിഖായേല്‍ താളിനോട് ഉണ്ടായിരുന്ന ശത്രുതയുടെ ഒരു കഥ ആനന്ദ് ഓര്‍മ്മിച്ചു. “ഈ ഏറ്റുമുട്ടലിന്റെ അവസാന മത്സരത്തില്‍ വിജയിക്കേണ്ട ഒരു ഗെയിം ബോറിസ് സ്പാസ്കി തുലച്ചുകളഞ്ഞു. പിന്നീട് അതോര്‍ത്ത് അദ്ദേഹം തെരുവില്‍ ഉറക്കെ പൊട്ടിക്കരഞ്ഞു.മത്സരത്തിന് മുന്‍പ് ഷേവ് ചെയ്യാത്തതിനാലാണ്, ശരിയായ കോട്ട് ധരിക്കാത്തതിനാലാണ് താന്‍ തോറ്റതെന്നെല്ലാം ബോറിസ് സ്പാസ്കി ഉള്ളില്‍ വിഷമിച്ചു “- ആനന്ദ് എഴുതി.

1972ല്‍ റെയ്‌ക് ജാവികില്‍ ബോറിസ് സ്പാസ്കിയും അമേരിക്കയുടെ ബോബി ഫിഷറും തമ്മില്‍ ലോക ചെസ് കിരീടത്തിന് വേണ്ടി നടത്തിയ പോരാട്ടത്തെക്കുറിച്ചും ആനന്ദ് ഓര്‍മ്മിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചെസ് പോരാട്ടമായാണ് സ്പാസ്കി-ഫിഷര്‍ മത്സരത്തെ ലോകം വിശേഷിപ്പിച്ചത്. ഈ മത്സരത്തില്‍ ബോബി ഫിഷര്‍ വിജയിച്ചു എന്ന് മാത്രമല്ല, അതുവരെ ലോകചെസ്സില്‍ ഉണ്ടായിരുന്ന റഷ്യയുടെ മേഥാവിത്വം അതോടെ അവസാനിക്കുകയും ചെയ്തു. “ഈ തോല്‍വിയുടെ വിഷമത്തില്‍ ജന്മനാടായ റഷ്യ വിട്ട് സ്പാസ്കി ഫ്രാന്‍സിലേക്ക് കുടിയേറുകയായിരുന്നു. അതിന് റഷ്യ അനുമതിയും നല്‍കി.”- ആനന്ദ് കുറിച്ചു.

ആനന്ദ് സ്പാസ്കിയെ കണ്ടുമുട്ടിയപ്പോള്‍
ചെസ്സില്‍ ലോക ജൂനിയര്‍ ചാമ്പ്യനായപ്പോഴാണ് ആനന്ദ് ബോറിസ് സ്പാസ്കിയെ കണ്ടുമുട്ടിയത്. “അദ്ദേഹം അപ്പോഴും കരുത്തനായ ചെസ് താരമായിരുന്നു. നല്ല നര്‍മ്മ ബോധമുള്ള അദ്ദേഹം പറയുന്ന തമാശ പലപ്പോഴും കൂടെയുള്ളവരോട് ചോദിച്ചാണ് ഞാന്‍ അര്‍ത്ഥം മനസ്സിലാക്കിയിരുന്നത്. മൊറോസേവിച്ചുമായി ബോറിസ് സ്പാസ്കി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ച് ഞാന്‍ ബോറിസ് ഗെല്‍ഫാന്‍റിനോട് ചോദിച്ചപ്പോള്‍ ബോറിസ് ഗെല്‍ഫാന്‍റ് ചിരിച്ച് മറി‍ഞ്ഞു. ഇതിലെ നര്‍മ്മത്തിനുള്ളില്‍ ഒട്ടേറെ കഥകള്‍ ഒളിഞ്ഞിരിപ്പുള്ളതിനാല്‍ വിശദീകരിക്കുക എളുപ്പമല്ല. പക്ഷെ അദ്ദേഹം നല്ല നര്‍മ്മബോധമുള്ളയാളായിരുന്നു. ജീവിതത്തില്‍ പ്രതീക്ഷകളുടെ ഭാരമില്ലാത്തതിനാല്‍(മരണശേഷം) അദ്ദേഹത്തിന് ഇപ്പോള്‍ ജീവിതം കൂടുതല്‍ ലളിതമായി തോന്നുന്നുണ്ടാകാം. എന്തായാലും അദ്ദേഹം ജീവിതം വളരെയധികം ആസ്വദിച്ച ആളാണ്. അതുകൊണ്ട് ആ പുസ്തകം ഞാന്‍ വീണ്ടും വായിച്ചു. ലോകചാമ്പ്യനാകാന്‍ അദ്ദേഹം എന്തൊക്കെ തടസ്സങ്ങളാണ് മറികടന്നത്.”- ആനന്ദ് ഓര്‍മ്മിയ്‌ക്കുന്നു.

എന്തായാലും ബോറിസ് സ്പാസ്കി വിടവാങ്ങിയതോടെ ചെസ് എന്ന ഗെയിമിന് ഒരു ഇതിഹാസത്തെ നഷ്ടമായി. ബോറിസ് സ്പാസ്കിയെ അറിയാമായിരുന്നു എന്നത് അധികം പേര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത വലിയൊരു വിശേഷഭാഗ്യമായി ഞാന്‍ കരുതുന്നു.- കുറിപ്പ് അവസാനിപ്പിച്ചുകൊണ്ട് ആനന്ദ് നിര്‍ത്തുന്നു.

 

 

 

 

 

 

 

Tags: RIPVishwanathanAnandGameofChessBorisSpasskySpasskySpasskyFishcerfightChess
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.